Mediwell Clinic

Mediwell Clinic Preventive & Family Health | Diabetes & Lifestyle Care
Chengannur, Alappey
Founder : Dr Arundas H, MD

Hello, you can view my clinic(s) & take an appointment for consultation using below link
https://prescrip.page.link/yKokRQAiwCmqJ3xv8

29/05/2026

ചിയ സീഡ്‌സിന്റെ ഗുണങ്ങൾ അറിയാമോ? ദഹനപ്രശ്നങ്ങൾക്കും ആരോഗ്യകരമായ ഡയറ്റിനും ഇത് എങ്ങനെ സഹായിക്കും എന്ന് ഡോക്ടർ പറയുന്നു.

📞 +91 8547 56 65 85
Website - www.mediwellpreventiveclinic.com

May this Eid Al Adha bring health, happiness & prosperity to you and your family.📞 0479 23 23 911 | +91 8547 56 65 85 ww...
28/05/2026

May this Eid Al Adha bring health, happiness & prosperity to you and your family.

📞 0479 23 23 911 | +91 8547 56 65 85
www.mediwellpreventiveclinic.com

22/05/2026

Diabetes മാറാൻ Salad മാത്രം കഴിച്ചാൽ പണി പാളും!
Excessive raw food കഴിക്കുന്നത് ദഹനക്കേടിനും തളർച്ചയ്ക്കും കാരണമാകാം.

📞 +91 8547 56 65 85
Website - www.mediwellpreventiveclinic.com

15/05/2026

യൂറിൻ ടെസ്റ്റ്‌: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൃത്യമായ പരിശോധനാ ഫലത്തിനായി ഡോക്ടറുടെ ഈ നിർദ്ദേശങ്ങൾ പാലിക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

📞 +91 8547 56 65 85
Website - www.mediwellpreventiveclinic.com

ഈ മാതൃദിനത്തിൽ നമ്മുടെ അമ്മമാരുടെ ആരോഗ്യം നമുക്ക് ഉറപ്പാക്കാം.📞 +91 8547 56 65 85Website - www.mediwellpreventiveclinic....
10/05/2026

ഈ മാതൃദിനത്തിൽ നമ്മുടെ അമ്മമാരുടെ ആരോഗ്യം നമുക്ക് ഉറപ്പാക്കാം.

📞 +91 8547 56 65 85
Website - www.mediwellpreventiveclinic.com

08/05/2026

പ്രായമാകുമ്പോൾ നമ്മുടെ ശരീരത്തിന് കൂടുതൽ കരുതൽ ആവശ്യമാണ്. ഒരു ചെറിയ വീഴ്ച പോലും വലിയ അപകടങ്ങളിലേക്ക് നയിച്ചേക്കാം.

📞 +91 8547 56 65 85
Website - www.mediwellpreventiveclinic.com

S*x education isn’t shameful — it’s essential.Let’s break the stigma and start honest conversations about sexual health,...
07/05/2026

S*x education isn’t shameful — it’s essential.
Let’s break the stigma and start honest conversations about sexual health, mental health & relationships.

Join us for an eye-opening preventive talk with experts.
🗓 May 27 | ⏰ 8 PM – 9 PM

*xEducation

01/05/2026

ഗ്രീൻ ടീ കുടിച്ചാൽ മാത്രം വണ്ണം കുറയുമോ?
ശരിയായ ഡയറ്റ് കൂടെയുണ്ടെങ്കിൽ മാത്രമേ ഗ്രീൻ ടീ ഫലപ്രദമാകൂ...

📞 +91 8547 56 65 85
Website - www.mediwellpreventiveclinic.com

ഈ May Day-ൽ, നിങ്ങളുടെ ആരോഗ്യമാണ് നമ്മുടെ priority — strong body, healthy life!Let’s work towards better health together...
01/05/2026

ഈ May Day-ൽ, നിങ്ങളുടെ ആരോഗ്യമാണ് നമ്മുടെ priority — strong body, healthy life!

Let’s work towards better health together

📞 +91 8547 56 65 85
🌐 www.mediwellpreventiveclinic.com

നിങ്ങളുടെ കുടുംബത്തിന്റെ health partner…From diabetes care to complete lifestyle management – എല്ലാം ഒരേ കുടക്കീഴിൽ!Expe...
28/04/2026

നിങ്ങളുടെ കുടുംബത്തിന്റെ health partner…
From diabetes care to complete lifestyle management – എല്ലാം ഒരേ കുടക്കീഴിൽ!

Expert doctors, advanced facilities & caring approach…
Healthy life starts here

Ennakkad, Chengannur
Website - www.mediwellpreventiveclinic.com
0479-23 23 911 | +91 8547 56 65 85

25/04/2026

യോഗ പരിശീലിക്കുമ്പോൾ - ചില പൊതുവായ നിർദ്ദേശങ്ങൾ

🌷 *കൃത്യമായി വായൂസഞ്ചാരം ഉള്ള സ്ഥലം തിരെഞ്ഞെടുക്കുക*

🌷 *യോഗാ മാറ്റ് നിർബന്ധമായും കരുതുക*

🌷 *അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക(T- shirt & Track suite ഉത്തമം) സ്ത്രീകൾ ചുരിദാർ ധരിക്കാവുന്നതാണ്*

🌷 *പ്രധാന ഭക്ഷണ ശേഷം 3 മണിക്കൂറും , ലഘു ഭക്ഷണത്തിനു ശേഷം 2 മണിക്കൂറും കഴിഞ്ഞേ പരിശീലിക്കാവൂ*

🌷 *നിലവിൽ ശാരീരിക ബുദ്ധിമുട്ടുകളോ, രോഗമോ ഉള്ളവർ നിർദ്ദേശമനുസരിച്ച് മാത്രം ചെയ്യുക*

🌷 *സംശയങ്ങൾ കൃത്യമായി ചോദിക്കുക*

🌷 *ഒരു പരിശീലനവും കൂടുതൽ Strain എടുത്ത് ചെയ്യരുത്*

🌷 *പരിശീലനശേഷം അര മണിക്കൂറിനുശേഷം ഭക്ഷണം കഴിക്കാം*

🌷 *പരിശീലനത്തിനു മുൻപേ കുളിക്കുന്നതാണ് ഉത്തമം ( പരിശീലനശേഷം 20 മിനിട്ടു കഴിഞ്ഞുള്ള കുളിയാണ് നല്ലത് )*

🌷 *രോഗ വിവരങ്ങൾ , സർജറി എന്നിവ Yoga Instructor റേ നിർബന്ധമായും അറിയിക്കുക*

🌷 *സ്ത്രീകൾ ആർത്തവ ദിവസങ്ങളിൽ (Menstrual Periods) പരിശീലിക്കരുത്.*
☸️☸️☸️☸️☸️☸️☸️☸️☸️

*🌷Yogacharyan🌷*
🌷 *Umesh Unnikrishnan* 🌷
*MSc Yoga*
*Therapeutic Yoga Trainer*
*Yoga Consultant*
*Govt. of India Certified (AYUSH)*
*Yoga Wellness Instructor*
*Govt.Ayurveda Dispensary, Cheriyanad*

☎️: *7902295336/9495330196*
☸️☸️☸️☸️☸️☸️☸️☸️☸️

Address

Ennakkad
Chengannur
689624

Opening Hours

Monday 9:30am - 9pm
Tuesday 9:30am - 9pm
Wednesday 9:30am - 9pm
Thursday 9:30am - 9pm
Friday 9:30am - 9pm
Saturday 9:30am - 9pm
Sunday 9am - 5pm

Telephone

+918547566585

Alerts

Be the first to know and let us send you an email when Mediwell Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Mediwell Clinic:

Share

Category