25/07/2023
"കൈറോപ്രാക്റ്റിക്" - ബോണ് അലൈന്മെന്റ് സേവനങ്ങൾ കേരളത്തിൽ, കണ്ണൂർ ജില്ലയിൽ, കണ്ണാടിപറമ്ബ്-ആറാം പീടിക- നാറാത്ത് പഞ്ചായത്തിന് എതിർ വശത്തുള്ള 'ഉഷസ്- അകയുപഞ്ചർ' സെന്ററിൽ ആരംഭിച്ചത് ഇതിനകം അറിഞ്ഞിരിക്കുമല്ലോ ..Experience Unprecedented Results and Miracles !!!
:: കൈറോപ്രാക്റ്റിക് ചികിത്സയെക്കുറിച്ചറിയേണ്ടതെല്ലാം ::
:: കൈറോപ്രാക്റ്റിക് ചികിത്സയുടെ തുടക്കം
1895 സെപ്റ്റംബറിൽ അമേരിക്കയിലെ അയോവ സ്റ്റേറ്റിലെ, ഡേവൻപോർട്ടിൽ, "ഡാനിയൽ ഡി. പാമർ" എന്ന കൈറോപ്രാക്റ്റിക് ചികിത്സയുടെ പിതാവ് തന്റെ ആദ്യത്തെ നട്ടെല്ലുപിടിച്ചിടൽ നൽകിയതിനുശേഷം, 1950 കൾ വരെ ഈ ചികിത്സ വടക്കേ അമേരിക്കയിൽ മാത്രമായി കേന്ദ്രീകരിച്ചിരുന്നു, ശേഷം 1960 കളിലും 1970 കളിലും ഈ തൊഴിലിന്റെ വിശാലമായ സ്വീകാര്യതയ്ക്ക് അടിത്തറ പാകി - മെച്ചപ്പെട്ട വിദ്യാഭ്യാസ, ലൈസൻസിംഗ് മാനദണ്ഡങ്ങൾ, കാര്യമായ ഗവേഷണം, ഗവേഷണ പാഠങ്ങൾ, ശാസ്ത്ര ജേണലുകൾ, കൂടാതെ എല്ലാ യുഎസ് സംസ്ഥാനങ്ങളിലും മറ്റ് വിവിധ രാജ്യങ്ങളിലും നിയമപരമായ അംഗീകാരവും നിയന്ത്രണവും വന്നു. അങ്ങനെ കഴിഞ്ഞ 125 വർഷങ്ങളായി അമേരിക്ക, കാനഡ, ഇംഗ്ലണ്ട്, സ്കോട്ലൻഡ്, അയർലൻഡ്, Australia, Brazil, Denmark, France, Italy, Japan, the Netherlands, New Zealand, Norway, South Africa, Spain, Sweden, and Switzerland തുടങ്ങിയ രാജ്യങ്ങളിലായി വളരെ പ്രചാരത്തിലുള്ള ഒരു അത്ഭുതചികിത്സയാണിത്.
:: എന്താണ് കൈറോപ്രാക്റ്റിക് ചികിത്സ?
"കൈകൾകൊണ്ട് ചെയ്യുക" എന്നർത്ഥംവരുന്ന ഗ്രീക്ക് പദമായ "കൈറോപ്രാക്റ്റിക് ". Neuromusculoskeletal system -
ന്യൂറോ മസ്കുലോസ്കലെറ്റൽ സിസ്റ്റത്തിന്റെ അതായത് നാഡികൾ, പേശികൾ, അസ്ഥികൾ സംബന്ധമായ രോഗനിർണയം, ചികിത്സ, രോഗംവരാതെ നോക്കുക എന്നിവയുമായി ബന്ധപ്പെട്ട ഒരു ആരോഗ്യ പരിപാലന ചികിത്സാ രീതിയാണിത്. 100% മരുന്നുരഹിതമായ ഫലപ്രദമായ ചികിത്സയാണിത്.
പൊതുവായ ആരോഗ്യത്തെ ബാധിക്കുന്ന നട്ടെല്ലിലെ കശേരുക്കളിൽ ഉണ്ടാകുന്ന സബ്‌ലക്‌സേഷനുകൾ(Vertebral Subluxations), Spinal misalignments, Joint dysfunctions എന്ന ഈ തകരാറുകൾ വളരെ വിദഗ്ധമായി കണ്ടെത്തി, കൈറോപ്രാക്റ്റിക് മാനുവൽ ടെക്നിക്കുകൾ ഉപയോഗിച്ച് കൈറോപ്രാക്റ്റർ നമ്മുടെ ശരീരത്തെ അസ്ഥികൾ, പ്രധാനമായും നട്ടെല്ലുകശേരുക്കൾ, കൈകൾകൊണ്ട് പിടിച്ചിട്ടു ക്രമപ്പെടുത്തി ശരിരാരോഗ്യം പുനഃസ്ഥാപിക്കുന്ന ചികിത്സാരീതിയാണിത് .
:: എന്താണ് നട്ടെല്ല് കശേരുക്കളിലെ സബ്‌ലക്‌സേഷനുകൾ(Vertebral subluxations)?
നട്ടെല്ലിലെ കശേരുക്കളുടെ നിരയിലെ തെറ്റായ ക്രമീകരണം വിവരിക്കുന്ന ഒരു മെഡിക്കൽ പദമാണ് സബ്‌ലക്‌സേഷൻ(നട്ടെല്ലിലെ അസ്ഥി അഥവാ കശേരുക്കൾ അതിന്റെ സാധാരണ സ്ഥാനവും, ചലനവും നഷ്ടപ്പെടുകയും ഇതുമൂലം ഡിസ്‌ക്കുകൾ ഞെരുങ്ങുകയും അവ നാഡികളുടെ പ്രകോപിപ്പിക്കലിലേക്ക് അല്ലെങ്കിൽ ഞെരുക്കത്തിലേക്കു നയിക്കുകയും ചെയ്യുന്നു. അങ്ങനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തലച്ചോറിൽ നിന്ന് ശരീരത്തിലേക്കും / അല്ലെങ്കിൽ ശരീരത്തിൽ നിന്ന് തലച്ചോറിലേക്കും പോകുന്ന നാഡി സന്ദേശങ്ങൾ തടസപ്പെടുത്തുന്ന അവസ്ഥ). ശാരീരിക സമ്മർദ്ദം, വീഴ്ചയോ അപകടം മൂലമോയുള്ള ആഘാതം, പരിക്ക് എന്നിവയുൾപ്പെടെ നിരവധി കരണങ്ങൾക്കൊണ്ടു ഈ അവസ്ഥയുണ്ടാകുന്നു. ശരീരത്തിന്റ പോസ്റ്റുറൽ സമ്മർദ്ദങ്ങളും / അല്ലെങ്കിൽ അപകടത്തിൽനിന്നുള്ള ആഘാതവും സാധാരണയായി സബ്‌ലക്‌സേഷൻ എന്ന യാന്ത്രിക അവസ്ഥയിലേയ്ക്ക് നയിക്കുന്നു.
:: എങ്ങനെയൊക്കയാണ് കൈറോപ്രാക്റ്റിക് പരിശോധന രീതി ?
ആദ്യമായിട്ടു നിങ്ങളുടെ ശാരീരിക പ്രശ്നങ്ങളുടെ സമഗ്രമായ ചരിത്രം എടുക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യ, മെഡിക്കൽ ചരിത്രം ഉൾപ്പെടുത്തി വിശകലനം ചെയ്തശേഷം, രോഗങ്ങളുടെ മൂലകാരണങ്ങൾ, പ്രധാനമായും കശേരുക്കളിലെ സബ്‌ലക്‌സേഷനുകൾ, കൃത്യമായി കണ്ടെത്തുവാൻ ഇനിപ്പറയുന്ന വിശകലന രീതികൾ ഉപയോഗിക്കുന്നു.
1. നടത്തം, ഇരുത്തം പോലോത്ത ശാരീരിക പരിശോധനകൾ നടത്തുന്നു.
2. നിങ്ങളുടെ X-Ray or MRI വിശകലനം നടത്തുന്നു -
3. Posture : നിങ്ങൾ എങ്ങനെ നീങ്ങുന്നു, നടക്കുന്നു എന്നതും, നിങ്ങളുടെ തല, തോളുകൾ, ഇടുപ്പ്, കാൽമുട്ടുകൾ മുതലായവയുടെ ചരിവ്, തിരിയുന്നതിലുള്ള വ്യത്യാസങ്ങൾ, നട്ടെല്ലിന്റെ വളവുകൾ, പേശികളുടെ ചുരുക്കം, ബലക്കുറവ് നിങ്ങളുടെ ശരീരത്തിന്റ രൂപഭാവത്തിലും ഉള്ള സൂക്ഷ്മമായ മാറ്റങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിലൂടെ ധാരാളം വിവരങ്ങൾ ലഭിക്കും.
:: എന്തൊക്കെയാണ് കൈറോപ്രാക്റ്റിക് ചികിത്സയുടെ പ്രധാന പ്രത്യേകതകൾ ?
# 100% മരുന്നുകൾ ഒന്നുംതന്നെ ഉപയോഗിക്കാതെ വേദനകൾക് ആശ്വാസം
# രോഗികൾ യാതൊരുവിധ മരുന്നുകളോ, ഗുളികകളോ,ഉപയോഗിക്കേണ്ടതില്ല.
# രോഗകാരണങ്ങളായ അസ്ഥികളുടെ സ്ഥാനമാറ്റങ്ങൾ കൈറോപറക്ടർ കൈകൾകൊണ്ട് യഥാസ്ഥാനത്തുപിടിച്ചിട്ടു ക്രമപ്പെടുത്തി, ഡിസ്‌ക്കുകളുടെ പ്രശ്നങ്ങൾ മാറ്റി, നാഡിഞരമ്പുകളുടെ ഞെരുക്കം അഥവാ തടസം എന്നിവ മാറ്റുന്ന രീതി.
# രോഗകാരണങ്ങൾ X-Ray or MRI യിലൂടെ വിദഗ്ദമായി കണ്ടെത്തി രോഗികൾക്ക് വിശദമായി മനസിലാക്കി തന്നതിനുശേഷം മാത്രമേ ഇത് ആരംഭിക്കുകയുള്ളൂ
# രോഗികൾ ധരിച്ചിരിക്കുന്ന വസ്ത്രം ചികിത്സക്കായി മാറേണ്ടതില്ല
# ഓരോ പ്രാവശ്യത്തെയും ചികിത്സക്കെടുക്കുന്ന സമയം 20 മിനിറ്റുമാത്രം.
# കൊച്ചുകുട്ടികൾമുതൽ പ്രായമായവർക്കുവരെ ഇത് ഫലപ്രദമാണ്
# manipulation കഴിഞ്ഞയുടൻ രോഗികൾക്ക് തിരികെ വീട്ടിൽ പോകാവുന്നതാണ്, ചികിത്സക്കുശേഷം ക്ലിനിക്കിൽ തങ്ങേണ്ടതില്ല.
:: കൈറോപ്രാക്റ്റിക് ചികിത്സ ചെയ്യുന്നതെങ്ങനെ ?
രോഗിയെ വിശദമായ പരിശോധനകൾക്കുശേഷം, പ്രത്യേകരീതിയിലുള്ള Chiropractic Table ളിൽ കിടത്തി അല്ലെങ്കിൽ ഇരുത്തിയശേഷം chiropractor കൈകൾകൊണ്ട് രോഗിയുടെ നട്ടെല്ലിലെയും, ഇടുപ്പെല്ലിലെയും, കൈകാലുകളിലെയും സ്ഥാനമാറ്റമുള്ള അസ്ഥികൾ Chiropractic manual techniques ഉപയോഗിച്ച് വിദഗ്‌ധമായി ചലിപ്പിച്ചു വളരെ കൃത്യമായി യഥാസ്ഥാനത്തു പിടിച്ചിട്ടു ക്രമപ്പെടുത്തി നട്ടെല്ലിലെ ഡിസ്‌ക്കുകളുടെ പ്രശ്നങ്ങൾ മാറ്റി, നാഡികളുടെ തടസ്സങ്ങൾ മാറ്റുന്നു. ചില പ്രത്യേക Techniques കളിലൂടെ Muscle imbalance മാറ്റി സാധാരണനിലയിലാക്കുന്നു. അങ്ങനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തലച്ചോറിൽ നിന്ന് ശരീരത്തിലേക്കും / അല്ലെങ്കിൽ ശരീരത്തിൽ നിന്ന് തലച്ചോറിലേക്കും പോകുന്ന നാഡി സന്ദേശങ്ങൾ തടസങ്ങൾ ഇല്ലാതെ സുഖമമാക്കുന്നു. ഈ അസ്ഥികൾ പിടിച്ചിടൽ പ്രക്രിയ സെക്കൻഡുകൾക്കുള്ളിൽ സംഭവിക്കുന്നതിനാൽ രോഗികൾക്ക് വേദന ഉണ്ടാകാറില്ല.
:: കൈറോപ്രാക്റ്റിക് ചികിത്സകൊണ്ട് ഏതൊക്കെ ശാരീരികപ്രശ്നങ്ങൽ മാറ്റിയെടുക്കാം?
BACK PAIN Syndromes & DISC Problems
1. Mid-Back Pain
2. Low-Back Pain
3. Pinched Nerve
4. Spinal Stenosis
5. Disc Bulging
6. Disc Prolapse / Herniation
7. Disc Extrusion
8. Disc Protrusion
9. Degenerated Disc Disease
10. Sciatica
11. Piriformis Syndrome
12. Sacroiliac Joint Pain (SI joint pain)
13. Fibromyalgia
14. Spondylolisthesis
15. Tailbone Pain / Coccydynia
16. Anisomelia (Short Leg)
17. Cauda Equina Syndrome
HEAD & NECK Related Problems
1. Headaches / Migraine
2. Temporomandibular Joint (TMJ) Dysfunction
3. Sinusitis
4. Neck Pain
5. Cervical Spondylosis
6. Cervical Radiculopathy (Pinched nerve)
7. Cervical Myelopathy
8. Cervical Foraminal Stenosis
9. Deviated Septum
10. Text Neck (Forward Head Posture)
11. Myogelosis (muscle hardening)
12. Whiplash / Neck Strain
13. Vertigo / Dizziness / Balance Problems
14. Torticollis (wry neck or loxia)
15. Spastic Eye Twitching
16. Hemifacial Spasm
RIB Pain
1. Costochondritis / Rib Joint Pain
2. Costosternal Syndrome
SHOULDER & ARM Problems
1. Shoulder Pain
2. Thoracic Outlet Syndrome
3. Rotator Cuff Strain
4. Frozen Shoulder
5. Shoulder Impingement Syndrome
6. Elbow pain
7. Tennis Elbow / Lateral Epicondylitis
8. Golfer’s Elbow / Medial Epicondylitis
9. Elbow (Olecranon) Bursitis
10. Wrist pain
11. Carpal Tunnel Syndrome
12. Cubital Tunnel Syndrome
13. Radial Tunnel Syndrome
14. Winged Scapula (scapula alata)
15. Joint Dysfunction / Improper Tracking
16. Pain, Tingling, Numbness, Weakness & Burning in the Arms
HIP, KNEE, ANKLE, FOOT & LEG Pain
1. Knee Pain
2. Knee Arthritis
3. Patella Tendonitis
4. Quadriceps Tendon Pain
5. Pes Ansurinus Pain
6. Fat Pad Impingement
7. Snapping Hip Syndrome (dancer's hip)
8. Hip Pain
9. Iliotibial Band Syndrome (ITBS, Iliotibial band friction)
10. Patella Femoral Joint Pain Syndrome
11. Ligament Sprain
12. Shin Splints
13. Achilles Tendonitis (tendinitis of the heel)
14. Ankle pain
15. Plantar Fasciitis / Heel Pain (policeman's heel)
16. Cuboid Syndrome
17. Sprained Ankle
18. Tarsal Tunnel Syndrome
19. Pain, Tingling, Numbness, Weakness & Burning in the Legs
NEUROLOGICAL CONDITIONS
1. Peripheral Neuropathy (peripheral neuritis)
2. Meralgia Paresthetica
3. Dystonia
4. Nerve Injury (Neuropathy)
5. Meralgia Paresthetica
6. Neuritis
7. Radiculitis
8. Paresthesia
9. Neurologic Dysfunction
മുകളിൽ പറഞ്ഞ ശാരീരികപ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുവെങ്കിൽ, അവ മൂലമുള്ള ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഉടനടി തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യേണ്ടതുണ്ട്.
രോഗങ്ങളുടെ ലക്ഷണങ്ങളെ അടിച്ചമർത്തുന്നതിനുപകരം, X-ray ,MRI മനുഷ്യ ശരീരത്തിലെ നാഡി ഞരമ്പുകൾ, നട്ടെല്ല്, എല്ലാ സന്ധികൾ എന്നിവയെയും ബാധിക്കുന്ന രോഗനിർണയവും ചികിത്സയും സംബന്ധിച്ച എല്ലാ ഇടപാടുകളിലും, നട്ടെല്ല്, അസ്ഥികൂടം എന്നിവയുടെ റേഡിയോഗ്രാഫിക് വ്യാഖ്യാനത്തിലും അതിന്റെ ബയോമെക്കാനിക്കൽ അനാലിസിസിലും അങ്ങേയറ്റം ഞങ്ങൾ വിദഗ്ദ്ധരാണ്. ആഴ്ചയിൽ ഒന്നുവീതം, മൂന്ന് ആഴ്‌ചകൊണ്ട്, മൂന്ന് പ്രാവശ്യത്തേ ചികിത്‌സ കൊണ്ട്, 100% മരുന്നില്ലാത്ത
ഈ സേവനം വേദനകളിൽ നിന്നു പൂർണമായും മുക്തമാക്കുന്നു.
കേരളത്തിൽ, കണ്ണൂർ ജില്ലയിൽ,
നാറാത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന
'ഉഷസ് acupuncture സെന്ററിൽ
100% മരുന്നുരഹിതമായ കൈറോപ്രാക്റ്റിക്" സേവനത്തിന് ബുക്ക് ചെയ്യുവാനും, ഫീസ് ,ഏതെല്ലാം ശാരീരിക ,അസ്ഥി സംബന്ധമായ ബുദ്ധിമുട്ടുകൾക് chiropractic ഉലയോഗപ്പെടുത്താം മറ്റുവിവരങ്ങൾ അറിയുവാനും നേരിട്ട് ബന്ധപ്പെടുക .
വിളിക്കുക/വാട്സ്ആപ് ചെയ്യുക.9400 962625 , 7970019700 .
ചികിൽസകൾ കേരളത്തിന് പുറത്തും ലഭ്യമാണ്.
:: ::