Vijaya santhi Agasthiyar traditional siddha bowddha massage center

Vijaya santhi Agasthiyar traditional siddha bowddha massage center The Genuine tradition Medical practitioners of India

സൗജന്യ ചികിത്സ BONE ALIGNMENTഡിസ്ക്ക് തെറ്റൽ അകൽച്ച,തേയ്മാനം കുനിയാനും നിവരാനും പ്രയാസം കടച്ചിൽ തരിപ്പ് വേദന കൈകൾ ഉയർത്ത...
24/10/2024

സൗജന്യ ചികിത്സ
BONE ALIGNMENT

ഡിസ്ക്ക് തെറ്റൽ
അകൽച്ച,
തേയ്മാനം
കുനിയാനും നിവരാനും പ്രയാസം
കടച്ചിൽ
തരിപ്പ്
വേദന
കൈകൾ ഉയർത്താൻ ഉള്ള പ്രയാസം

എല്ലാ താങ്കളും വ്യാഴാഴ്ചയും ഡോക്ടറുടെ സേവനം

പ്രയാസം

#5% #മെഡിസിൻഡിസ്കൗണ്ട്

Dr. MP പൊന്നമ്മ BAMS
സുനിൽ പെരുമാൾ വൈദ്യർ

വിജയശാന്തി ആയൂർവ്വേദ സിദ്ധ പാരമ്പര്യ മർമ്മ ചികിത്സാലയം

കുറിച്ചി,വാഴപ്പള്ളി

ബുക്കിങ്
9778150115
7907623536
9946036137





പാരമ്പര്യ ഭാരതീയ നാട്ടുവൈദ്യ സമതി ക്ളാസ്സ്
15/03/2024

പാരമ്പര്യ ഭാരതീയ നാട്ടുവൈദ്യ സമതി ക്ളാസ്സ്

നന്തി,അകത്തിയർ,മൂലർ,പുണ്ണാക്കീചർ,നറ്റവത്തു പുലത്തിയരും പുനൈകണ്ണർ,നന്തിയിടൈക്കാടരും,പോകർ,പുലിക്കൈയീചർ,കരവൂരാർ,കൊങ്കണവർ,കാ...
28/07/2023

നന്തി,അകത്തിയർ,മൂലർ,
പുണ്ണാക്കീചർ,നറ്റവത്തു പുലത്തിയരും പുനൈകണ്ണർ,നന്തിയിടൈക്കാടരും,പോകർ,പുലിക്കൈയീചർ,കരവൂരാർ,കൊങ്കണവർ,കാലാഞ്ചി ചിത്തർ എഴുകണ്ണർ അകപ്പോയർ,പാമ്പാട്ടി,തേരൈയരും,കൂതംപൈയരും,ചട്ടൈനാതർ,ചെന്തമിഴ്ചേർ ചിത്തർ
പതിനെണ്മർപാതം ചിന്തൈയുന്നിറത്തണിയായ് ച്ചേർത്തി വാഴ്വാം.

വ്യക്ത ഗർഭത്തിന്റെ ലക്ഷണങ്ങൾ ചൊല്ലാം,.ശരീരത്തിന് കൃശതയും ഉദരത്തിന് ഗുരുത്വവും മൂർച്ചയും ഛർദ്ദിയും അരുചിയും വായിൽ വെള്ളം ...
25/07/2023

വ്യക്ത ഗർഭത്തിന്റെ ലക്ഷണങ്ങൾ ചൊല്ലാം,.ശരീരത്തിന് കൃശതയും ഉദരത്തിന് ഗുരുത്വവും മൂർച്ചയും ഛർദ്ദിയും അരുചിയും വായിൽ വെള്ളം വരുകയും തളർച്ചയും ഉദരമധ്യത്തിങ്കലുള്ള രോമരാജി നല്ലവണ്ണം എഴുന്ന് നിൽക്കയും പുളിരസത്തിൽ പ്രീതിയും മുലകൾ തടിക്കയും മുലപ്പാലുണ്ടാകുകയും മുലക്കണ്ണുകൾ കറുക്കുകയും കാലിന്റെ അടിമേൽ വീക്കമുണ്ടാകുകയും ആചാര്യ ഭക്തിയും പലപ്രകാരേണയുള്ള ആഗ്രഹങ്ങളും വ്യക്ത ഗർഭത്തിന്റെ ലക്ഷണമാകുന്നു
സമ്പാദകൻ സുനിൽപെരുമാൾ
വൈദ്യർ,വാഴപ്പള്ളി,ചങ്ങനാശേരി

ആഷാഡ മാസത്തിലെ പൂർണ്ണിമയിൽ ഭഗവാൻ ബുദ്ധൻ ധമ്മചക്കപ്പവത്തനം എന്ന ജ്ഞാന പ്രവർത്തനം ആരംഭിച്ചു.എല്ലാ ജനങ്ങൾക്കും പ്രയോജനം ചെയ...
03/07/2023

ആഷാഡ മാസത്തിലെ പൂർണ്ണിമയിൽ ഭഗവാൻ ബുദ്ധൻ ധമ്മചക്കപ്പവത്തനം എന്ന ജ്ഞാന പ്രവർത്തനം ആരംഭിച്ചു.എല്ലാ ജനങ്ങൾക്കും പ്രയോജനം ചെയ്യുന്ന ശരീര ജ്ഞാനം,ജീവിത ചര്യ,വൈദ്യം,മർമ്മകലകൾ മർമ്മ സൂത്രം എന്നിവ അഭ്യസിപ്പിക്കുന്നത് ആരംഭിച്ചു .അതിനാൽ ലോകം മുഴുവനുമുള്ള ബൗദ്ധർ ഗുരുപൂർണ്ണിമയായി ആഷോഷിച്ചു വരുന്നു. ഇന്നേ ദിവസം .സിദ്ധർ കുലങ്ങൾ തങ്ങളുടെ വിദ്യ പകർന്നു നൽകുന്ന ഗുരുക്കന്മാർക്ക് വസ്ത്രങ്ങൾ,ഇഷ്ട പലഹാരങ്ങൾ,ദക്ഷിണ എന്നിവ നൽകി ഗുരുത്വം വാങ്ങുന്നു.അവരുടെ ആശീർ വാദത്തോടെ ഈ ധമ്മജ്ഞാനചക്രം മുന്നോട്ടു കൊണ്ടു പോകുന്നു.

09/06/2023

മൂന്ന് വർഷമായ് സഹോദരിയുടെ കൈ ഉയർത്താൻ കഴിയുന്നില്ല.പറഞ്ഞപ്പോൾ അപ്പോൾ തന്നെ പരിഹിച്ചു ഒരു മണിക്കൂർ കഴിഞ്ഞു ചോദിച്ചപ്പോൾ ആശ്വസമായതിന്റെ ചിരി ആ മുഖത്ത്..ഗുരുക്കന്മാരുടെ കടാക്ഷം

01/06/2023

വിജയശാന്തി മർമ്മ ചികിത്സാലയത്തിലെ,
ജാഫർഖാന്റെ അനുഭവം
#സുനിൽ പെരുമാൾ വൈദ്യർ

24/05/2023

മർമ്മ ചികിത്സയിൽ സുനിൽ പെരുമാൾ വൈദ്യർ

വീഴ്ച അടി മുതലായവ കൊണ്ട് ഭംഗം രണ്ടു വിധത്തിലാണ് സന്ധികൾക്കുണ്ടാകുന്നതും സന്ധിയില്ലാത്ത ഭാഗത്തുണ്ടാകുന്നതും സന്ധിഭംഗത്തിൽ...
15/05/2023

വീഴ്ച അടി മുതലായവ കൊണ്ട് ഭംഗം രണ്ടു വിധത്തിലാണ് സന്ധികൾക്കുണ്ടാകുന്നതും സന്ധിയില്ലാത്ത ഭാഗത്തുണ്ടാകുന്നതും സന്ധിഭംഗത്തിൽ മടക്കാനും നിവർക്കാനും കഴിയാതെ വരുക സന്ധി വിട്ടുപോവുക ഇവ അനുഭവപ്പെടും മറ്റെതിൽ വലിയ നീർക്കെട്ട് വല്ലാത്ത വേദന ചെറിയ പ്രവർത്തനത്തിനു പോലും കഴിവില്ലായ്ക ഇതൊക്കെ അനുഭവപ്പെടും ഇത് പല പ്രകാരത്തിലും വരും. തുടരും..

Address

Mathumoola, Vazhappally
Changanacherry

Telephone

+919778150115

Website

Alerts

Be the first to know and let us send you an email when Vijaya santhi Agasthiyar traditional siddha bowddha massage center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Vijaya santhi Agasthiyar traditional siddha bowddha massage center:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram