Pratheeksha Online

Pratheeksha  Online Be motivated through the motivation

24/03/2023
06/03/2023

Ellarum കെട്ടിരികേണ്ട സന്ദേശം.. അങ്ങനങ്ങു തോൽക്കാൻ പറ്റുമോ??https://youtu.be/YLI_WZoOSWY

27/10/2021
18/09/2021
Valsamma Ebenezer promoted to Glory
17/09/2021

Valsamma Ebenezer promoted to Glory

14/09/2021
Aug 15/ Happy independence day
14/08/2021

Aug 15/ Happy independence day

Counselling for stress & anxiety😀
13/08/2021

Counselling for stress & anxiety😀

www.pratheekshaonline,.com
12/08/2021

www.pratheekshaonline,.com

A Couple counseling focuses on improving the relationship between the two adults engaged in a long term relationship. But family therapy concentrates on behavioural, emotional or mental disabilities of an individual in the family.

06/08/2021
04/07/2021

അയൽക്കാരന്റെ മരണം
_________________________________
ജീവിച്ചിരുന്നപ്പോൾ തിരിഞ്ഞു നോക്കാത്തവർ ശവത്തിനോട് പതം പറഞ്ഞു കരയുന്നത്രെ. പാവമായിരുന്നവൻ, പ്രാണനായിരുന്നവൻ, പതിവായ് കാണുന്നവൻ അന്നു ഞാൻ മിണ്ടാത്തവൻ. എങ്കിലും പാവം തന്നെ. നടപ്പും മട്ടുംകണ്ടാലറിയാം വെറും പാവം, ശുദ്ധനായിരുന്നവൻ
തൊട്ട അയൽക്കാരൻ തന്നെയെങ്കിലും മതിൽ കെട്ടിത്തിരിച്ച മുറ്റങ്ങളെ കാണുവാൻ കഴിഞ്ഞില്ല. നായകൾ കുരയ്ക്കുമ്പോളോർക്കുന്നൂ, അടുത്തുള്ള വീട്ടിലും ആളുണ്ടെന്ന്, വർഷങ്ങൾ പരസ്പരം അറിയുന്നടുത്തുള്ള അയൽക്കാർ മരിക്കുന്ന വാത്തകൾ പലപ്പോഴും മുഖപുസ്തകം നോക്കി അറിയുന്നു.
ദൈവമേ, രക്ഷിക്കണെ... അവന്റെ ആത്മാവിന് നിത്യ ശാന്തിയേകണേ- വാഡ്സപ്പിൽ കുറിക്കുന്നു
എന്തൊക്കെ പ്രസംഗങ്ങൾ, എന്തെല്ലാം തേൻ വാക്കുകൾ, മരിച്ചാൽ പിന്നെല്ലാരും സ്വർഗ്ഗതുല്യരീ ഭൂവിൽ
ഇന്നലെ വെറും നാറി ഇന്നു നാറ്റമെല്ലാം പോയിരിക്കുന്നു...
പവനായി ശവമായ് ഇന്നിതാ ശയിക്കുന്നു. യാതൊരു തിരക്കുമില്ലാതെ ...
മിത്രവും മൊഴിയുന്നു എത്രയോ മഹാനിവൻ, നേർ വഴി വന്നപ്പോഴും മിണ്ടുവാൻ കഴിഞ്ഞില്ല
ഭൂതത്തിലിരുമ്പായോൻ ചത്തപ്പോൾ പവനായി സ്തൂപങ്ങൾ പണിയാനായ് പിരിവായ്, പിരിയ്ക്കലായ്..
ഇന്നലെ മിണ്ടാത്തവൻ ഇന്നിതാ കരയുന്നു.. ശവത്തിന്റുള്ളിൽ ചിരി വിടർന്നോന്നറിയില്ല തെറ്റുകൾ പറ്റും , പക്ഷെ തിരുത്താനറിയാത്ത പറ്റമാണീ ലോകത്തിൻ തെറ്റിന്റെ കനൽക്കാമ്പ് ?

10/06/2021

എവിടെയാണോ നമ്മൾ തോറ്റത്
അവിടുന്ന് ജയിക്കാൻ ശ്രമിക്കണം...
എവിടെയാണോ നമ്മൾ കരഞ്ഞത്,
അവിടുന്ന് ചിരിക്കാൻ ശ്രമിക്കണം...
എപ്പോഴാണോ നമ്മൾ മറ്റുള്ളവർക്ക് ഒരു ഭാരമായി തോന്നിയത്,
അവിടുന്ന് മൗനമായി പിന്മാറണം...
ആരാണോ നമ്മളെ പരിഹസിച്ചത്,
അവരുടെ മുൻപിൽ തല ഉയർത്തിപ്പിടിച്ചു ജീവിക്കണം...

എല്ലാവരോടും സ്നേഹം മാത്രം...
കരയിച്ചവരോട്, ചിരിപ്പിച്ചവരോട്, ആശ്വസിപ്പിച്ചവരോട്, പരിഗണിച്ചവരോട്, അവഗണിച്ചവരോട് എല്ലാവരോടും....സ്നേഹം മാത്രം.

10/06/2021

നമ്മൾ അറിഞ്ഞോ അറിയാതെയോ നമ്മുടെ കൂടെ നിൽക്കുന്ന ഏതൊരു വ്യക്തിയെയും അവഗണിക്കുമ്പോൾ, കളിയാകുമ്പോൾ, വഴക്കു പറയുമ്പോൾ, വേദനിപ്പിക്കുമ്പോൾ, മാറ്റി നിർത്തുമ്പോൾ
ഒരു നിമിഷം വെറുതെ ഒന്ന് ആ വ്യക്തിയുടെ സ്ഥാനത് നമ്മൾ ആയിരുന്നു എങ്കിൽ എന്ന് ആലോചിച്ചു നോക്കണം...

23/05/2021

Address

Chengannur
689122

Alerts

Be the first to know and let us send you an email when Pratheeksha Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Pratheeksha Online:

Videos

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram