Madhaveeyam ayurveda chikilsalayam

Madhaveeyam ayurveda chikilsalayam മനസ്സിനെയും ശരീരത്തെയും പൂർണ ആരോഗ്യ

കർക്കിടകമാസ പൂജ. മാധവീയം ആയുർവേദ ചികിത്സാലയം, ചേലക്കര. രാവിലെ 5 മണി മുതൽ ചികിത്സ ആരംഭിക്കുന്നതാണ്. ബുക്കിങ്ങിന് 95263617...
17/07/2022

കർക്കിടകമാസ പൂജ. മാധവീയം ആയുർവേദ ചികിത്സാലയം, ചേലക്കര. രാവിലെ 5 മണി മുതൽ ചികിത്സ ആരംഭിക്കുന്നതാണ്. ബുക്കിങ്ങിന് 9526361705.

ശരീരത്തിന്റെ പ്രതിരോധ ശക്തി ആയുർവേദത്തിലൂടെ വർധിപ്പിക്കാൻ ഈ കർക്കിടക മാസത്തിൽ മാധവീയത്തിന്റെ ബ്രാഞ്ചുകൾ സജ്ജമായിരിക്കുന്...
27/06/2022

ശരീരത്തിന്റെ പ്രതിരോധ ശക്തി ആയുർവേദത്തിലൂടെ വർധിപ്പിക്കാൻ ഈ കർക്കിടക മാസത്തിൽ മാധവീയത്തിന്റെ ബ്രാഞ്ചുകൾ സജ്ജമായിരിക്കുന്നു.

പരിമിതമായ ആളുകൾക്ക് മാത്രം ബുക്കിംഗ് ഉള്ളത് കൊണ്ട് ഇന്ന് തന്നെ ബുക്ക് ചെയ്യുക .

മാധവീയം ആയുർവേദ ചികിത്സാലയം
ചേലക്കര, ബ്രാഞ്ച് ചെറുതുരുത്തി
Contact :- 9061232705

22/06/2022

https://entechelakkara.com/madhaveeyam-ayurveda-chikilsalayam/'അസുഖം ഏതുമാകട്ടെ' ..
ശാസ്ത്രീയ കർക്കിടകചികിത്സ മാധവീയം ആയുർവേദ ചികിത്സാലയത്തിൽ....

ആയുർവേദ ചികിത്സകൾക്ക് പ്രഗൽഭരായ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കു..!!

അസ്ഥി രോഗങ്ങൾ
വാത രോഗങ്ങൾ
നടുവേദന
അലർജി
ത്വക്ക് രോഗങ്ങൾ
സോറിയാസിസ്
ശ്വാസകോശ രോഗങ്ങൾ
സൈനസൈറ്റിസ്
മൈഗ്രേയിൻ
പ്രമേഹം
ഉദര രോഗങ്ങൾ
പൈൽസ്
വെരിക്കോസ് വെയിൻ
ഗർഭാശയ രോഗങ്ങൾ
സ്ത്രീജന്യ രോഗങ്ങൾ
പ്രസവാനന്തര പരിരക്ഷ
വന്ധ്യത
പോസ്റ്റ് സ്ട്രോക്ക് റിക്കവറി ട്രീറ്റ്മെന്റ്
തുടങ്ങി എത്ര പഴകിയ രോഗങ്ങൾക്കും വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഫലപ്രദമായ ചികിത്സകൾ നടന്നുവരുന്നു.

ബന്ധപ്പെടുക.Ph : 9526361705

ആയുർവേദ ചികിത്സയുടെ ഗുണങ്ങൾ ജനങ്ങളിലേക്ക് മികച്ച നിരക്കിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഞങ്ങളുടെ ചെറുതുര...
18/06/2022

ആയുർവേദ ചികിത്സയുടെ ഗുണങ്ങൾ ജനങ്ങളിലേക്ക് മികച്ച നിരക്കിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഞങ്ങളുടെ ചെറുതുരുത്തി ബ്രാഞ്ചിലെ ഏറ്റവും മികച്ച പാക്കേജുകൾക്കും, വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങൾ ബുക്ക്‌ ചെയ്യാനുമായി ഇപ്പോൾ തന്നെ വിളിക്കുക.

മാധവീയം, ചെറുതുരുത്തി

9526361705

കർക്കിടക ചികിത്സ👉രോഗ പ്രധിരോധ ശേഷി വർധിപ്പിക്കുന്നു👉🏻ശരീരത്തിലെ മാലിന്യങ്ങൾ കളയുന്നു👉🏻ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടു...
09/06/2022

കർക്കിടക ചികിത്സ
👉രോഗ പ്രധിരോധ ശേഷി വർധിപ്പിക്കുന്നു
👉🏻ശരീരത്തിലെ മാലിന്യങ്ങൾ കളയുന്നു
👉🏻ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു
Ask your doubts / Book Appointment : +91 9526361705, 9061232705.

ചേലക്കര മാധവീയത്തിൽ മലപ്പുറം സയ്യിദ് നിസാമുദ്ധീൻ തങ്ങൾ 7 ദിവസത്തെ ചികിത്സക്ക് ശേഷം
05/06/2022

ചേലക്കര മാധവീയത്തിൽ മലപ്പുറം സയ്യിദ് നിസാമുദ്ധീൻ തങ്ങൾ 7 ദിവസത്തെ ചികിത്സക്ക് ശേഷം

മാധവീയം ആയുർവേദ ചികിത്സാലയം, ചെറുതുരുത്തി.
19/05/2022

മാധവീയം ആയുർവേദ ചികിത്സാലയം, ചെറുതുരുത്തി.

വെങ്ങാനല്ലൂർ NMLP സ്ക്കൂർ HM Sr Rev ആൽബിൻ പോളിന്റെ ദീപ്ത വിചാരങ്ങൾ എന്ന പുസ്തകം മാധവീയത്തിൽ നൽകിയപ്പോൾ 🙏🙏സിസ്റ്ററുടെ മനസ...
19/05/2022

വെങ്ങാനല്ലൂർ NMLP സ്ക്കൂർ HM Sr Rev ആൽബിൻ പോളിന്റെ ദീപ്ത വിചാരങ്ങൾ എന്ന പുസ്തകം മാധവീയത്തിൽ നൽകിയപ്പോൾ 🙏🙏സിസ്റ്ററുടെ മനസിലുള്ള ചിന്തകൾ, ഉപദേശങ്ങൾ എല്ലാം ഒരു പുസ്തകം ആക്കിയതിൽ ഒരുപാട് സന്തോഷം. സിസ്റ്റർക്ക് എല്ലാ വിധ ആശംസകളും നേരുന്നു.

Dr:മീര നായർ (BAMS, MS(ayu), PGDYT)ഗൈനകോളജി&സ്ത്രീ വന്ധ്യത സ്‌പെഷ്യലിസ്റ്റ് )അസി :പ്രൊഫസർ PNNM മെഡിക്കൽ കോളജ് )എല്ലാ തിങ്...
17/05/2022

Dr:മീര നായർ (BAMS, MS(ayu), PGDYT)ഗൈനകോളജി&സ്ത്രീ വന്ധ്യത സ്‌പെഷ്യലിസ്റ്റ് )അസി :പ്രൊഫസർ PNNM മെഡിക്കൽ കോളജ് )എല്ലാ തിങ്കളാഴ്ചയും വൈകീട്ട് 4.30 മുതൽ 6.30 വരെ മാധവീയം ആയുർവേദ ചികിത്സാലയത്തിൽ രോഗികളെ പരിശോധിക്കുന്നതാണ്. ബുക്കിങ്ങിന് 9526361705.

02/05/2022

Address

Pothuppalam, Main Road Chelakkara
Chelakkara
680586

Opening Hours

Monday 7am - 7pm
Tuesday 7am - 7pm
Wednesday 7am - 7pm
Thursday 7am - 7pm
Friday 7am - 7pm
Saturday 7am - 7pm
Sunday 7am - 7pm

Telephone

+919061232705

Alerts

Be the first to know and let us send you an email when Madhaveeyam ayurveda chikilsalayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Madhaveeyam ayurveda chikilsalayam:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram