Dietitian Gopika

Dietitian Gopika Consultant Dietitian

കുറച്ച് മാത്രമേ ഭക്ഷണം കഴിക്കുന്നുള്ളൂ… പക്ഷേ ഭാരം കൂടുന്നു? 🤔മാറിയ ജീവിതശൈലി… മാറിയ ഭക്ഷണ ശീലങ്ങൾ… 🍔➡️⚖️കുറച്ച് മാത്രമേ...
27/03/2026

കുറച്ച് മാത്രമേ ഭക്ഷണം കഴിക്കുന്നുള്ളൂ… പക്ഷേ ഭാരം കൂടുന്നു? 🤔

മാറിയ ജീവിതശൈലി… മാറിയ ഭക്ഷണ ശീലങ്ങൾ… 🍔➡️⚖️

കുറച്ച് മാത്രമേ ഭക്ഷണം കഴിക്കുന്നുള്ളൂ… പക്ഷേ ഭാരം കൂടുന്നു? 🤔 അതിന് പിന്നിലെ കാരണം നിങ്ങൾ കരുതുന്നതിലധികം ഗൗരവമുള്ളതാണ്!

✔️ എന്തുകൊണ്ട് ഭാരം കുറയുന്നില്ല?
✔️ ശരിയായ രീതിയിൽ ഒരു മാസം എത്ര kg കുറയ്ക്കാം?
✔️ Supplements ഉപയോഗിക്കണോ വേണ്ടയോ?

ഇനി സംശയങ്ങൾ വേണ്ട ❗
ശാസ്ത്രീയമായ ഡയറ്റ് പ്ലാനിലൂടെ ആരോഗ്യകരമായി ഭാരം നിയന്ത്രിക്കാം 💚

📞 Contact Now
👩‍⚕️ Gopika Unni. V
Consultant Dietitian

31/12/2025
Thank you jiya
10/01/2025

Thank you jiya

Tq
10/01/2025

Tq

Thank you so much Blessy teacher
10/01/2025

Thank you so much Blessy teacher

10/01/2025
മാറി മറിഞ്ഞ ജീവിത ശൈലിയിൽ ആഹാര ശീലവും പാടെ മാറിയിരിക്കുന്നു. ഇഷ്ടമുള്ള ആഹാരം കൂടുതൽ അളവിലും പതിവായും കഴിക്കുന്നതാണ് മിക്...
03/11/2024

മാറി മറിഞ്ഞ ജീവിത ശൈലിയിൽ ആഹാര ശീലവും പാടെ മാറിയിരിക്കുന്നു. ഇഷ്ടമുള്ള ആഹാരം കൂടുതൽ അളവിലും പതിവായും കഴിക്കുന്നതാണ് മിക്കവരുടെയും രീതി.
* പലർക്കും ഉള്ള സംശയമാണ് ആഹാരം വളരെ കുറച്ചു മാത്രമേ കഴിക്കുന്നുള്ളു പക്ഷെ ശരീര ഭാരം കുറയുന്നില്ല, കൂടുന്നു. എന്തുകൊണ്ട്?
* പല കാരണങ്ങൾ കൊണ്ട് ഇങ്ങനെ സംഭവിക്കാം, എന്തുകൊണ്ട്?
* ഒരു മാസത്തിൽ എത്ര കിലോ വരെ ശരീര ഭാരം കുറയ്ക്കം? കൂടുതൽ ആയി കുറയ്ക്കുന്നത് ശരീരത്തിന് എന്തെങ്കിലുo ദോഷം ചെയ്യുമോ?
*ശരീര ഭാരം കുറയ്ക്കുന്നതിന് supplements എടുക്കുന്നത് നല്ലതാണോ?
* കൃത്യമായ ആഹാര ക്രമീകരണത്തിലൂടെ ശരീര ഭാരം നിയന്ത്രിക്കുന്നതിനെ കുറിച്ച് അറിയാനായി ബന്ധപെടുക.
Gopika Unni. V, Consultant Dietitan
Msc: Food Science & Nutrition

Address

Meloor
Chalakudi

Alerts

Be the first to know and let us send you an email when Dietitian Gopika posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dietitian Gopika:

Share