Dhi Ayurveda

Dhi Ayurveda Retain | Revive | Reconsider Health
Experience the essence of authentic Ayurveda
Your journey to health & wellness starts here

ദീർഘകാല ആരോഗ്യത്തിനും,പ്രതിരോധ ശേഷിക്കുമുള്ള ഒരു ഔഷധാനുഭവം.ധീ ആയുർവേദയുടെകർക്കിടക ഔഷധ കഞ്ഞിക്കിറ്റ്ഇപ്പോൾ ലഭ്യമാണ്.ഈ കർക...
24/07/2025

ദീർഘകാല ആരോഗ്യത്തിനും,
പ്രതിരോധ ശേഷിക്കുമുള്ള ഒരു ഔഷധാനുഭവം.
ധീ ആയുർവേദയുടെ
കർക്കിടക ഔഷധ കഞ്ഞിക്കിറ്റ്
ഇപ്പോൾ ലഭ്യമാണ്.

ഈ കർക്കിടകം, DHI Ayurveda യോടൊപ്പം.
📞 +91 80890 60761

ആരോഗ്യത്തിനും ആത്മാവിനുമുള്ള ഒരു പുതിയ തുടക്കം…മഴയും മാനസികശാന്തിയും നിറഞ്ഞ ഈ കർക്കിടകമാസം, ശരീരപരിചരണത്തിനുള്ള ഏറ്റവും ...
17/07/2025

ആരോഗ്യത്തിനും ആത്മാവിനുമുള്ള ഒരു പുതിയ തുടക്കം…
മഴയും മാനസികശാന്തിയും നിറഞ്ഞ ഈ കർക്കിടകമാസം, ശരീരപരിചരണത്തിനുള്ള ഏറ്റവും ഉത്തമമായ കാലമാണ്.
ധീ നിങ്ങൾക്കായി ഒരുക്കുന്നു കർക്കിടക ചികിത്സ!

📞 ഇന്ന് തന്നെ വിളിക്കൂ: +91 80890 60761,
ഈ കർക്കിടകം DHI Ayurveda യോടൊപ്പം.

കർക്കിടമെത്തി.. നിങ്ങളുടെ ആരോഗ്യത്തിന് കരുതലുമായി..!ഈ കർക്കിടകമാസം, നിങ്ങളുടെ ശരീരത്തിനും മനസ്സിനും വേണ്ടിയുള്ള സമ്പൂർണ ...
16/07/2025

കർക്കിടമെത്തി.. നിങ്ങളുടെ ആരോഗ്യത്തിന് കരുതലുമായി..!
ഈ കർക്കിടകമാസം, നിങ്ങളുടെ ശരീരത്തിനും മനസ്സിനും വേണ്ടിയുള്ള സമ്പൂർണ പരിരക്ഷ ഞങ്ങളോടൊപ്പം.
DHI Ayurveda നിങ്ങൾക്കായി ഒരുക്കുന്നു 3 മുതൽ 21 ദിവസം വരെ ഉള്ള കർക്കിടക ചികിത്സാ പാക്കേജുകൾ!

📞 ഇന്ന് തന്നെ വിളിക്കൂ: +91 80890 60761
ഈ കർക്കിടകം, DHI Ayurveda യോടൊപ്പം… ആരോഗ്യമാർന്ന ഒരു പുതിയ തുടക്കം!

ഈ കർക്കിടകം ആരോഗ്യ പരിപാലനത്തിന് വേണ്ടിയാകട്ടെ, നിങ്ങളുടെ ആയുരാരോഗ്യം ഞങ്ങളോടൊപ്പം സുരക്ഷിതമാക്കാം. ഒപ്പം ശരീരത്തിനും മന...
04/07/2025

ഈ കർക്കിടകം ആരോഗ്യ പരിപാലനത്തിന് വേണ്ടിയാകട്ടെ, നിങ്ങളുടെ ആയുരാരോഗ്യം ഞങ്ങളോടൊപ്പം സുരക്ഷിതമാക്കാം. ഒപ്പം ശരീരത്തിനും മനസ്സിനും ഒരു പുതുജീവൻ നൽകാം.

ഇന്ന് തന്നെ വിളിക്കൂ +91 80890 60761, ഈ കർക്കിടകം Dhi Ayurveda യോടൊപ്പം…

കർക്കിടമെത്തി.. നിങ്ങളുടെ ആരോഗ്യത്തിന് കരുതലുമായി..! ഈ കർക്കിടകമാസം നിങ്ങളുടെ ശരീരത്തിനും മനസ്സിനും വേണ്ടിയുള്ള പരിരക്ഷ ...
26/06/2025

കർക്കിടമെത്തി.. നിങ്ങളുടെ ആരോഗ്യത്തിന് കരുതലുമായി..! ഈ കർക്കിടകമാസം നിങ്ങളുടെ ശരീരത്തിനും മനസ്സിനും വേണ്ടിയുള്ള പരിരക്ഷ ഞങ്ങളുടെ കൂടെ. ധി നിങ്ങൾക്കായി ഒരുക്കുന്നു കർക്കിടക ചികിത്സ!!

ഇന്ന് തന്നെ വിളിക്കൂ +91 80890 60761, ഈ കർക്കിടകം Dhi ayurveda യോടൊപ്പം.

അതെ, കുറച്ച് കഞ്ഞി എടുക്കട്ടെ?? വെറും കഞ്ഞി അല്ല, നല്ല ഔഷധ ഗുണം ഉള്ള കർക്കിടക കഞ്ഞി!! കഞ്ഞി മാത്രമല്ല നിങ്ങളുടെ ആരോഗ്യ സ...
22/06/2025

അതെ, കുറച്ച് കഞ്ഞി എടുക്കട്ടെ?? വെറും കഞ്ഞി അല്ല, നല്ല ഔഷധ ഗുണം ഉള്ള കർക്കിടക കഞ്ഞി!!
കഞ്ഞി മാത്രമല്ല നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ഒരുക്കിയ കർക്കിടക ചികിത്സയും..!

ഇന്ന് തന്നെ വിളിക്കൂ +91 80890 60761, ഈ കർക്കിടകം Dhi ayurveda യോടൊപ്പം മനസ്സിനും ശരീരത്തിനും ഉണർവ്വേകാം!!

തൈസിൽ ചവിട്ടിക്കേറിക്കോ എന്നൊക്കെ ഇനി ധൈര്യമായി പറയാം!! ശരീരസൗഖ്യത്തിനും ആത്മവിശ്വാസത്തിനും വേണ്ടിയുള്ള അവസരം ഇനി നിങ്ങള...
18/06/2025

തൈസിൽ ചവിട്ടിക്കേറിക്കോ എന്നൊക്കെ ഇനി ധൈര്യമായി പറയാം!! ശരീരസൗഖ്യത്തിനും ആത്മവിശ്വാസത്തിനും വേണ്ടിയുള്ള അവസരം ഇനി നിങ്ങളുടെ കയ്യിൽ!
dhi ayurveda യുടെ കർക്കിടക ചികിത്സ!

 ഇന്ന് തന്നെ വിളിക്കൂ +91 80890 60761, ഈ കർക്കിടകം Dhi ayurveda യോടൊപ്പം.

കർക്കിടകമെത്തി, കൂടെ രോഗങ്ങളും!!! ശരീരമേറെ ദുർബലമായിരിക്കുന്ന ഈ സമയത് എന്തുകൊണ്ടും ഉചിതം പരിരക്ഷ തന്നെ.. അത് ആയുർവേദത്തോ...
16/06/2025

കർക്കിടകമെത്തി, കൂടെ രോഗങ്ങളും!!! ശരീരമേറെ ദുർബലമായിരിക്കുന്ന ഈ സമയത് എന്തുകൊണ്ടും ഉചിതം പരിരക്ഷ തന്നെ.. അത് ആയുർവേദത്തോടൊപ്പമാണെങ്കിൽ അത്യുത്തമം. Dhi Ayurveda നിങ്ങളുടെ ശരീര സൗഖ്യത്തിനായി ഒരുക്കുന്നു കർക്കിടക ചികിത്സ..!

ഇന്ന് തന്നെ വിളിക്കൂ +91 80890 60761, ഈ കർക്കിടകം Dhi Ayurveda യോടൊപ്പം…

ഈ കർക്കിടകത്തിൽ നിങ്ങളുടെ ശരീരത്തിനേകൂ ആരോഗ്യവും രോഗശാന്തിയും. Dhi Ayurveda പാരമ്പര്യ ഔഷധത്തിന്റെ ഉറപ്പിൽ നിങ്ങൾക്ക് ഒരു...
16/06/2025

ഈ കർക്കിടകത്തിൽ നിങ്ങളുടെ ശരീരത്തിനേകൂ ആരോഗ്യവും രോഗശാന്തിയും. Dhi Ayurveda പാരമ്പര്യ ഔഷധത്തിന്റെ ഉറപ്പിൽ നിങ്ങൾക്ക് ഒരുക്കുന്നു 30 ദിവസം നീണ്ടുനിൽക്കുന്ന കർക്കിടക ചികിത്സ..!!

ഇന്ന് തന്നെ വിളിക്കൂ +91 80890 60761, ഈ കർക്കിടകം Dhi Ayurveda യോടൊപ്പം…

On this Vijayadashami, start your journey towards wisdom and well-being with Dhi Ayurveda. 🌿✨ May this Vidhyarambam brin...
13/10/2024

On this Vijayadashami, start your journey towards wisdom and well-being with Dhi Ayurveda. 🌿✨ May this Vidhyarambam bring you health, happiness, and harmony. "

This ONAM, embrace the goodness of Ayurveda and celebrate wellness with us at DhiAyurveda. Wishing you all a vibrant and...
15/09/2024

This ONAM, embrace the goodness of Ayurveda and celebrate wellness with us at DhiAyurveda.

Wishing you all a vibrant and joyful Onam! 🏵️🌿May the spirit of Onam bring you health, happiness, and abundance! 🌸✨

"

14/09/2024

പ്രസവവേദനയെക്കാൾ നിങ്ങൾ ഭയക്കുന്നത് കേട്ടറിവുള്ള പ്രസവാനന്തര ചികിത്സയാണോ?🥲

പേടിക്കേണ്ട, സുഖകരമായ പരിചരണം ഞങ്ങൾ ഉറപ്പുനൽകുന്നു!☺️

വരൂ... ഞങ്ങളുടെ തണലിൽ നിങ്ങൾ സുരക്ഷിതരാണ്!🏠

ഇപ്പോൾത്തന്നെ വിളിച്ചു ബുക്ക്‌ ചെയ്യു!📞 080890 60761



Address

2nd Floor, Mukkadan Heights, Morkulanghara Bypass Road, Ruby Nagar
Changanacherry
686103

Alerts

Be the first to know and let us send you an email when Dhi Ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dhi Ayurveda:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram