Kailas Ayurveda at Bhakti Kutir

Kailas Ayurveda at Bhakti Kutir Traditional Kerala Ayurveda, Massage, Panchakarma, Naturopathy, Acupuncture, Reiki, Healing Therapy etc......

21/01/2025

പാവയ്ക്ക കഴിക്കരുത്.

പാവയ്ക്ക, പേര് സൂചിപ്പിക്കുന്നതുപോലെ അത്ര പാവമല്ല, ഒരു ഒരു കായുമല്ല മറിച്ച് പഴമാണ്. അതിനെ ഒരു പച്ചക്കറിയാക്കി അവതരിപ്പിച്ച് നിങ്ങളെ വഞ്ചിക്കുകയാണ് നീചന്മാർ.

പാവയ്ക്കയിൽ Potaasium ഉണ്ട്. രക്തസമ്മർദ്ദം (BP) രക്താതിസമ്മർദ്ദമായി (High BP) ആകാതെ നോക്കാൻ Potassium സഹായിക്കും. അങ്ങിനെ വരുമ്പോൾ നമുക്ക് BP യുടെ ഗുളിക കഴിക്കാൻ പറ്റിയില്ലെന്ന് വരും. BP യുണ്ട് എന്ന് പറഞ്ഞില്ലെങ്കിൽ കുടുംബമഹിമ പൊയ്പ്പോകും. കഴിക്കരുത്.

പ്രധാന പ്രശ്നം അതല്ല. പാവയ്ക്കയിൽ Zinc ഉണ്ട് Magnesium വും. കോശങ്ങൾക്കകത്ത്, 300 ൽപ്പരം ജൈവരാസപ്രക്രിയകൾ (Biochemical Reactions) സുഗമമായി നിവർത്തിച്ചെടുക്കാൻ Zinc കൂടിയേ തീരൂ. രോഗപ്രതിരോധത്തിനും രാത്രികാഴ്ചയ്ക്കുമൊക്കെ Zinc വേണം. പത്തു മുന്നൂറ് കാര്യങ്ങൾ സുഗമമായി നടന്നാൽ നമ്മളെങ്ങിനെ സമാധാനത്തോടെ ജീവിക്കും. Zinc ഒക്കെ ആവശ്യത്തിനുണ്ടെങ്കിൽ Immunity നന്നായിരിക്കും, CoViD 19 പോലും മാറി നിൽക്കും.

തലച്ചോറുള്ളവരുടെ Brain, ന് നിത്യം ലഭിക്കേണ്ട ഒരു മൂലകമാണ് Magnesium. Zinc നെ പ്പോലെ തന്നെ 300 ൽപ്പരം ജൈവരാസപ്രക്രിയകളുടെ ഒരു ത്വരകമാണ് (Catalyst) Magnesium വും. ഇവരില്ലെങ്കിൽ ഒരു നിമിഷം കൊണ്ട് നടക്കേണ്ട ചില കാര്യങ്ങൾ ഒന്നര ദിവസം കൊണ്ടുപോലും നടന്നെന്ന് വരില്ല. അത് നല്ലതാണോ? അത് നമുക്ക് വേണോ? എന്തിനാണ് തിരക്ക് എല്ലാം സാവകാശം പോരേ? ആലോചിക്കണം. കഴിയുമെങ്കിൽ ഒഴിവാക്കണം. അത്രയ്ക്ക് അഹങ്കാരം പിടിച്ച ഗുണങ്ങൾ നല്ലതല്ല, ഒരു പഴത്തിനും. കയ്പ്പാണെന്നോ കാണാൻ ഭംഗിയില്ലെന്നോ നിറയെ മുള്ളാണെന്നോ എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിവാക്കാവുന്നതേയുള്ളൂ പാവയ്ക്കയെ.

ഇനിയീ ദുഷ്ടപീലാത്തോസ് പാവയ്ക്ക ചെയ്യുന്ന വേറെ ചില ഉപദ്രവങ്ങൾ കേട്ടാൽ ചില You Tuber മാർ പറയുന്നപോലെ, നിങ്ങൾ ഞൊട്ടും സോറി ഞെട്ടും.

Insulin പോലെ പ്രവർത്തിച്ചുകൊണ്ട്, കുടലിൽ Glucose ന്റെ ആഗിരണം കുറച്ചുകൊണ്ടും മസിലുകളിൽ Glucose ന്റെ ഉപയോഗം കൂട്ടിക്കൊണ്ടും രക്തത്തിലെ Glucose നില താഴ്ത്താനും അങ്ങിനെ Diabetes എന്ന പ്രമേഹരോഗാവസ്‌ഥയെ നിയന്ത്രിക്കാനും ഒരുമ്പെടും ഈ ദുഷ്ടൻ. അതും പോരാഞ്ഞ് Insulin ഉണ്ടാക്കുന്ന Pancreas ൽ പോയി അവിടുത്തെ അന്തേവാസികളായ കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യും. അതിനുവേണ്ടി കുറെ Polyphenols നെയും Saponins നെയും Alkaloids നെയുമൊക്കെ കൊണ്ടുനടക്കുന്നുമുണ്ട്.

അഞ്ചിലൊരാൾ പ്രമേഹരോഗിയാണിന്ത്യയിൽ. അതിന് വേണ്ടി വിശേഷിച്ചൊന്നും ചെയ്യാതെ, ഇപ്പോൾത്തന്നെ Diabetes ന്റെ ലോകതലസ്‌ഥാനം എന്ന സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യ, അഞ്ചിൽ ഒന്ന് എന്നത് മൂന്നിൽ രണ്ടാക്കിക്കൊണ്ട് തൽസ്ഥാനം നഷ്ടപ്പെടാതെ നോക്കാനുള്ള തത്രപ്പാടിലാണ്. അപ്പോഴാണ് അതിന് തടസ്സം പറയാൻ സ്പീഡ്ഗവർണ്ണറായിട്ടൊരു പാവയ്ക്ക. പ്രമേയം പാസാക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഞാനൊന്ന് ചോയ്ക്കട്ടെ?

Vitamin A, B, C, E ഇതൊക്കെ ചുമന്നുകൊണ്ട് നടക്കേണ്ട എന്ത് ആവശ്യമാണ്‌ പാവയ്ക്കയ്ക്കുള്ളത്? അത് മാത്രമോ? Virgin Coconut Oil ൽ മാത്രം കണ്ടുവരുന്ന Lauric Acid, Myristic Acid ; Black Cumin Seed ൽ ഉള്ളതായ Linoleic Acid എന്ന Omega 6, Flax Seed ൽ അടങ്ങിയിട്ടുള്ള Alpha Linolenic Acid എന്ന Omega 3, Olive Oil ലെ പ്രധാനിയായ Oleic Acid എന്ന Omega 9, Rosemary യിലെ Rosemarinic Acid, ഇതൊക്കെ തന്റെ കുരുവിലും കൊണ്ട് നടക്കുന്നു.

ങ്ങനത്തെ പാവയ്ക്ക തിന്നാൻ മ്മളെന്താ ബോളമ്മാരാ?

പൊണ്ണത്തടി അനാരോഗ്യത്തിന്റെയല്ല മറിച്ച് നാല് പുത്തൻ കയ്യിലുണ്ടെന്നതിന്റെ തെളിവാണെന്ന് ഇന്നും വിശ്വസിച്ച് അരയ്ക്ക് ചുറ്റും ഒരു spare tyre ഉം താങ്ങി കഷ്ടപ്പെട്ട് ഉടുത്തുകെട്ടി നടക്കുന്ന നമ്മുടെ, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരുതരം വൃത്തികെട്ട സ്വഭാവമാണ് പാവയ്ക്കയുടെ ആ രാജകുരുവിന്റേത്. മഞ്ഞളിനെപ്പോലെ പല Cancer കളിലും ഇടപെട്ട് അതിന് കാരണക്കാരായ കോശങ്ങളെ നയത്തിൽ തിരഞ്ഞു പിടിച്ച് അവരറിയാതെ അവരെക്കൊണ്ട് ആത്മഹത്യ ചെയ്യിക്കുന്ന Apoptosis നടപ്പിലാക്കും ഇവർ. ഇത് ശരിയാണോ? പത്തും പതിനഞ്ചും കൊല്ലം പണിപ്പെട്ടാണ് ഒരു കാൻസർ സ്വന്തമാക്കുന്നത്. അതിനെപ്പോലും വളരാനനുവദിക്കില്ല പാവമെന്ന് കരുതുന്ന പാവയ്ക്ക.

ആണുങ്ങൾ AFLD (Alcoholic Fatty Liver Disease) യും പെണ്ണുങ്ങൾ NAFLD യും (Non-Alcoholic Fatty Liver Disease) സ്ത്രീകളും പുരുഷന്മാരും NASH (Non-Alcoholic Steatohepatitis) ഉമൊക്കെ പണിപ്പെട്ട് പാടുപെട്ട് സ്വന്തമാക്കുമ്പോൾ കരളിൽ കൊഴുപ്പടിയാതെയും അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാൻ സഹായിച്ചുകൊണ്ടും Liver നെ സംരക്ഷിക്കേണ്ട എന്ത് ആവശ്യമാണ് പാവയ്ക്കയ്ക്കുള്ളത്? നമ്മളാണെങ്കിൽ, 'അവൻ Grade I Fatty Liver ആയിട്ടേയുള്ളു. ഞാൻ എന്നേ Grade IV ആയി' എന്നഹങ്കരിച്ച് ഒരറുപത് ലക്ഷവും ഒരു കഷണം കരളും കിട്ടിയാൽ തീർക്കാവുന്ന പ്രശ്നമല്ലേയുള്ളൂ എന്ന് കരുതിയിരിക്കുമ്പോഴാണ് ഒരു പാവയ്ക്ക. പത്തിരട്ടി വിലകൊടുത്ത് വാങ്ങിക്കുടിച്ചും കണ്ടകണ്ട പൊറോട്ടാദികളൊക്കെ വേണ്ടിയിട്ടും വേണ്ടാതെയും എത്ര തിന്നിട്ടാണ് Liver ൽ കുറച്ച് Fat എത്തിച്ച് ഒരു Fatty Liver സ്വന്തമാക്കുന്നത് എന്ന് പാവയ്ക്കക്കറിയേണ്ടല്ലോ. അത് തടയാനും കുറയ്ക്കാനുമൊക്കെ നടക്കുന്ന ഇവനൊക്കെ ഏഴ് ജന്മം ഗുണം പിടിക്കാതെ പോകും, ഹല്ല പിന്നെ.

കണ്ണീച്ചോര എന്നൊന്നില്ല ഈ പഴത്തിന്. ഇതിന്റെ ഗുണങ്ങൾ ഇനിയും പറഞ്ഞെന്നാൽ വെറുത്തുപോകും നമ്മളീ പഴത്തിനെ അതുകൊണ്ട്, ഇത് നമുക്ക് തൽക്കാലം ഇവിടെ നിർത്താം. പാവയ്ക്ക ഒരുകാരണവശാലും തീയ്യൽ ആയോ, മെഴുക്കുപുരട്ടിയോ, അച്ചാറാക്കിയോ ഒരു വിധത്തിലും കഴിക്കാനിടവരരുത് പ്ലീസ്. അടച്ച ഇൻഷുറൻസ് പ്രീമിയം മുതലാക്കണ്ടേ? കഴിക്കരുത്. കയ്പ്പാണ്.

Repost ആണ്☺️

04/07/2022

*SARCOPENIA*

*The loss of skeletal muscle mass and strength as a result of ageing.*

*It leads to gradual decline in the quality of life !*

*Let’s explore sarcopenia !*

*Title: "Slowly Use Your Functional Muscles"*

*1. To develop a habit of being able to stand ... just don’t sit ! ... and don’t lie down if you can sit !*

*2. After the age of 50~60, it is not possible to lose weight, especially if you do not exercise and rely on eating less to lose weight !*

*Because if all the muscles are lost, it can be dangerous !*

*3. Does running, cycling or climbing hurt the knee ?*

*If you have never exercised before you can only go running, biking, or climbing in your mind as it will hurt your knees a lot !*

*But if you have enough muscle strength and slowly develop the habit of running, cycling, and climbing, it can be a good exercise and not hurt your knees ! Whether you hurt your knees or not depends on your muscle strength !*

*4. If an elderly person is sick and hospitalized, don't ask him to rest more ... or lie down and relax and not get out of bed !*

*Lying down for a week loses at least 5% of muscle mass !*

*And the old man can't get his muscles back !*

*5. Don't think that you are helping by not letting the elders do any housework, and scold the maid if they do it !*

*Usually, many elderly people who hire helpers lose muscle faster !*

*6. Don't just do a single activity every day when you go to the park.*

*Don’t just shake your hands when you can also shake your legs. You must also pull the horizontal bar or move every sports equipment !*

*Because as long as a person moves, then all the muscles of whole body will be involved !*

*Many elderly people even have difficulty swallowing because of insufficient exercise ! In the end, they could not even cough up a mouthful of sputum and die because of this !*

*7. Sarcopenia is more terrifying than osteoporosis !*

*With osteoporosis you just need to be careful not to fall, whereas sarcopenia not only affects the quality of life but also causes high blood sugar due to insufficient muscle mass !*

*8. The fastest loss of sarcopenia is in the muscle of the legs! Because when a person sits or lie down, the legs are not moving and the muscle strength of the legs are affected ... this is particularly important !*

*So be active, squat at least 20 to 30 times a day.*

*Squat is not squatting down but like sitting on the toilet seat ... you can use a chair and stand up when your butt touches the seat !*

*TAIWAN's advanced medical system also have health insurance but on average the elderly in Taiwan spend 8 years in a wheelchair until they lie in bed before they die ! And you don't want to have eight years of old age when the quality of life is so poor !*

*So You MUST pay attention to Sarcopenia !*

*Move up and down stairs, go running, cycling, trekking and climbing are all great exercises and will increase muscle mass !*

*For a better quality of life for everyone in old age... Keep Moving..*
😊.

*Since many of us are in 50+ bracket it may be helpful to know this sarcopenia. Pass it on if you think this could be useful to your friends..*

01/07/2022

അഗസ്ത്യമുനി ഉപദേശിച്ച വൃക്കരോഗികളുടെ ആഹാരക്രമം (Renal failure)(തമിഴിൽ സിറു നീരക ശെയൽ ഇഴൈപ്പു നോയ് )

ആധുനിക ചികിൽസയിൽ നിലവിലുള്ള മിഥ്യാധാരണകളിലൊന്നാണ് വെള്ളം കൂടുതൽ കുടിക്കുന്നത് ഏത് രോഗത്തിനും നല്ലതാണ് എന്ന് അത് പരമ അബദ്ധമാണ് കാരണം അഗസ്ത്യമുനി ക്ഷാരകാണ്ഡം എന്ന വൈദ്യ ഗ്രന്ഥത്തിൽ പരാമർശിക്കുന്നത് ഭൂമിയിൽ പെയ്യുന്ന മഴയും മനുഷ്യർ കുടിക്കുന്ന ജലവും കൂടിയാലും കുറഞ്ഞാലും പ്രശ്നം ഉണ്ടാക്കും എന്ന തത്വമാണ്. ഉദാഹരണം മഴ കൂടിയാൽ വെള്ളപൊക്കവും കുറഞ്ഞാൽ വരൾച്ചയും ഉണ്ടാകുന്നു.അതു പോലെ ശരീരത്തിൽ നീരുള്ള വ്യക്തി (വൃക്കരോഗി) പുറം തള്ളുന്ന മുത്രത്തിൻ്റെ അളവിനെക്കാൾ കുറഞ്ഞ അളവിൽ വെള്ളം കുടിച്ചാൽ മാത്രമേ നീര് വലിയുകയുള്ളൂ ഇത്തരം രോഗികൾ കൂടുതൽ വെള്ളം കുടിച്ചാൽ പ്രളയഭൂമിയിൽ പേമാരി ചെയ്യുന്നത് പോലെയാണ് എന്നും അത് നാശത്തിൽ കലാശിക്കും എന്നും അഗസ്ത്യമുനി ഉപമിക്കുന്നു.അതു പോലെ ശരീരത്തിൽ നീരുള്ള വ്യക്തി (വൃക്കരോഗി ) ഉപ്പ് ഉപയോഗിച്ചാൽ അത് പേമാരിയിലെ കടൽക്ഷോപമായി അഗസ്ത്യമുനി ഉപമിക്കുന്നു കാരണം കടലിൻ്റെ സത്താണ് ഉപ്പ്.' നാട്ടിൻ പുറങ്ങളിലെ പാരമ്പര്യഅഗസ്ത്യ വൈദ്യൻമാർ ഔഷധങ്ങൾ നൽകി വാതരോഗമുള്ള വ്യക്തിക്ക് പഥ്യം ഉപദേശിക്കും. അതിൽ പ്രധാനമായി പറയുന്ന പഥ്യം ഇതാണ് 1) തേങ്ങ വറുത്ത് ജലാംശം കളഞ്ഞ് ഉപയോഗിക്കുക 2 )കടുത്ത ദാഹം ഉണ്ടായാൽ മാത്രം കുറച്ചുവെള്ളം കുടിക്കുക കാരണം വാതം എന്നാലെ നീരാണ്. കൈകാൽമുട്ട്,കാൽമുട്ട് സന്ധികൾ ഇവയിലെ നീരു വറ്റണമെങ്കിൽ ശരീരത്തിലെ ജലാംശം കുറയണം അതിന് വെള്ളം-ദാഹത്തിന് മാത്രമേ കുടിക്കാൻ പാടുള്ളു എന്നും അഗസ്ത്യമുനി ഉപദേശിക്കുന്നു. മഴ കുറഞ്ഞാൽ വരൾച്ച ഉണ്ടാകുന്നു അതുപോലെ ശരീരത്തിൽ ജലത്തിൻ്റെ അളവ് കുറഞ്ഞാലും രോഗം ഉണ്ടാകുന്നു. 'അഗസ്ത്യമുനി ക്ഷാരകാണ്ഡ' ത്തിൽ പരാമർശിക്കുന്നത് എന്തെന്നാൽ "നദിയിൽ ജലം വറ്റിയാൽ വലുതും ചെറുതുമായ കല്ലുകൾ, ചെറുജന്തുക്കൾ മാത്രമാകുന്നു.അതു പോലെ ശരീരത്തിലെ ജലം കുറഞ്ഞാൽ മൂലകങ്ങളും ഉപ്പു സത്തുക്കളും കട്ടി പിടിച്ച് കല്ലുകൾ (സിദ്ധ വൈദ്യത്തിൽ അശ്മരി ) ഉണ്ടാകുന്നു. മാത്രമല്ല അണുക്കളും ഉണ്ടാകുന്നു (Urinary Infection).അഗസ്ത്യമുനി ഉപദേശിച്ച വൃക്കരോഗികൾക്കു ള്ളഭ ക്ഷണക്രമം 1) വെള്ള തമിഴാമ എന്ന പച്ചില വറുത്തരച്ച് തോരൻ വച്ച് കഴിക്കാം 2) കൊഴുതാമ എന്ന പച്ചില തോരൻ വച്ച് കഴിക്കാം 3)ചുവപ്പു തമിഴാമ എന്ന പച്ചില തോരൻ വച്ച് കഴിക്കാം 4)കപ്പവാഴ തട തോരൻ വച്ച് കഴിക്കാം 5) മാറാൻ തട കിഴങ്ങ് പാലിൽ 4 പ്രാവശ്യം അവിച്ചു കഴുകി ശുദ്ധിയാക്കി തോരൻ വച്ച് കഴിക്കാം 6) ചെറിയാർ നങ്ക എന്ന ഔഷധ പച്ചില ചുട്ട് ഭസ്മമാക്കി പുളിയൻ കുരുപ്രമാണം ആഹാരത്തിൽ കലർത്തി സേവിക്കാം 7) അപ്പട്ടിൽ കിഴങ്ങ്, ആനമകുട പച്ചില , കരുവിലാഞ്ചി ഇല, മുടവാട്ട് കാൽ (ചെമ്മരിപറ്റ്) തെങ്ങിൻ വേര്, പന വേര്, കമുവേര്, കുപ്പമേനി, തൈവാഴ, പിരണ്ട , ചെറുനെരിഞ്ഞിൽ മുതലായ പച്ചിലകൾ ക്ഷാരമാക്കിയോ ക്ഷാര സത്താക്കിയോ ഉപയോഗിച്ചാൽ സാധ്യമായ വൃക്കരോഗങ്ങൾ എല്ലാം പരിഹരിക്കാവുന്നതാണ്.

അസാധ്യമായ വൃക്കരോഗങ്ങൾക്ക് അഗസ്ത്യമുനി ക്ഷാരകാണ്ഡത്തിൽ ഉപദേശിച്ച വലിയ രാജാങ്കകരുവിലാഞ്ചി കഷായം ,ചെറിയാർ നങ്കവില്ല (വില്ല- ഗുളിക )പാതാള മൂലിവില്ല , നീർമൂലിവില്ല അഗസ്ത്യർ നീരറുത്താൻ മെഴുക് ചെറിയ ചിത്തിരപ്പാല മെഴുക് അസ്ത്രരാജൻ ഗുളിക,ശിവബാണ വില്ല, മുതലായ വളരെ ഏറെ അനുഭവവുള്ള ഔഷധങ്ങൾ കൊണ്ട് സുഖപ്പെടുത്താവുന്നതാണ് എന്ന് ദ്രാവിഡ വൈദ്യ ശ്രേഷ്ടൻമാർ തെളിയിച്ചിട്ടുള്ളതാണ്. .മാസങ്ങൾ നീണ്ട നിർമ്മാണ പ്രക്രിയകളിലൂടെ നിർമ്മിക്കുന്ന ഈ ഔഷധങ്ങൾ കന്യാകുമാരി, മധുരയുടെ കിഴക്ക്, ദിണ്ടുക്കൽ, വള്ളിയൂർ ,രാജപാളയം ,മുതലായ സ്ഥലങ്ങളിലെ വിരലിലെണ്ണാവുന്ന പാരമ്പര്യ അഗസ്ത്യ വൈദ്യൻമാർ നിർമ്മിക്കുന്നു

Dr. വിവേക് BSMS

DrVivek DrVivek

17/04/2022



* Diets in Ayurveda *

* Vaidyabhushanam K. Raghavan Thirumulpad *

We eat to make up for the loss of minerals in the body. Food is what the body transforms into. Rest of the body is like the fit of food. Exercising health products strengthen the fire, aid digestion of food, utilize the energy produced by food and strengthen the body. Without food the body would perish; Without exercise, well-being will decline.

Juices are formed in matter according to its structure. In order for the elements of all demons to be mixed: the food must contain all the flavors as per the type. Parthiva is the body. Therefore, sweet grains with more earth content should also be important.

There are two types of food: the season and the evening. From time to time, eating on time is the main law that keeps fire going. Like wood and fire, food depends on fire and fire on food.

What is quick to digest is light and what is not is guru. The Guru should eat less than that until the snack seems to be more or less adequate. Apart from the calf movement, the abdomen should be solid and the calf fluid should be eaten. Satisfaction of the mind by satisfying hunger and thirst; Do not tighten the stomach. Do not find it difficult to breathe, sit or walk. Eat with pleasure, not too fast or too slowly, without thinking or saying anything else. Foods that greatly enhance the taste may lead to overeating.

Drinking boiled water with chuck and coriander at the end or middle of the meal helps in digestion by aerating the air; The test will be adjusted. Drinking too much or too little water in the beginning can cause fires. .

He who is hungry and eats alone will not have to seek medical help. Once eaten, do not eat anything for at least one yam (three hours). There is a saying, "One meal for yogis is enough, one for bhogis can eat twice, and he who eats three meals is sick."

Although the style may vary according to the experience of the country, time and person, the basic logic must be obeyed.

The kitchen, the food, the cook, the waiter and the situation itself must be dirty. One should eat with purification of body, with purity of mind, with the success of those who have done all that is required. The jealous terrorists, at least for the time being, defile the fire, quench their hunger, and distort their appetite.

Pottery is immaculate and fragrant. The same is true of good utensils; Then the difference is iron utensils‌. Each type of food should be stored and stored in a suitable container. Each type of utensil can be cleaned by cleaning it accordingly.

Food should be appropriate by nature, composition, culture, dosage, time, place, order, nature and perversion. Eating each gooseberry before, in the middle and at the end of the meal will cure food cravings. Eating indium and ginger in the beginning will help to brighten the taste and so on. Finally, drinking a small amount of salt will help with digestion. Mor to men as nectar to the gods.

Eating a diet mixed with it is soothing, eating time and other things is poisonous, and eating again without digesting what has been eaten before is learning. If left untreated, they can lead to serious illness.

Unhealthy eating habits and not eating as hungry as eating without hunger are harmful to health.

Contraindications to harmful substances (such as fish and milk, etc.) when mixed together, albeit well. Therefore, care should be taken not to mix them. Contradiction is the meaning of hand poisoning. Only that it adds some to the contradiction. Many emotions, both mental and physical, are caused by conflict.

After lunch, wash your face, brush your teeth, clean your mouth, wash your hands and wipe your hands. As a matter of habit, chewing gum and smoking (both not with to***co, but with medication) is good for clearing the throat and relieving phlegm. Then walk a hundred yards, lie on your left side and rest for a while. Do not fall asleep immediately, drink too much water, get too hot or tired.

If the second meal cannot be eaten before evening, do not delay more than half an hour. The dosage should be slightly lower and simpler. No matter how definite it may be, there may be some difficulty. The solution is fasting. Fire consumes food. Without food, old age suffers from malnutrition. Without it, the minerals will be digested. Hunger occurs when minerals are depleted. Fasting once a week and at least once a day will alleviate the harm that has increased so far.

Fasting can be done as a fast or as a snack. Fasting can be without water. Damage and cravings have been judged to be curative for minor ailments. But malnutrition and cravings are "fast" and failing to quench their natural cravings with proper nutrition can also cause disease.

Science describes every quiet substance that can be used as food.

Despite its many benefits, alcohol should not be used in moderation as it is difficult to maintain and can lead to amnesia.

(Alcohol - A person who eats a healthy diet without eating meat, who stays clean and restrained, does not suffer from any real or immediate mental illness.)

Eating meat may also create conditions for diseases such as rheumatism. They are described in science as reducing the prevalence of those who need it and using it to the advantage of those who can.

Drink green water in the morning. Ghee should be included in the diet. Drink milk before going to bed at night. There is a rule that juice should be used at the end of the meal. Do not use yogurt daily; Never at night; Never sleep well. Do not use yoghurt without gooseberry, honey, nutmeg, ghee or charcoal; Or you may have dermatitis, pancreatitis, or heart disease.

It is not only good to serve triphala powder mixed with ghee and honey before going to bed at night, it is also a good chemical. Those who work with the body will be well digested, albeit with a few mistakes.

Those who do not believe must obey these judgments carefully for the sake of health. All of this can be easily accomplished with practice.

15/01/2022

I do not want this" does not mean "Let it be, let it be ... Enjoy life .. We often imagine life as a journey .. A long journey through the rails of time and time .. No life has ever traveled in a straight line. Up, down, upside down," Life finds its rhythm when it is overturned, shattered, and rises from there ... There will always be a natural flow of life and coincidence. Go confidently in the direction ... and enjoy every moment of life, even if it is very small, maintain relationships like that .. Many will shine a light in front of us at every step of our lives .. Those who shed light for us without complaint ... Such relationships Beware of bad ... Hope is like a flame that burns unquenchable in storms and tornadoes. The very existence of every human being depends on the lamp that burns for him ... See every change in life as a stepping stone to our ascension .. Life becomes as beautiful as a dream *

"" Stool --- Stool connection ---  There is a time when people say, 'When you go to the toilet, you go to the strength',...
07/11/2021

"" Stool --- Stool connection ---
There is a time when people say, 'When you go to the toilet, you go to the strength', when you ask, when the diarrhea occurs .... but what if the stool does not go ??? It means that the trouble has started .. Traditional folk medicine treats the patients. 2 Bananas should go out within 2 minutes without being too thick or too shaky. Should be slightly yellow. There should be no offencive odor. Go to the toilet 2 times a day. This is a symptom of good stool. Those who do not pay attention to their own health will come back empty-handed as they know nothing, and they will be addicted to deadly diseases in the future. Rheumatoid arthritis sufferers and those with rheumatic conditions, even if they have rheumatism, have a stool that is black or slightly reddish-black, the stool is well constricted, the bile is yellow and slightly loose. Stool (gall bladder mucus mix) may show many of the symptoms mentioned earlier. Sometimes the stool may be infested with worms and indigestible food. People with bleeding may also have red stools. We need to pay attention to all these .. Babies with malignant disease will have foul smelling green, yellow and rusty stools .. Some Impossible Symptoms -: :: He will die if he passes stool, urine and semen at the same time in a mysterious shock. If it comes, it is a sign of death. If black stool (black bee) comes out, it will cause death. If you have diarrhea for more than a day, it will be impossible. The function of the a**s is controlled by the apical air and the "ku ku" nerve. According to Siddha Vaidya, if one of the 14 unstoppable speeds is deliberately stopped, the apana air will run and reach the head. From there, it can cause problems such as flatulence, varicose veins, heartburn, headaches, colds, knee pain, shortness of breath, and weakness in the head. In case of impact on the joints, diarrhea or diarrhea may occur. If you do not have diarrhea once in 4 months, you may have constipation and diarrhea. Avoid non-vegetarian after dinner, no chicken barota. Eat fibrous food, diarrhea once in 4 months, eat only fast digestible food .. As is the custom in Tamil Nadu villages, the lower part of the right abdomen should be pressed with the left hand while sitting with the left hand and the left foot should be held with the right hand while defecating. After lying down for a while, the breath comes out through the right nostril. Then get up and go to the toilet, rheumatism patients and bedridden patients should not have excessive diarrhea. Mysterious practices like Malappira Varmam, Nangana Lock Atangal, Pooval Atangal, Urumikalam, Mudichi Varmam, Mani Puraka Atangal will reduce constipation ... Cell phone and laptop are not needed in the toilet. Sivata, mustard bark., Root for castor. No status. Mustard Rohini, crush these 10gm each and put the infusion in 600ml water and make 100ml and drink 50ml each morning and night. You can drink it for up to 6 days. If you stir too much, add more salt to the curd, juice, fruit porridge and water. Add lemon to the tea. (Chilled), Headache in some patients may be relieved by diarrhea (experience) ---

Address

Colomb Beach Patnem Palolem
Canacona
403702

Alerts

Be the first to know and let us send you an email when Kailas Ayurveda at Bhakti Kutir posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Kailas Ayurveda at Bhakti Kutir:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram