Ãrogyadayani

Ãrogyadayani An authentic treatment house for Ayurveda

" OM DHANVANTARAYE NAMAHA "
"Arogyadayini ayurveda vaidyasala " an authenticated treatment house for traditional Ayurveda
founded with an objective of practicing and propagating Ayurveda in its truest sense.

08/04/2026
07/04/2026

ഇതാണ് വിപാദിക — ആയുർവേദം വർഷങ്ങൾക്ക് മുൻപേ വിവരിച്ച ഒരു രോഗം.
ആധുനിക ഡെർമറ്റോളജിയിൽ ഇത്തരം അവസ്ഥയെ Palmoplantar Keratoderma എന്ന് വർഗ്ഗീകരിക്കുന്നു — കൈപ്പത്തിയിലും കാൽത്തടത്തിലും തൊലി അസാധാരണമായി കട്ടിയാകുന്ന വിവിധ രോഗങ്ങളെ ഉൾക്കൊള്ളുന്ന ഒരു വിശാലമായ പദം.
ഉണങ്ങി പൊട്ടിയ കാൽത്തടം, കട്ടിയായ തൊലി, ആഴത്തിലുള്ള വിള്ളലുകൾ.
ഈ രോഗി വർഷങ്ങളായി ഈ അവസ്ഥ സഹിക്കുകയായിരുന്നു. വേദന, രക്തസ്രാവം, നടക്കാൻ പ്രയാസം.
കാരണങ്ങൾ എന്തൊക്കെ?
— വാത വർദ്ധനം (വരൾച്ച, വിള്ളൽ)
— കഫ വർദ്ധനം (തൊലി കട്ടിയാകൽ)
— നഗ്നപാദത്തിൽ നടക്കൽ, നീണ്ട നേരം നിൽക്കൽ, പോഷകക്കുറവ്
ഇത് വെറും സൗന്ദര്യ പ്രശ്നമല്ല.
ചികിത്സിക്കാതെ വിട്ടാൽ അണുബാധയ്ക്ക് കാരണമാകാം — പ്രത്യേകിച്ച് പ്രമേഹരോഗികളിൽ വളരെ അപകടകരമാണ്.
ആയുർവേദ ചികിത്സ — തൈലപ്രയോഗം, ആന്തരിക ഔഷധങ്ങൾ, ജീവിതശൈലി മാറ്റം — മിക്ക കേസുകളിലും ആഴ്ചകൾക്കുള്ളിൽ ഫലം നൽകുന്നു.
നിങ്ങൾക്കോ പരിചയക്കാർക്കോ ഇത്തരം പ്രശ്നമുണ്ടെങ്കിൽ — അവഗണിക്കരുത്. Online & In-clinic Appointments Available
ഓൺലൈനിലും നേരിട്ടും കൺസൾട്ടേഷൻ ലഭ്യമാണ്
📍 ആരോഗ്യദായനി ആയുർവേദ വൈദ്യശാല & ഹോമിയോ ക്ലിനിക്

📞 +91 8075549360

I am very happy with the treatment… truly satisfied.”Feedback like this means responsibility.Sciatica പോലുള്ള chronic co...
02/03/2026

I am very happy with the treatment… truly satisfied.”

Feedback like this means responsibility.

Sciatica പോലുള്ള chronic conditions quick fix കൊണ്ട് മാറില്ല.
ശരിയായ diagnosis, personalised treatment, regular follow-up — ഇതാണ് difference ഉണ്ടാക്കുന്നത്.

ഓരോ recoveryക്കും പിന്നിൽ patient discipline ഉം consistent care ഉം ഉണ്ടാകും.

Thank you for the trust.🙏

– Dr. Pramod K.P
Arogyadayani Ayurveda Vaidyasala.




HolisticHealing
Arogyadayani

06/12/2025

𝗞𝗔𝗧𝗧𝗔𝗣𝗣𝗔 & 𝗣𝗜𝗟𝗘𝗦 — 𝗧𝗛𝗘 𝗥𝗘𝗔𝗟 𝗙𝗔𝗖𝗧𝗦

കാട്ടപ്പ പൈൽസ് പൂർണമായും മാറ്റും എന്നത് ശരിയാണോ?
ഇല്ല. അതൊരു അമിതവാദമാണ്. കാട്ടപ്പ ഉപയോഗിക്കണമെങ്കിൽ safest മാർഗം ഒന്ന് മാത്രം — sitz bath. ഇളംചൂടുള്ള കാട്ടപ്പ വെള്ളത്തിൽ 10–15 മിനിറ്റ്, ദിവസം ഒരിക്കൽ. Bleeding piles, infection, severe pain — ഇതുണ്ടെങ്കിൽ absolutely avoid. കാട്ടപ്പ ഒരു support therapy മാത്രമാണ്; പ്രധാന ഫലം വരുന്നത് diet correction, regular bowel habits, proper Ayurvedic medication, lifestyle changes എന്നിവയിലൂടെയാണ് For Consultation (online consultation available)
contact +8075549360

09/11/2025

Healing feels real when the patient says it. ✨
ചികിൽത്സാനുഭവം രോഗിയുടെ വാക്കുകളിൽ.
𝘼𝙧𝙤̄𝙜𝙮𝙖𝙙𝙖̄𝙮𝙖𝙣𝙞 𝘼𝙮𝙪𝙧𝙫𝙚𝙙𝙖 𝙑𝙖𝙞𝙙𝙮𝙖𝙨𝙖𝙡𝙖 🌿.



30/10/2025

🌿 Sthānika Abhyāgasvedam 🌿
Localized Ayurvedic therapy for pain and inflammation

🪔 This video features an authentic treatment performed at
Arogyadayani Ayurveda Vaidyasala


“This is Sthānika Abhyāgasvedam — a localized Ayurvedic therapy done for pain and inflammation in a specific area.

സ്ഥാനികമായി (വേദനയുള്ള ഭാഗത്ത്) ഔഷധ തൈലം ഉപയോഗിച്ച് തടവുന്നു.
This improves circulation, reduces stiffness, and prepares the tissues for the next step — സ്വേദനം, the gentle fomentation.

സ്വേദനത്തിലൂടെ ആ ഭാഗത്തെ വാതം, പേശി കടുപ്പം എന്നിവ കുറയും, വേദനയും ശോഥവും ശമിക്കും.

🪶 It’s commonly used for back pain, neck pain, shoulder stiffness, and joint swelling.
A simple yet powerful Ayurvedic approach —








25/10/2025

𝑻𝒉𝒆 𝑹𝒉𝒚𝒕𝒉𝒎 𝒐𝒇 𝑯𝒆𝒂𝒍𝒊𝒏𝒈 🌿— 𝒘𝒉𝒆𝒓𝒆 𝒆𝒗𝒆𝒓𝒚 𝒅𝒓𝒐𝒑 𝒃𝒆𝒄𝒐𝒎𝒆𝒔 𝒎𝒆𝒅𝒊𝒄𝒊𝒏𝒆
ചികിത്സയുടെ താളം — ഓരോ തുള്ളിയും ഔഷധമാകുന്ന നിമിഷം.

#𝑹𝒉𝒚𝒕𝒉𝒎𝑶𝒇𝑯𝒆𝒂𝒍𝒊𝒏𝒈
#𝑨𝒚𝒖𝒓𝒗𝒆𝒅𝒊𝒄𝑶𝒊𝒍𝑷𝒓𝒆𝒑𝒂𝒓𝒂𝒕𝒊𝒐𝒏
#𝑨𝒚𝒖𝒓𝒗𝒆𝒅𝒂𝑻𝒓𝒂𝒅𝒊𝒕𝒊𝒐𝒏
#𝑯𝒆𝒂𝒍𝒊𝒏𝒈𝑹𝒉𝒚𝒕𝒉𝒎
#𝑨𝒓𝒐𝒈𝒚𝒂𝒅𝒂𝒚𝒂𝒏𝒊𝑨𝒚𝒖𝒓𝒗𝒆𝒅𝒂𝑽𝒂𝒊𝒅𝒚𝒂𝒔𝒂𝒍𝒂

19/10/2025

കാലങ്ങളായി കരുതിയ ആയുർവേദ പാരമ്പര്യത്തിന്റെ സ്പർശം,
ഇന്ന് നിങ്ങളുടെ ജീവിതത്തിലും — ‘Arogyadayani Ayurveda Vaidyasala’യിൽ. 💚

🪷 Healing , Honoring the Tradition.
Postnatal rejuvenation through age-old Ayurvedic wisdom —
where care is not just a treatment, but a legacy continued. 🌿ശാസ്ത്രീയമായ പരിപാലനം, വ്യക്തിഗത ചികിത്സാ മാർഗങ്ങൾ,
മൂല്യാധിഷ്ഠിതമായ ആയുർവേദ സേവനം — ഇതാണ് ഞങ്ങളുടെ വാഗ്ദാനം.

16/10/2025

🌿 Upanaham – soothing Ayurvedic care for pain relief.
📍 From a treatment at Arogyadayani Ayurveda Vaidyasala. Upanaham (ഉപനാഹം) is a traditional Ayurvedic therapy where a warm herbal paste is applied over the affected area and covered with medicated leaves and cloth. It helps reduce pain, swelling, and stiffness, especially in arthritis, joint pain, and muscle injuries.
It helps reduce pain, swelling, and stiffness, especially in arthritis, joint pain, and muscle injuries.🌿 Benefits | ഗുണങ്ങൾ:
✨ Relieves joint pain & swelling /സന്ധി വേദനയും വീക്കവും കുറയ്ക്കുന്നു
✨ Reduces stiffness / കഠിനത്വം കുറയ്ക്കുന്നു
✨ Improves mobility / ചലനക്ഷമത വർദ്ധിപ്പിക്കുന്നു
✨ Strengthens muscles & ligaments / പേശികളും (സ്നായു)ബന്ധനങ്ങളെയും ശക്തമാക്കുന്നു

Upanaham — gentle, healing, and deeply rejuvenating.
ഉപനാഹം — വേദനയും വീക്കവും കുറയ്ക്കുന്ന പരമ്പരാഗത ആയുർവേദ ചികിത്സാ മാർഗം.

#ആയുർവേദം #ഉപനാഹം

16/10/2025

വേദന കുറയ്ക്കുവാനുള്ള മരുന്ന് കൊണ്ട് ആയില്ല ….അതിന് പിന്നിൽ ഉള്ള കാരണത്തെ ചികിത്സിക്കണം

ആശ്വാസം നൽകുന്ന ആയുർവേദ സ്പർശം.

𝙒𝙚 𝙩𝙧𝙚𝙖𝙩 𝙩𝙝𝙚 𝙘𝙖𝙪𝙨𝙚, 𝙣𝙤𝙩 𝙟𝙪𝙨𝙩 𝙩𝙝𝙚 𝙥𝙖𝙞𝙣 —
𝘼𝙮𝙪𝙧𝙫𝙚𝙙𝙖 𝙝𝙚𝙖𝙡𝙨, 𝙣𝙖𝙩𝙪𝙧𝙖𝙡𝙡𝙮.

Address

Arogyadayini Ayurveda Vaidyashala& Homoeo Clinic, Perissery
Chengannur
689126

Alerts

Be the first to know and let us send you an email when Ãrogyadayani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ãrogyadayani:

Share

Category