Bogar Ayurveda

Bogar Ayurveda Ayurvedic treatment and therapy center..

02/06/2024

Booking open :8129195366

വിട്ട് മാറാത്ത നടുവ് വേദന, ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾ, ഷോൾഡർ വേദന, കൈ, കാൽമുട്ട് വേദനകൾ, കൂടാതെ റിലാക്സേഷൻ മസ്സാജ്, എല്...
26/03/2024

വിട്ട് മാറാത്ത നടുവ് വേദന, ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾ, ഷോൾഡർ വേദന, കൈ, കാൽമുട്ട് വേദനകൾ, കൂടാതെ റിലാക്സേഷൻ മസ്സാജ്, എല്ലാത്തിനും അഭ്യംഗം(മസ്സാജ്) കിഴി, പിഴിച്ചിൽ, ധാര, വസ്തി,..... etc തുടങ്ങിയ പാരമ്പര്യമുറയിലുള്ള എല്ലാ ചികിത്സകളും ആവശ്യമുണ്ടോ ഞങ്ങളെ സമീപിക്കു പ്രഗത്ഭ ഡോക്ടറുടെയും അനുഭവ സമ്പന്നരായ തെറാപ്പിസ്റ്റുകളുടെയും സേവനം ലഭ്യമാണ്...... കൂടാതെ എല്ലാ അസുഖങ്ങൾക്കും ആയുർവ്വേദ വിധിപ്രകാരമുള്ള ഫലപ്രദമായ ചികിത്സകളും ലഭ്യമാണ്.....

വിട്ടുമാറാത്ത നടുവ് വേദന, കാൽമുട്ട് വേദന, തേയ്മാനം, സന്ധിവാതം, ആമവാതം, പക്ഷാഘാതം, ഡിസ്ക്, ഞരമ്പ് സംബന്ധമായ പ്രശ്നങ്ങൾ, അ...
02/02/2024

വിട്ടുമാറാത്ത നടുവ് വേദന, കാൽമുട്ട് വേദന, തേയ്മാനം, സന്ധിവാതം, ആമവാതം, പക്ഷാഘാതം, ഡിസ്ക്, ഞരമ്പ് സംബന്ധമായ പ്രശ്നങ്ങൾ, അലർജി, ചുമ, തുമ്മൽ, അൾസർ, വന്ധ്യതപ്രശ്നങ്ങൾ, PCOD, പ്രമേഹ സംബന്ധമായ അസുഖങ്ങൾ, ലൈoഗീകപരമായ പ്രശ്നങ്ങൾ, ഉദ്ധാരണ ശേഷികുറവ്, സമയ കുറവ്, എന്നിവയ്ക്ക് ശാശ്വത പരിഹാരങ്ങൾ......

11/01/2024

എല്ലാ അസുഖങ്ങൾക്കും ഫലപ്രദമായ ചികിത്സകൾ"An opening to a healthy world 🌍🌎

11/01/2024

ശരീരത്തിന്റെയും മനസ്സിന്റെയും സംതുലിതാവസ്ഥ വീണ്ടെടുക്കുന്നതിനുള്ള ഒരു പ്രധാന ആയുർവേദ ചികിത്സയാണ് പഞ്ചകർമ. വമനം(ഛർദിപ്പിക്കൽ), വിരേചനം(വയറിളക്കൽ), നസ്യം(മൂക്കിലൂടെ മരുന്ന് പ്രയോഗിക്കൽ), വസ്‌തി(എനിമ), രക്തമോക്ഷം എന്നിവയാണ് പഞ്ചകർമങ്ങൾ. അഭ്യംഗം(പാരമ്പര്യ തിരുമ്മു ചികിത്സകൾ), സ്വേദം( പാരമ്പര്യ കിഴികളും ആവി കൊള്ളലും) എന്നിവയും അതിന്റെ ഭാഗമാണ്. ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന ദോഷങ്ങളെ നീക്കി ശരിയായ ദഹനവും ധാതു പരിണാമവും ഉണ്ടാകാൻ ഇത് സഹായിക്കുന്നു. ഭാരതീയ ചികിത്സാ വകുപ്പിൽ കിടത്തി ചികിത്സയിലെ പ്രധാന ചികിത്സാവിധി ഇതാണ്. ഈ ചികിത്സക്കായി അറിവിനൊപ്പം പ്രവൃത്തി പരിചയവും നൈപുണ്ണ്യവും വേണം. പരിശീലനം നേടിയ സ്ത്രീ/പുരുഷ തെറാപ്പിസ്റ്റുമാരാണ് ഇതെല്ലാം ചെയ്യുന്നത് ,....BOGAR AYURVEDA CHERTHALA 8129195366

Address

Maruthorvattom Po Cherthala Alappuzha
Cherthala
688539

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Sunday 9am - 7pm

Telephone

+918129195366

Website

Alerts

Be the first to know and let us send you an email when Bogar Ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share