Dr Sebin S Kottaram-Psychologist, International Life Coach & Author

Dr Sebin S Kottaram-Psychologist, International Life Coach & Author Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr Sebin S Kottaram-Psychologist, International Life Coach & Author, Psychologist, Thuruthy, Changanacherry.

PhD (Psychology), MPhil, MSc, MA, GSE Fellow (USA)-
Psychological Counselling, Life Coaching, Career Guidance, Family Counselling, Adolescent & Youth Counselling, Mind Power Training, Soft skill Training, Induction Training, Placement Training

09/04/2026

Let's display our power today

09/04/2026

എസ്.ബി. കോളേജ് പൂർവ്വവിദ്യാർത്ഥി മഹാസംഗമം 26-ന്; വിളംബര സമ്മേളനം നടത്തിചങ്ങനാശ്ശേരി: എസ്.ബി. കോളേജ് പൂർവ്വവിദ്യാർത്ഥി മഹ...
23/01/2026

എസ്.ബി. കോളേജ് പൂർവ്വവിദ്യാർത്ഥി മഹാസംഗമം 26-ന്; വിളംബര സമ്മേളനം നടത്തി

ചങ്ങനാശ്ശേരി: എസ്.ബി. കോളേജ് പൂർവ്വവിദ്യാർത്ഥി മഹാസമ്മേളനം ജനുവരി 26-ന് വൈകുന്നേരം 5.30-ന് കോളേജ് അങ്കണത്തിൽ നടക്കും. ആർട്സ് ബ്ലോക്ക് ശതാബ്ദിയോടനുബന്ധിച്ച് ബ്ലോക്കിന് മുൻവശം സജ്ജീകരിക്കുന്ന പ്രത്യേക വേദിയിലാണ് ഇത്തവണത്തെ സമ്മേളനം.
മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. അലൂമ്‌നി അസോസിയേഷൻ പ്രസിഡൻ്റ് ഡോ. എൻ.എം. മാത്യു അധ്യക്ഷത വഹിക്കും.
അജീവാനന്ത സംഭാവനകൾ പരിഗണിച്ച് പൂർവ്വ വിദ്യാർത്ഥികളായ മുൻ മന്ത്രി പി.ജെ. ജോസഫ്, എം.എൽ.എ., ചലച്ചിത്ര നടനും നിർമാതാവുമായ പ്രേം പ്രകാശ് എന്നിവരെ ആദരിക്കും. 1976-ൽ പഠനം പൂർത്തിയാക്കിയ ഗോൾഡൻ ജൂബിലി ബാച്ചിനെയും, 2001-ൽ പഠനം പൂർത്തിയാക്കിയ സിൽവർ ജൂബിലി ബാച്ചിനെയും സമ്മേളനത്തിൽ പ്രത്യേകമായി ആദരിക്കും.
ഈ വർഷം വിരമിക്കുന്ന അധ്യാപക-അനധ്യാപകരെ കോളേജ് മാനേജരും ചങ്ങനാശേരി അതിരൂപത മുഖ്യ വികാരി ജനറാളുമായ മോൺ. ആൻ്റണി ഏത്തക്കാട്ട് ആദരിക്കും. പ്രിൻസിപ്പൽ റവ. ഡോ. പ്രഫ. റ്റെഡി കാഞ്ഞൂപ്പറമ്പിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പുകൾ സമ്മാനിക്കും.
ജോബ് മൈക്കിൾ, എം. എൽ. എ., ചങ്ങനാശേരി നഗരസഭാധ്യക്ഷൻ ജോമി ജോസഫ്, നിരണം അതിരൂപതാധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, മാവേലിക്കര ബിഷപ് മൂർ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. കോശി നൈനാൻ, മലയാള മനോരമ അസിസ്റ്റൻ്റ് എഡിറ്റർ ജോ ജോസഫ് പുന്നവേലി, അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ബ്രിഗേഡിയർ ഒ.എ. ജെയിംസ് എന്നിവർ പ്രസംഗിക്കും. തുടർന്ന് കലാസന്ധ്യയും അരങ്ങേറും.
വിളംബര സമ്മേളനം: മഹാസംഗമത്തിന് മുന്നോടിയായി നടന്ന വിളംബരസമ്മേളനം പ്രിൻസിപ്പൽ റവ. ഡോ. റ്റെഡി കാഞ്ഞൂപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് ഡോ. എൻ. എം. മാത്യു അധ്യക്ഷത വഹിച്ചു. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ "പോസിറ്റീവ് സൈക്കോളജി" എന്ന ഗ്രന്ഥം പ്രകാശനം ചെയ്ത അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ഡോ. സെബിൻ എസ്. കൊട്ടാരത്തെ യോഗത്തിൽ അനുമോദിച്ചു.
വൈസ് പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് കെ., പൂർവവിദ്യാർഥി സംഘടന ഭാരവാഹികളായ ഡോ. ഷിജോ കെ ചെറിയാൻ, ഫാ. ജോൺ ചാവറ, ഡോ. സെബിൻ എസ്. കൊട്ടാരം, ഡോ. ജോസ് പി. ജേക്കബ്, ജോഷി എബ്രഹാം, അഡ്വ. ഡെയ്സമ്മ ജയിംസ്, ഡോ. ബിൻസായ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. ഷിജോ കെ. ചെറിയാൻ (സെക്രട്ടറി) - 9495692192

https://www.manoramaonline.com/district-news/kottayam/2026/01/22/sb-college-alumni-meet.html

“With the participants of the 2-Day Cognitive Behavior Therapy (CBT) & Positive Psychology Psychotherapy (PPP) Workshop ...
23/11/2025

“With the participants of the 2-Day Cognitive Behavior Therapy (CBT) & Positive Psychology Psychotherapy (PPP) Workshop held at Sapientia College of Psychology, Muthalakodam, Idukki.”

Dr Sebin S Kottaram
Psychologist, International Life Coach & National Award Winning Author
📲 9497216019

ഞങ്ങളുടെ വീട്ടിൽ മൂന്ന് ജൻമദിനങ്ങൾ കൂടിച്ചേരുന്ന മാസമാണ് നവംബർ. ഇന്ന് (17) എൻ്റെ ജൻമദിനമാണ്. ഇന്നലെ (16)  ഭാര്യ മിറ്റിയു...
17/11/2025

ഞങ്ങളുടെ വീട്ടിൽ മൂന്ന് ജൻമദിനങ്ങൾ കൂടിച്ചേരുന്ന മാസമാണ് നവംബർ. ഇന്ന് (17) എൻ്റെ ജൻമദിനമാണ്. ഇന്നലെ (16) ഭാര്യ മിറ്റിയുടെ ജൻമദിനമായിരുന്നു. മിനിയാണ് (15) അനിയൻ ജോബിൻ്റെയും. ഫോണിലൂടെയും നേരിട്ടും മെസേജ് വഴിയും പ്രാർത്ഥനയിലൂടെയും ഓർത്ത ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി.

November is a special month for us as it brings together three birthdays in our home. Today (17) is my birthday. Yesterday (16) was my wife Mity’s birthday, and the day before (15) was my younger brother Jobin’s. My heartfelt thanks to everyone who remembered us through phone calls, in person, through messages, and in your prayers.
I am deeply grateful for all the birthday wishes I received. Your love, blessings, and kind words made my day unforgettable. Thank you for being a part of my life.

ചങ്ങനാശ്ശേരി കുറിച്ചിയിൽ നടന്ന കേരള കോൺഗ്രസ് കൺവെൻഷനിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു.കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാ...
11/11/2025

ചങ്ങനാശ്ശേരി കുറിച്ചിയിൽ നടന്ന കേരള കോൺഗ്രസ് കൺവെൻഷനിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു.
കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാനും മുൻ മന്ത്രിയുമായ അഡ്വ. മോൻസ് ജോസഫ് എംഎൽഎ. കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

*ഡോ. സെബിൻ എസ് കൊട്ടാരം*
( _ദേശീയ പുരസ്കാര ജേതാവായ എഴുത്തുകാരൻ, മലയാള മനോരമ മുൻ പത്രാധിപ സമിതി അംഗം)
_

സംസ്ഥാന വൈസ് ചെയർമാൻ കെ. എഫ്. വർഗീസ് കല്ലുമാടിക്കൽ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് ജിക്കു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡൻ്റ് ജയ്സൺ ജോസഫ് ഒഴുകയിൽ, ചങ്ങനാശ്ശേരി നിയോജകമണ്ഡലം പ്രസിഡൻ്റ് മാത്തുക്കുട്ടി പ്ലാത്താനം, ഉന്നതാധികാര സമിതി അംഗങ്ങളായ വി. ജെ. ലാലി, സി.ഡി. വത്സപ്പൻ, ജോർജുകുട്ടി മാപ്പിളശ്ശേരി, ഡോ. ജോബിൻ എസ് കൊട്ടാരം, കെ. എ. തോമസ്, സംസ്ഥാന സെക്രട്ടറി ലൂക്കോസ് മാമ്മൻ, ജില്ല ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സന്തോഷ് കാവുകാട്ട്, ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ചെറിയാൻ ചാക്കോ, നിയോജക മണ്ഡലം സെക്രട്ടറി കുര്യൻ തൂമ്പുങ്കൽ,
കുറിച്ചി മണ്ഡലം ഓഫീസ് ചാർജ് സെക്രട്ടറി സണ്ണി മക്കൊള്ളിൽ, കർഷക യൂണിയൻ മണ്ഡലം പ്രസിഡൻ്റ് ജോർജ് അപ്രേം, ജില്ലാ സെക്രട്ടറിമാരായ റോയി ചാണ്ടി, അച്ചൻകുഞ്ഞ് തെക്കേക്കര, സച്ചിൻ സാജൻ ഫ്രാൻസിസ്, ജോസഫ് ആൻ്റണി, ജൂബി കല്ലുപുരയ്ക്കൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജ്യോതിഷ് പോൾ, മണ്ഡലം വൈസ് പ്രസിഡൻ്റ് ഷാജി ഫിലിപ്പ്, വനിതാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എൽസി രാജു, മണ്ഡലം വൈസ് പ്രസിഡൻ്റ് മേഴ്സി സണ്ണി, കുറിച്ചി പഞ്ചായത്ത് മെമ്പർ ബിന്ദു രമേശ്, ടൗൺ മണ്ഡലം പ്രസിഡൻ്റ് മാത്യു വർഗീസ് തെക്കനാട്ട് എന്നിവർ പ്രസംഗിച്ചു.

Addressing the public in a Political Convention organised by the Kerala Congress Party held at Kurichy, Kottayam. Mr. Mons Joseph, Former Minister & Executive Chairman of the Kerala Congress, inaugurated the Convention. Mr. K. F. Varghese, Vice Chairman, Adv. Jaison Joseph Ozhukayil, District President, Mathukkutty Plathanam, President, Changanacherry Assembly Constituency, V. J. Laly, Dr Jobin S Kottaram, C. D. Valsappan, High Power Committee Members, K. A. Thomas , State Steering committee member, Jikku Kuriakose , Mandalam President and many other Prominent Leaders were present on the occasion.
Thank you all for your vibrant participation.

*Dr Sebin S Kottaram*

National Award Winning Author & Former Editorial Board Member, _Malayala Manorama Daily._
📲9497216019

പ്രിയ സുഹൃത്തും ഇടിമണ്ണിക്കൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ സണ്ണിച്ചായൻ്റെ മകൻ ഡോ. ടോണിയ്ക്കും ഡോ. മേരി ക്കും വിവാഹമംഗളാ...
27/07/2025

പ്രിയ സുഹൃത്തും ഇടിമണ്ണിക്കൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ സണ്ണിച്ചായൻ്റെ മകൻ ഡോ. ടോണിയ്ക്കും ഡോ. മേരി ക്കും വിവാഹമംഗളാശംസകൾ

26/06/2025

*കൗൺസിലിംഗ്* *സൈക്കോളജി*
*കോഴ്സ്*

കോട്ടയം: സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെൻ്റർ കേരളയുടെ ചങ്ങനാശ്ശേരി പഠന കേന്ദ്രത്തിൽ നടത്തുന്ന , ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി (DCP), സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിംഗ് സൈക്കോളജി (CCP) കോഴ്സുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
ആറുമാസത്തെ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സിന് പ്ലസ് ടു ആണ് അടിസ്ഥാനയോഗ്യത. സർട്ടിഫിക്കറ്റ് കോഴ്സ് വിജയിച്ച ബിരുദധാരികൾക്ക് ലാറ്ററൽ എൻട്രി വഴി ആറുമാസം കൊണ്ട് ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി പഠനം പൂർത്തിയാക്കാം. https://app.srccc.in/registrar എന്ന ലിങ്കിലൂടെ ജൂൺ 30ന് മുമ്പ് അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. വിവരങ്ങൾക്ക്: www.srccc.in *ഫോൺ: 7907260073, 9497216019*(ബിയോണ്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജി, ചങ്ങനാശേരി)

*Counselling Psychology Course*

Changanacherry: Applications are now open for the Diploma in Counselling Psychology (DCP) and Certificate in Counselling Psychology (CCP) courses offered at the Changanacherry Study Centre of the State Resource Centre Kerala, an undertaking of the Government of Kerala.

The Certificate Course, with a duration of six months, requires a minimum qualification of Plus Two. Graduates who successfully complete the Certificate Course are eligible for lateral entry into the DCP program and can complete the diploma in just six additional months.

Applications must be submitted online before June 30 via the link: https://app.srccc.in/registrar

For more details:
🌐 Website: www.srccc.in
📞 Phone: 7907260073, 9497216019
(Beyond Institute of Psychology, Changanacherry)

PhD (Psychology), MPhil, MSc, MA, GSE Fellow (USA)-
Psychological Counselling, Life Coaching, Career Guidance, Family Counselling, Adolescent & Youth Counselling, Mind Power Training, Soft skill Training, Induction Training, Placement Training

*കൗൺസിലിംഗ്* *സൈക്കോളജി* *കോഴ്സ്*കോട്ടയം: സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെൻ്റർ കേരളയുടെ ചങ്ങനാശ്ശേര...
25/06/2025

*കൗൺസിലിംഗ്* *സൈക്കോളജി*
*കോഴ്സ്*

കോട്ടയം: സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെൻ്റർ കേരളയുടെ ചങ്ങനാശ്ശേരി പഠന കേന്ദ്രത്തിൽ നടത്തുന്ന , ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി (DCP), സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിംഗ് സൈക്കോളജി (CCP) കോഴ്സുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
ആറുമാസത്തെ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സിന് പ്ലസ് ടു ആണ് അടിസ്ഥാനയോഗ്യത. സർട്ടിഫിക്കറ്റ് കോഴ്സ് വിജയിച്ച ബിരുദധാരികൾക്ക് ലാറ്ററൽ എൻട്രി വഴി ആറുമാസം കൊണ്ട് ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി പഠനം പൂർത്തിയാക്കാം. https://app.srccc.in/registrar എന്ന ലിങ്കിലൂടെ ജൂൺ 30ന് മുമ്പ് അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. വിവരങ്ങൾക്ക്: www.srccc.in *ഫോൺ: 7907260073, 9497216019*

*Counselling Psychology Course*

Changanacherry: Applications are now open for the Diploma in Counselling Psychology (DCP) and Certificate in Counselling Psychology (CCP) courses offered at the Changanacherry Study Centre of the State Resource Centre Kerala, an undertaking of the Government of Kerala.

The Certificate Course, with a duration of six months, requires a minimum qualification of Plus Two. Graduates who successfully complete the Certificate Course are eligible for lateral entry into the DCP program and can complete the diploma in just six additional months.

Applications must be submitted online before June 30 via the link: https://app.srccc.in/registrar

For more details:
🌐 Website: www.srccc.in
📞 Phone: 7907260073, 9497216019
(Beyond Institute of Psychology, Changanacherry)

Address

Thuruthy
Changanacherry
686535

Alerts

Be the first to know and let us send you an email when Dr Sebin S Kottaram-Psychologist, International Life Coach & Author posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category