Art of Living, Gnanakshetra, Chengannur

Art of Living, Gnanakshetra, Chengannur Online Mediation & Breath Workshop is a wonderful program by Art of Living, the largest non-govt. Art of Living is spread all over the world.

organization in the world founded by Poojya Gurudev Sri Sri Ravi Shankar.

16/07/2025
ജയ് ഗുരുദേവ്,കർക്കിടകമാസ വിശേഷാൽ ധന്വന്തരിഹോമം ചെങ്ങന്നൂർ ജ്ഞാനക്ഷേത്രത്തിൽ ജൂലൈ 22-ാം തീയതി ചൊവ്വാഴ്ച വൈകിട്ട്     6 മണ...
16/07/2025

ജയ് ഗുരുദേവ്,
കർക്കിടകമാസ വിശേഷാൽ ധന്വന്തരിഹോമം ചെങ്ങന്നൂർ ജ്ഞാനക്ഷേത്രത്തിൽ ജൂലൈ 22-ാം തീയതി ചൊവ്വാഴ്ച വൈകിട്ട് 6 മണിയ്ക്ക് നടക്കുന്നു.
ഈ ഹോമത്തിലേക്ക് ഏവർക്കും സ്വാഗതം.
ഈ ഹോമത്തിൽ . സങ്കൽപ്പം എടുക്കുവാൻ താഴെ കൊടുക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
Chengannur samoohik

Seva Details  Home  All Seva  , Date 1 Jan 1970 to 1 Jan 1970 Time 5:30 am to 5:30 am Amount Rs./- Register Refer Venue , Country India Event QR Code Print this and display for people to scan and reach this page Organiser Coordinator Full Name Mobile Email Location Seva Sankalpa Details Descripti...

10/04/2025

*അഷ്ടാവക്രഗീത ജ്ഞാന യജ്ഞം*
======================

*ഈ ഭൂമിയിലെ പരമമായ ജ്ഞാനം* എന്ന് *പരം പൂജ്യ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ജി* വിശേഷിപ്പിച്ച *അഷ്ടാവക്രഗീത ജ്ഞാനയജ്ഞം* _*ചെങ്ങന്നൂർ ജ്ഞാനക്ഷേത്രത്തിൽ വെച്ച് മെയ്യ് -15 -ന് ഗിരിജി നയിക്കുന്ന വിവരം എല്ലാവർക്കും അറിവുള്ളതാണല്ലൊ.*_.
കഴിഞ്ഞ 7 - വർഷമായി ഈ ജ്ഞാനയജ്ഞത്തിനായി കാത്തിരുന്നവർക്ക് ഈ അവസരം വിലമതിക്കാനാവാത്തതാണ്.
എന്നാൽ ഈ മഹത്തരമായ ജ്ഞാനം ഇനിയും ഒരു ദിവസം പോലും കേട്ടിട്ടില്ലാത്തവർക്ക് അതിനുളള അവസരമൊക്കുവാൻ ഈ ഗ്രൂപിലുള്ളവർ പ്രതിജ്ഞാബദ്ധരാണ്.

എല്ലാവരോടും അതിലേക്ക് ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.

*തീയതി / സമയം*
================
2025, മെയ്യ് -15 ന് ആരംഭിച്ച്
33 ദിവസം തുടർച്ചയായി നടക്കുന്ന ഈ യജ്ഞത്തിന് പങ്കെടുക്കുവാനുളള യോഗ്യത: AMP + DSN ആണ്.
സമയം: രാവിലെ 5.55 AM മുതൽക്കാണ്.

പേര് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് എല്ലാവരിലും എത്തിക്കണമെന്നു അഭ്യർത്ഥിക്കുന്നു
അതിനുള ലിങ്ക് ഉടൻ Post ചെയ്യുന്നതാണ്.

9447803531/9495636637

For details please contact mob:9447441640
04/04/2025

For details please contact mob:9447441640

06/03/2025

*ജ്യോതിർലിംഗ ദർശനവും രുദ്രപൂജയും*
===========================

ജയ്ഗുരുദേവ്

1000 വർഷങ്ങൾക്ക് ശേഷം തിരികെ ലഭിച്ച സോമനാഥ ക്ഷേത്രത്തിലെ യഥാർത്ഥ ജ്യോതിർലിംഗം തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രമൈതാനിയിൽ ദർശിക്കുന്നതിനും മഹാരുദ്രാഭിഷേകത്തിൽ പങ്കെടുക്കുന്നതിനുമുള്ള ബസ് പുറപ്പെടുന്ന സമയം 08-03-2025-ന് രാവിലെ 10 30 AM ആണ്. എല്ലാവരും എത്രയും പെട്ടെന്ന് തന്നെ പേരു രജിസ്റ്റർ ചെയ്യുക.

ഉച്ചഭക്ഷണം യാത്രയ്ക്കിടയിൽ ലഭിക്കുന്നതാണ്.

വൈകിട്ട് 4 മണി മുതൽ ആരംഭിക്കുന്ന ജ്യോതിർലിംഗ ദർശനവും തുടർന്നുള്ള രുദ്രാഭിഷേക ഹോമവും കഴിഞ്ഞു നമ്മൾ മടങ്ങി എത്തുന്നതാണ്.

*പൂജ്യഗുരുദേവ് ശ്രീ ശ്രീ രവിശങ്കർജിയുടെ നിർദ്ദേശപ്രകാരം*
ബാംഗ്ലൂർ ആശ്രമത്തിൽ നിന്നുള്ള
*സ്വാമി സദ്യോജാതയുടെ നേതൃത്വത്തിൽ ആണ് രുദ്രാഭിഷേകം നടക്കുന്നത്*

എല്ലാ സജ്ജനങ്ങൾക്കും സ്വാഗതം
Cont 9447441640

Address

Chengannur
689126

Telephone

+919446916809

Website

Alerts

Be the first to know and let us send you an email when Art of Living, Gnanakshetra, Chengannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Art of Living, Gnanakshetra, Chengannur:

Share

Category

The Art of Living

Spent 8 hours and Save 30 years Life!!!