St Andrews Pain & Palliative Puthencavu

St Andrews Pain & Palliative Puthencavu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St Andrews Pain & Palliative Puthencavu, Medical and health, Chengannur.

സെൻ്റ് ആൻഡ്രൂസ് പെയിൻ & പാലിയേറ്റിവ് കെയർ സെൻറിൻ്റെ 12ആം വാർഷിക പതിപ്പ്
27/01/2025

സെൻ്റ് ആൻഡ്രൂസ് പെയിൻ & പാലിയേറ്റിവ് കെയർ സെൻറിൻ്റെ 12ആം വാർഷിക പതിപ്പ്

യൂണിവൈ ചെങ്ങന്നൂർ സബ് റീജിയൺ പുത്തൻകാവ് സെന്റ് ആൻഡ്രൂസ് പാലിയേറ്റീവ് കെയർ യൂണിറ്റിൽ  നടത്തിയ ക്രിസ്തുമസ് പുതുവത്സര കൂട്ട...
03/01/2025

യൂണിവൈ ചെങ്ങന്നൂർ സബ് റീജിയൺ പുത്തൻകാവ് സെന്റ് ആൻഡ്രൂസ് പാലിയേറ്റീവ് കെയർ യൂണിറ്റിൽ നടത്തിയ ക്രിസ്തുമസ് പുതുവത്സര കൂട്ടായ്മയിലും സ്നേഹ വിരുന്നിലും പുത്തൻകാവ് സെൻതോമസ് യുവജനപ്രസ്ഥാന അംഗങ്ങളും പങ്കാളികളായി

ക്രിസ്മസ് സമ്മാനങ്ങൾ palliative care ലേക്ക് പുത്തെൻകാവ് മാർ ഫിലെക്സിനോസ് U. P. സ്കൂളിൽ നിന്നും ഏറ്റു വാങ്ങുന്നു.
20/12/2024

ക്രിസ്മസ് സമ്മാനങ്ങൾ palliative care ലേക്ക് പുത്തെൻകാവ് മാർ ഫിലെക്സിനോസ് U. P. സ്കൂളിൽ നിന്നും ഏറ്റു വാങ്ങുന്നു.

03/10/2023

ലോക വായോധിക ദിനത്തോട് അനുബന്ധിച്ച് പുത്തെൻകാവ് metropolitan സ്കൂളിലെ spc യൂണിറ്റ് അംഗങ്ങൾ സന്ദർശിച്ചു... എല്ലാവരോടും ഉള്ള നന്ദി അറിയിക്കുന്നു ❤️

മുളക്കുഴ ഗെവണ്മെന്റ് H. S. School NSS unit അംഗങ്ങൾ ഈ ഭവനം സന്ദർശിച്ചു gift(തുണിത്തരങ്ങൾ ) നൽകി.എല്ലാവരോടും ഉള്ള നന്ദിയും...
21/09/2023

മുളക്കുഴ ഗെവണ്മെന്റ് H. S. School NSS unit അംഗങ്ങൾ ഈ ഭവനം സന്ദർശിച്ചു gift(തുണിത്തരങ്ങൾ ) നൽകി.
എല്ലാവരോടും ഉള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു..

സെൻ്റ് ആൻഡ്രൂസ് പെയിൻ & പാലിയേറ്റിവ് കെയർ സെൻറിൻ്റെ പത്താമത് വാർഷിക പതിപ്പ്
15/01/2023

സെൻ്റ് ആൻഡ്രൂസ് പെയിൻ & പാലിയേറ്റിവ് കെയർ സെൻറിൻ്റെ പത്താമത് വാർഷിക പതിപ്പ്

15/01/2023
27/12/2022

Video credits : Vartha online news

10 - മത് വാർഷികം
27/12/2022

10 - മത് വാർഷികം

അശരണരുടെയും  ആലംബഹീനരുടെയും  ഒപ്പം 2019ലെ ഓണ ഓർമ്മകൾ.. പുത്തൻകാവ് സെന്റ് ആൻഡ്രൂസ് പാലിയേറ്റീവ് കെയറിൽ  ഞങ്ങളോടൊപ്പം ഓണം ...
05/09/2022

അശരണരുടെയും ആലംബഹീനരുടെയും ഒപ്പം 2019ലെ ഓണ ഓർമ്മകൾ..

പുത്തൻകാവ് സെന്റ് ആൻഡ്രൂസ് പാലിയേറ്റീവ് കെയറിൽ ഞങ്ങളോടൊപ്പം ഓണം ആഘോഷിച്ച അഭിവന്ദ്യ തിരുമേനിമാർ....

OCYM Niranam UNIT Lalu Namita

Address

Chengannur
689123

Telephone

+919447304109

Website

Alerts

Be the first to know and let us send you an email when St Andrews Pain & Palliative Puthencavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share