24/04/2026
*മെയ് 01 മുതൽ 04 വരെ,* *ബാംഗ്ലൂർ ആശ്രമത്തിൽ.*
👉ഈ DSN പ്രോഗ്രാമിൽ ഒട്ടേറെ പുതിയ പ്രോസസ്സുകൾ ഉൾപ്പെട്ടിട്ടുണ്ട്. അതിവിശിഷ്ടമായ മുദ്രാപ്രാണായാമങ്ങളും പ്രക്രിയകളും പുതിയ പ്രോഗ്രാമിന് കൂടുതൽ സവിശേഷത നൽകുന്നു. അതുകൊണ്ട് തന്നെ നേരത്തെ DSN ചെയ്തവർക്ക് പോലും വളരെ വലിയ എക്സ്പീരിയൻസ് ആണ് പുതിയ പ്രോഗ്രാം നൽകുന്നത്.
ഓരോരുത്തരുടെയും വ്യക്തിപരമായ തടസ്സങ്ങളെയും സ്വയം വിലയിരുത്തലുകളെയും മറികടക്കാൻ അവരെ സഹായിക്കുന്നതിനും ആന്തരികമായ ശക്തി അനുഭവിക്കാനും പ്രാപ്തരാക്കുന്നതിനാണ് ഗുരുദേവ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഏറ്റവും മികച്ച വ്യക്തിത്വവികസന പരിശീലനമായ DSN, ഗുരുദേവിന്റെ പ്രിയ ശിഷ്യൻ ഗിരിജിയോടൊപ്പം പങ്കെടുക്കുമ്പോൾ അത് *നമ്മുടെ ജീവിതം തന്നെ മാറ്റി മറിയ്ക്കുമെന്നതിൽ സംശയമില്ല.*
Date: May 01- 04
Registration:https://aolic.org/2235
Eligibility : HP/BA/YLTP/YES+