Jana Hridhaya Medicals, Changanacherry

  • Home
  • Jana Hridhaya Medicals, Changanacherry

Jana Hridhaya Medicals, Changanacherry Best Price for Medicines in Changanacherry. 15-70 % Discount on all medicines with Free Home Delivery.

28/05/2025
ഈ ലോകാരോഗ്യ ദിനം ആരോഗ്യത്തോടെയിരിക്കാൻ പ്രതിജ്ഞ ചെയ്യുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, നന്നായി ഉറങ്ങ...
07/04/2022

ഈ ലോകാരോഗ്യ ദിനം ആരോഗ്യത്തോടെയിരിക്കാൻ പ്രതിജ്ഞ ചെയ്യുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക!

ചങ്ങനാശേരിയിൽ ആദ്യം ആയി ജനഹൃദയ മെഡിക്കൽസ് റീവാർഡ്‌സ് പോയിന്റ്‌സ്‌ പദ്ധതി ആരംഭിച്ച വിവരം സ്നേഹ പൂർവം ഏവരേയും അറിയിക്കുന്ന...
25/03/2022

ചങ്ങനാശേരിയിൽ ആദ്യം ആയി ജനഹൃദയ മെഡിക്കൽസ് റീവാർഡ്‌സ് പോയിന്റ്‌സ്‌ പദ്ധതി ആരംഭിച്ച വിവരം സ്നേഹ പൂർവം ഏവരേയും അറിയിക്കുന്നു.

ഞങ്ങളുടെ റീവാർഡ് പദ്ധതിയിൽ ജോയിൻ ചെയ്യു ഓരോ തവണ Rs 100 /- ചിലവാകുമ്പോഴും നേടൂ 10 പോയിന്റ് വീതം.

700 പോയിന്റ്‌സ്‌ നേടിയാൽ സ്വന്തമാക്കൂ Rs 1,249 /- വില വരുന്ന സഞ്ജീവ് കപൂർ ബൗൾ സെറ്റ് വെറും Rs 29/- നൽകി.

1200 പോയിന്റ്‌സ്‌ നേടിയാൽ സ്വന്തമാക്കൂ Rs 1,999/- വില വരുന്ന ബോറോസിൽ ഡിന്നർ സെറ്റ് വെറും Rs 59 /- നൽകി.

പ്രോഗ്രാമിൽ ഇൻസുലിൻ , ഭക്ഷ്യ വസ്തുക്കൾ, മറ്റു നോൺ മെഡിസിന് പോയ്ന്റ്സ് ലഭിക്കുന്നതല്ല.

റീവാർഡ്‌സ് പോയിന്റ്‌സ് പദ്ധതി March 1 മുതൽ എല്ലാ 45 ദിവസ സൈക്കിൾ ആയി തുടരുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും ഫ്രീ ഹോം ഡെലിവെറിക്കും ബന്ധപെടുക 9074476420 , 8129431525 .

27/08/2021

നിങ്ങൾ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടോ??

Best Price for Medicines in Changanacherry. 15-70 % Discount on all medicines with Free Home Delivery.

ചങ്ങനാശ്ശേരിയിൽ  ലഭിക്കാവുന്ന  ഏറ്റവും മികച്ച വിലക്കുറവിൽ  (15-70% DISCOUNT) മരുന്നുകൾ നിങ്ങളുടെ വീടുകളിൽ ഫ്രീ ഡെലിവറി ച...
19/07/2021

ചങ്ങനാശ്ശേരിയിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച വിലക്കുറവിൽ (15-70% DISCOUNT) മരുന്നുകൾ നിങ്ങളുടെ വീടുകളിൽ ഫ്രീ ഡെലിവറി ചെയ്തു കൊടുക്കപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്കും
order കൾക്കും ഈ number കളിൽ 9074476420 8129431525 WhatsApp or phone വഴി ബന്ധപ്പെടുക.

ചങ്ങനാശ്ശേരിയിൽ  July 8 മുതൽ  ലോക്ക് ഡൗൺ ആണ് . നിങ്ങൾക്ക്  ആവശ്യമുള്ള മരുന്നുകളുടെ Free ഹോം ഡെലിവറി ക്കും 15% മുതൽ 70% വ...
09/07/2021

ചങ്ങനാശ്ശേരിയിൽ July 8 മുതൽ ലോക്ക് ഡൗൺ ആണ് . നിങ്ങൾക്ക് ആവശ്യമുള്ള മരുന്നുകളുടെ Free ഹോം ഡെലിവറി ക്കും 15% മുതൽ 70% വരെ ഡിസ്കൗണ്ടിനും ഞങ്ങളുമായി ബന്ധപ്പെടുക . ചങ്ങനാശ്ശേരിയിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച വിലക്കുറവിൽ ഞങ്ങൾ മരുന്നുകൾ നിങ്ങളുടെ വീട്ടുമുറ്റത്തു എത്തിച്ചു തരുന്നു. ഈ കോവിഡ് കാലത്തിനെ നമ്മൾ ചങ്ങനാശ്ശേരികാർക്ക് ഒരുമിച്ച് കൈകോർത്ത് തരണം ചെയ്യാം.

05/07/2021

ചങ്ങനാശ്ശേരി Marettu Towers ൽ
ജന ഹൃദയ മെഡിക്കൽസ് പ്രവർത്തനം
2021ജൂൺ 23 മുതൽ പ്രവർത്തനം ആരംഭിച്ചു.
ജന ഹൃദയ മെഡിക്കൽസിൽ നിന്നും മികച്ച വിലക്കുറവിൽ ( 15% മുതൽ 70% വരെ ഡിസ്കൗണ്ടിൽ) ഇംഗ്ലീഷ് മരുന്നുകൾ ലഭ്യമാണ്. ഇന്സുലിന് 18% വും ജനറിക് മരുന്നുകൾക്ക് 70% വരെയും വിലക്കുറവിൽ ലഭിക്കുന്നു. ചങ്ങനാശ്ശേരി ടൗണിൻറെ 5 കിലോമീറ്റർ ചുറ്റളവിൽ Free Home deliveryum നൽകുന്നു
Loyalty and membership scheme കൾ ഉൾപ്പെടെ മറ്റു പല introductory offer കളും നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും
order കൾക്കും ഈ number കളിൽ 📞9074476420 📞8129431525 WhatsApp or phone വഴി ബന്ധപ്പെടുക.

Best Price for Medicines in Changanacherry. 15-70 % Discount on all medicines with Free Home Delivery.

Address

Marett Towers, Opposite Kohinoor Paints, Near KSFE & Indian Bank, Kavala

686101

Telephone

+919074476420

Website

Alerts

Be the first to know and let us send you an email when Jana Hridhaya Medicals, Changanacherry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Jana Hridhaya Medicals, Changanacherry:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram