10/10/2020
കേരള ഫാർമസ്യൂട്ടിക്കൽ സൊസൈറ്റിയുടെ കീഴിലുള്ള "ചങ്ങനാശേരി ജനസേവന ഫാർമസി" ഇതാ നമ്മുടെ ചങ്ങനാശേരിയിലും. 14% മുതൽ വിലകുറവിൽ മരുന്നുകൾ ലഭ്യമാണ്. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട് ഞങ്ങൾ 12/10/2020 (തിങ്കൾ) രാവിലെ 09:30ന് ആരംഭിക്കുന്നു.
Palace Road,
Opposite C S I Church
PMV Building
Changanacherry