MindWeavers

MindWeavers Mind weavers is an innovative mental health service hub providing quality mental health care in a supportive and compassionate environment.

We are licensed clinical psychologists dedicated to improving the way our clients live and not just how they feel. Mind Weavers is The Comprehensive Mental Health Care Center in Calicut, offering compassionate and quality care. Our team of licensed Clinical Psychologists, Psychologists and Psychiatrists specializes in personalized, evidence-based approaches like Cognitive Behavior Therapy, Mindful

ness, Behaviour Therapy and Solution-Focused Therapy tailored to your unique needs. We provide services in counselling, individual therapy, couple and family therapy, child wellness services, skill training, and corporate programs. Our mission is to create meaningful change and promote personal growth in a supportive environment.

29/04/2026
25/04/2026

പ്രസവശേഷമുള്ള mental health issues എങ്ങനെ പരിഹരിക്കാം?

21/04/2026

Client വരുന്ന സമയത്ത് precautions എടുക്കേണ്ടതുണ്ടോ?

17/04/2026

High-functioning anxiety doesn’t look like a problem…
It looks like success.

But behind the productivity is constant overthinking, tension, and guilt for resting.

👉 You don’t need anxiety to succeed.

📞 7592 99 22 44
📍 Mind Weavers, Kozhikode

11/04/2026

“OCD എന്നു പറഞ്ഞാൽ clean ആയിരിക്കുക മാത്രമല്ല…”

👉 വീണ്ടും വീണ്ടും എഴുതൽ
👉 കാര്യങ്ങൾ check ചെയ്യൽ
👉 reassurance ചോദിക്കൽ
👉 unwanted thoughts

ഇവ ഒക്കെ attention seeking അല്ല.

💡 ഇത് ഒരു anxiety-driven disorder ആണ്.

കുട്ടികൾക്ക് വരുന്ന intrusive thoughts
👉 ഭയം ഉണ്ടാക്കും
👉 anxiety ഉയരും

ആ anxiety കുറയ്ക്കാൻ അവർ ചെയ്യുന്ന behaviour ആണ്
നമ്മൾ “problem” ആയി കാണുന്നത്.

⚠️ Behaviour അല്ല… കാരണം മനസ്സിലാക്കണം.

📍 Mind Weavers, Kozhikode
📞 7592 99 22 44

08/04/2026

Depression, anxiety, or life transitions can feel confusing and overwhelming.

Through evidence-based therapy, we help you gain clarity, improve emotional balance, and build meaningful change in your life.

A safe space. A supportive approach. A better you.

💻 Online sessions | English, Tamil, Malayalam
📞 Call/WhatsApp: +91 7592 99 22 44 / +91 7592 99 22 33
🌐 www.mindweavers.in

👉 Reach out today to book your session

06/04/2026

വീട്ടിൽ പ്രശ്നമൊന്നുമില്ല…
പക്ഷേ സ്കൂളിൽ നിന്ന് പരാതികൾ വരാറുണ്ടോ?

👉 മറ്റു കുട്ടികളെ അടിക്കൽ
👉 shout ചെയ്യൽ
👉 aggressive behaviour

ഇവയുടെ പിന്നിൽ പലപ്പോഴും കാണാത്ത ഒരു കഥ ഉണ്ടാകാം.

ഈ വീഡിയോയിൽ,
ഒരു കുട്ടിയുടെ behaviour പിന്നിലുള്ള emotional need എന്താണെന്ന് നോക്കാം.

✔ Attention seeking behaviour
✔ Low self-esteem due to marks
✔ Peer rejection & bullying
✔ Coping mechanisms in children

💡 ഓരോ കുട്ടിയുടെയും behaviour ഒരു message ആണ്.
അത് കേൾക്കാനും മനസ്സിലാക്കാനും നമ്മൾ ശ്രമിക്കണം.

📍 Mind Weavers, Kozhikode
📞 Call/WhatsApp: +91 7592 99 22 44
🌐 https://mindweavers.in

01/04/2026

ഡിപ്രെഷനിന് മരുന്നും കൗൺസിലിംഗും ചെയ്തിട്ടും മാറ്റമില്ലേ?

ഇത് Treatment Resistant Depression ആവാം.

💡 ഇത്തരം സാഹചര്യത്തിൽ alternative treatment options നോക്കാവുന്നതാണ്.

👉 rTMS (Transcranial Magnetic Stimulation)
✔ FDA approved
✔ Drug-free
✔ Safe technique

📍 Mind Weaveഡിപ്രെഷനിന് മരുന്നും കൗൺസിലിംഗും ചെയ്തിട്ടും മാറ്റമില്ലേ?

ഇത് Treatment Resistant Depression ആവാം.

💡 ഇത്തരം സാഹചര്യത്തിൽ alternative treatment options നോക്കാവുന്നതാണ്.

👉 rTMS (Transcranial Magnetic Stimulation)
✔ FDA approved
✔ Drug-free
✔ Safe technique

📍 Mind Weavers, Kozhikode
📞 7592 99 22 44

28/03/2026

💔 എല്ലാ ബ്രേക്ക്അപ്പുകളും Traumatic ആണോ?… ചിലത് happy endings അല്ലേ?

24/03/2026

ദേഷ്യം വരുമ്പോൾ എന്ത് ചെയ്യണം?

ദേഷ്യം എന്നുള്ളത് വളരേ മനുഷ്യസഹജമായ ഒരു വികാരമാണ്..
ദേഷ്യം വരുന്നത് സ്വാഭാവികമാണ്...
പക്ഷേ അത് എങ്ങനെ പ്രകടിപ്പിക്കുന്നു എന്നതാണ് പ്രധാനം.

എന്താണ് നിങ്ങളുടെ ദേഷ്യത്തിന് കാരണം?
ദേഷ്യം വരുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു?
അതിന്റെ ഭാഗമായി വരുന്ന ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാമാണ്?

ശരിയായ അവബോധവും പ്രാക്ടീസും ഉണ്ടെങ്കിൽ,
നമ്മൾ നമ്മുടെ പ്രതികരണങ്ങൾ മെച്ചപ്പെടുത്താൻ കഴിയും.

📘 സഹായം ആവശ്യമായി തോന്നുന്നുവെങ്കിൽ ഞങ്ങളെ സമീപിക്കാം.

📍 MindWeavers Psychology Clinic, കോഴിക്കോട്
📞 +91 75929 92244
🌐 mindweavers.in

19/03/2026

Eid Mubarak 🌙✨

May this special day bring peace, happiness, and emotional well-being into your lives.
Wishing you and your loved ones moments of connection, kindness, and joy.

Team Mind Weavers 🤍

18/03/2026

എന്താണ് treatment resistant OCD?

📍 MindWeavers Psychology Clinic, കോഴിക്കോട്
📞 +91 75929 92244




Address

Medical College Campus, Nr Olympian Rahman Stadium. Medical College Calicut
Calicut
673008

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Telephone

+917592992244

Alerts

Be the first to know and let us send you an email when MindWeavers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to MindWeavers:

Share