Dr. Sheby's Mareena Panchakarma

Dr. Sheby's Mareena Panchakarma Experience the authentic panchakarma ayurvedic treatment for
1. Allergy and skin related issues like

30 വർഷങ്ങളുടെ പാരമ്പര്യം, ആയിരക്കണക്കിന് രോഗികളുടെ വിശ്വാസം! താൽക്കാലിക ആശ്വാസത്തിന് പകരം സ്ഥിരമായ പരിഹാരം. ഓരോ രോഗത്തിന...
24/03/2026

30 വർഷങ്ങളുടെ പാരമ്പര്യം, ആയിരക്കണക്കിന് രോഗികളുടെ വിശ്വാസം!

താൽക്കാലിക ആശ്വാസത്തിന് പകരം സ്ഥിരമായ പരിഹാരം. ഓരോ രോഗത്തിനും വ്യക്തിഗത ചികിത്സ നൽകുന്ന വിശ്വാസമുള്ള ആയുർവേദ Hospital.

👨‍⚕️ *Dr. SHEBY FRANCIS*
(Ayurveda Specialist)

*Mareena Panchakarma Hospital*

🕑Time: 9 am to 8.30 pm

☎️97 44 505 058, 98 47 205 200
Office: 0487 - 2509287

🌐 https://mareenapanchakarma.com/

Eid Mubarak from Mareena Panchakarma ✨🌙After a month of reflection and discipline, may you be rewarded with deep serenit...
19/03/2026

Eid Mubarak from Mareena Panchakarma ✨🌙

After a month of reflection and discipline, may you be rewarded with deep serenity, radiant health, and joyful moments with loved ones.

19/03/2026

പൈൽസ്, ഫിസ്റ്റുല പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ?

പുരാതന ആയുർവേദ ചികിത്സയിലൂടെ പൈൽസ്, Fistula പോലുള്ള രോഗങ്ങൾ പാർശ്വഫലങ്ങളില്ലാതെ കുറഞ്ഞ സമയത്തിനുള്ളിൽ പൂർണമായും മാറ്റാം!

👨‍⚕️ *Dr. SHEBY FRANCIS*
(Ayurveda Specialist)

*Mareena Panchakarma Hospital*

🕑Time: 9 am to 8.30 pm

☎️97 44 505 058, 98 47 205 200
Office: 0487 - 2509287

🌐 https://mareenapanchakarma.com/

16/03/2026

ഉപ്പുറ്റി വേദന — ഒരു warning sign ആണ്, ignore ചെയ്യരുത്!

അമിതഭാരം, തെറ്റായ ചെരിപ്പ്, പ്രമേഹം, Uric Acid, മാനസിക സമ്മർദ്ദം — ഇതെല്ലാം ഈ വേദനയ്ക്ക് പിന്നിലുണ്ടാകാം.

👨‍⚕️ Dr. SHEBY FRANCIS
(Ayurveda Specialist)

Mareena Panchakarma Hospital

🕑Time: 9 am to 8.30 pm

☎️97 44 505 058, 98 47 205 200
Office: 0487 - 2509287

🌐 https://mareenapanchakarma.com/

ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുണ്ടോ?തുടർച്ചയായ ചുമ, നെഞ്ച് മുറുക്കൽ, ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് എന്നിവ നിങ്ങൾ അനുഭവിക്കുന...
14/03/2026

ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുണ്ടോ?

തുടർച്ചയായ ചുമ, നെഞ്ച് മുറുക്കൽ, ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് എന്നിവ നിങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം.

ഇത് ആസ്ത്മയുടെ ലക്ഷണങ്ങളായിരിക്കാം.
പരമ്പരാഗത ആയുർവേദ ചികിത്സ ശരീരത്തിന്റെ ദോഷങ്ങൾ സമതുലിതമാക്കി
ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

👨‍⚕️ Dr. SHEBY FRANCIS
(Ayurveda Specialist)

Mareena Panchakarma Hospital

🕑Time: 9 am to 8.30 pm

☎️97 44 505 058, 98 47 205 200
Office: 0487 - 2509287

🌐 https://mareenapanchakarma.com/

നിങ്ങളുടെ Cholesterol Level പരിശോധിക്കാറുണ്ടോ?ശരീരത്തിൽ ചിലപ്പോൾ “സ്റ്റിക്കി കൊളസ്റ്റ്രോൾ” എന്നറിയപ്പെടുന്നLipoprotein(a...
13/03/2026

നിങ്ങളുടെ Cholesterol Level പരിശോധിക്കാറുണ്ടോ?

ശരീരത്തിൽ ചിലപ്പോൾ “സ്റ്റിക്കി കൊളസ്റ്റ്രോൾ” എന്നറിയപ്പെടുന്ന
Lipoprotein(a) (Lp(a)) ഉണ്ടാകാം.

ഇത് 🧬രക്തക്കുഴലുകളുടെ മതിലുകളിൽ എളുപ്പത്തിൽ ഒട്ടിപ്പിടിച്ച്
തടസ്സങ്ങൾ സൃഷ്ടിക്കുകയും 🫀ഹൃദയരോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യാം.

പലപ്പോഴും സാധാരണ കൊളസ്റ്റ്രോൾ പരിശോധനയിൽ ഇത് കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കും, അതുകൊണ്ടുതന്നെ ഇത് “Stealth Cholesterol” എന്ന പേരിലും അറിയപ്പെടുന്നു.

ആയുർവേദ ചികിത്സയിലൂടെ ശരീരത്തിലെ ദോഷങ്ങൾ സമതുലിതമാക്കി കൊളസ്റ്റ്രോൾ സ്വാഭാവികമായി നിയന്ത്രിക്കാൻ സഹായിക്കുന്നു.

കൊളസ്റ്റ്രോൾ നിയന്ത്രിക്കാം – ആരോഗ്യത്തോടെ ജീവിക്കാം!

👨‍⚕️ Dr. SHEBY FRANCIS
(Ayurveda Specialist)

Mareena Panchakarma Hospital

🕑Time: 9 am to 8.30 pm

☎️97 44 505 058, 98 47 205 200
Office: 0487 - 2509287

🌐 https://mareenapanchakarma.com/

🏥 Mareena Panchakarma Center, Kunji Bava Haji Building, Chavakkad.
🏥Mareena Panchakarma Center. Sara Building, Thalikulam Center.
🏥 Mareena Clinic. St. Anthony Church Building, Attupuram, Vadakekkad.

10/03/2026

"പല്ല് വേദന” എന്ന് കരുതിയത്…
അവസാനം തലനീരിറക്കം ആയിരുന്നു.

ഇത് പലരിലും കാണുന്ന ഒരു സാധാരണ പ്രശ്നമാണ്.
ശരിയായ സമയത്ത് തിരിച്ചറിഞ്ഞാൽ സ്നേഹ-സ്വേദ ചികിത്സകൾ, പൊടിക്കിഴി പോലുള്ള ആയുർവേദ ചികിത്സകൾ വഴി നല്ല മാറ്റം നേടാം.

Part 2

👨‍⚕️ *Dr. SHEBY FRANCIS*
(Ayurveda Specialist)

*Mareena Panchakarma Hospital*

🕑Time: 9 am to 8.30 pm

☎️97 44 505 058, 98 47 205 200
Office: 0487 - 2509287

🌐 https://mareenapanchakarma.com/

Kidney Stone കാരണം വേദന അനുഭവിക്കുന്നുണ്ടോ?ശസ്ത്രക്രിയ ഇല്ലാതെ പരമ്പരാഗത ആയുര്‍വേദ ചികിത്സയിലൂടെ Kidney Stone പൂർണമായും ...
07/03/2026

Kidney Stone കാരണം വേദന അനുഭവിക്കുന്നുണ്ടോ?

ശസ്ത്രക്രിയ ഇല്ലാതെ പരമ്പരാഗത ആയുര്‍വേദ ചികിത്സയിലൂടെ Kidney Stone പൂർണമായും നീക്കാം.

👨‍⚕️ Dr. SHEBY FRANCIS
(Ayurveda Specialist)

Mareena Panchakarma Hospital

🕑Time: 9 am to 8.30 pm

☎️97 44 505 058, 98 47 205 200
Office: 0487 - 2509287

🌐 https://mareenapanchakarma.com/

05/03/2026

തലനീരിറക്കം കാരണം വേദന അനുഭവിക്കുന്നർ ആണോ നിങ്ങൾ? മൂർദ്ധ തൈലം, പഞ്ചകർമ ചികിത്സ തുടങ്ങിയ ചികിത്സകളിലൂടെ തലനീരിറക്കം പൂർണമായും കുറഞ്ഞ ദിവസത്തിനുള്ളിൽ മാറ്റാൻ ആയുർവേദത്തിൽ പറ്റും.

Dr. SHEBY FRANCIS
(Ayurveda Specialist)

Mareena Panchakarma Hospital

🕑Time: 9 am to 8.30 pm

☎️97 44 505 058, 98 47 205 200
Office: 0487 - 2509287

🌐 https://mareenapanchakarma.com

ഭക്ഷണത്തിന് ശേഷം നെഞ്ചെരിച്ചിലോ അസ്വസ്ഥതയോ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? ആരോഗ്യകരമായ ദഹനം – ആശ്വാസമുള്ള ദിനങ്ങൾ ഇന്ന...
28/02/2026

ഭക്ഷണത്തിന് ശേഷം നെഞ്ചെരിച്ചിലോ അസ്വസ്ഥതയോ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?

ആരോഗ്യകരമായ ദഹനം – ആശ്വാസമുള്ള ദിനങ്ങൾ ഇന്ന് തന്നെ ആയുർവേദത്തെ തിരഞ്ഞെടുക്കൂ!

👨‍⚕️ Dr. SHEBY FRANCIS
(Ayurveda Specialist)

Mareena Panchakarma Hospital

🕑Time: 9 am to 8.30 pm

☎️97 44 505 058, 98 47 205 200
Office: 0487 - 2509287

🌐 https://mareenapanchakarma.com/

26/02/2026

രാവിലെ എഴുന്നേൽക്കുമ്പോൾ കാല് നിലത്ത് വെക്കുമ്പോൾ തന്നെ വേദന അനുഭവപ്പെടുന്നവർ ആണോ നിങ്ങൾ!

പഞ്ചകർമ്മ Treatment ലൂടെ ഉപ്പൂറ്റി വേദനക്ക് ഏറ്റവും ഫലപ്രദമായുള്ള ആശ്വാസം നേടാനാക്കും!

👨‍⚕️ Dr. SHEBY FRANCIS
(Ayurveda Specialist)

Mareena Panchakarma Hospital

🕑Time: 9 am to 8.30 pm

☎️97 44 505 058, 98 47 205 200
Office: 0487 - 2509287

🌐 https://mareenapanchakarma.com

21/02/2026

ആയുർവേദ ഡോക്ടറുടെ നിർദ്ദേശത്തോട് കൂടി ദൈനംദിന ജീവിത രീതിയിലൂടെ തന്നെ നമ്മുടെ ആമാശയ പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന രോഗങ്ങളെ തടയാം!

👨‍⚕️ Dr. SHEBY FRANCIS
(Ayurveda Specialist)

Mareena Panchakarma Hospital

🕑Time: 9 am to 8.30 pm

☎️97 44 505 058, 98 47 205 200
Office: 0487 - 2509287

🌐 https://mareenapanchakarma.com/

Address

Kunji Bava Haji Building, Near Hospital Road
Chavakkad
680506

Alerts

Be the first to know and let us send you an email when Dr. Sheby's Mareena Panchakarma posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Sheby's Mareena Panchakarma:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category

Mareena Panchakarma back pain clinic is founded by very renowned ayurvedic family in Kerala having a tradition of 25 years.

Experience the authentic panchakarma ayurvedic treatment for


  • Allergy and skin related issues like Psoriasis.

  • Allergy in Paediatric problems ,Nasal Polyp,snoring.

  • Gynecological dept PcoD, CERVICITES, Dysmenorrhoea.