Dr.Lekshmi Usha

Dr.Lekshmi Usha Obstetrician-gynaecologist@Usha Hospital Chengannur
For Booking contact : 8281175530 9544891060 ( 10 am to 5 pm)
(2)

22/11/2025

സ്ത്രീകളിൽ periods ആകുന്ന സമയം കൃത്യമായി ഓർമയില്ലെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമോ 😳കണ്ടു നോക്കു ഈ വീഡിയോ ❤️

15/11/2025

ബീറ്റ്‌റൂട്ടും മാതള നാരങ്ങയും കഴിക്കാതെ Iron tablets മാത്രംകഴിച്ചാൽ Anemia മാറുമോ😳 കണ്ടുനോക്കു ഈ വീഡിയോ❤️

ശിശുദിനാശംസകൾ ❤️വളരെ സന്തോഷം ഒപ്പം അഭിമാനം കഴിഞ്ഞ 32 വർഷങ്ങൾ എന്റെ അച്ഛൻ Dr അച്യുതൻ പിള്ളൈ യും അമ്മ Dr ഉഷാദേവിയും തുടങ്ങ...
14/11/2025

ശിശുദിനാശംസകൾ ❤️വളരെ സന്തോഷം ഒപ്പം അഭിമാനം കഴിഞ്ഞ 32 വർഷങ്ങൾ എന്റെ അച്ഛൻ Dr അച്യുതൻ പിള്ളൈ യും അമ്മ Dr ഉഷാദേവിയും തുടങ്ങിയ ഉഷാ ഹോസ്പിറ്റൽ എന്ന ഈ സംരംഭം ഒരു പുതിയ കാൽവെപ്പിലേക്കു മാറുന്നു എന്ന കാര്യം ഈ അവസരത്തിൽ പറയുന്നു പുതിയ കുറച്ചു ആൾക്കാർക്കും കൂടി ജോലികൊടുക്കുന്ന ഒരു IVF സെന്റർ കൂടി ഇവിടെ ആരംഭിക്കാൻ പോകുന്നു അടുത്ത മാസം 23 ഡിസംബർ ഉൽഘാടനം ചെയ്യാൻ ഉദ്ദേശിക്കുന്നു. . എല്ലാവരുടെയും പ്രാർത്ഥനകളും അനുഗ്രഹവും ഉണ്ടാകണേ ❤️

12/11/2025

പ്രസവ സമയത്തു സ്ത്രീകൾക്കുണ്ടാകുന്ന ഈ അവസ്ഥ അവരുടെ സുഖ പ്രസവത്തിനു കാരണമാകാതാകുമോ ? കണ്ടു നോക്കു ഈ വീഡിയോ

08/11/2025

ഒരു ഗർഭിണി അവരുടെ പ്രെഗ്നൻസി ടൈം ഇൻസുലിൻ എടുത്താൽ ലൈഫ് മൊത്തം അതു എടുക്കേണ്ടി വരുമോ ❤️
കാണണേ ഈ സൂപ്പർ വീഡിയോ ❤️

05/11/2025

ഈ പ്രസവങ്ങൾ എല്ലാം നോർമൽ ഡെലിവറി ആകാതെ സിസേറിയൻ ആകുന്നതു ഇങ്ങനെയൊക്കെ ഉള്ള കാരണങ്ങൾ കൊണ്ട് ആണോ 😳
കണ്ടു നോക്കു ഈ വീഡിയോ ❤️

29/10/2025

ഒരു പ്രെഗ്നന്റ് സ്ത്രീ അവരുടെ മൂന്നാം മാസം മുതൽ ഉണ്ടാകുന്ന ഈ ഒരു പ്രശ്നം ഇങ്ങനെ ചെയ്താൽ മാറും ☺️
കാണണേ ഈ കുഞ്ഞു വീഡിയോ ❤️

25/10/2025

ഈ ടെസ്റ്റ്‌ ചെയ്താൽ കാൻസർ എന്ന മഹാരോഗം മുൻകൂട്ടി അറിയാൻ പറ്റുമോ?
എല്ലാ സ്ത്രീകളും ഈ ടെസ്റ്റ്‌ ചെയ്യണേ ☺️

18/10/2025

സ്ത്രീകളിൽ periods കാലത്തു നിലക്കാത്ത ബ്ലീഡിങ് ഉണ്ടായാൽ ഇതാണോ കാരണം 😳
ഈ വീഡിയോ കാണാതെ പോകല്ലേ 😍

15/10/2025

ഒരു പെൺകുട്ടിക്ക് ഇങ്ങനൊക്കെ ചെയ്യുന്നത് അവരുടെ ഹെൽത്തിന് നല്ലതാണോ 😳
കാണണേ ഈ വീഡിയോ ❤️

11/10/2025

ഇത്രയും 😳മരുന്നുകൾ 12 വയസുള്ള കുട്ടികൾക്ക് കൊടുത്താൽ ഇങ്ങനെയാകുമോ 😳
കാണണേ ഈ ഇൻഫർമേറ്റീവ് വീഡിയോ ❤️

24/09/2025

ഒരു ഗർഭിണി താങ്കളുടെ ഗർഭ കാലത്തു ചെയ്യുന്ന സ്കാനുകൾ തെറ്റിയാൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ 😳.. തീർച്ചയായും ഈ വിഡിയോ കാണണേ ❤️

Address

Dr Lekshmi Pillai Usha Hospital Angadickal Puthencavu P. O
Chengannur
689123

Website

Alerts

Be the first to know and let us send you an email when Dr.Lekshmi Usha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram