മൂപ്പൻസ് Traditional Family Restaurant

മൂപ്പൻസ് Traditional Family Restaurant Taste how much we care !!!

We believe the choices we make about what we eat, where it comes from and how it’s prepared have a direct and powerful impact on the health of individuals, communities and the environment.

01/08/2023

നാളെ രാവിലെ 10 മുതൽ മൂപ്പൻസ് മാർട്ട് സ്കൂൾ കവലയിൽ പ്രവർത്തനം തുടങ്ങുന്നു.
ഇത് ക്ഷണമായി കരുതി എത്തുമല്ലോ

13/07/2023

ഈ യാത്ര 5 വർഷം പൂർത്തിയാക്കി. ഇനി അൽപ്പം വിശ്രമം. ഇക്കാലമത്രയും കൂടെ നിന്നവർക്ക് നിറഞ്ഞ നന്ദി.
ഇനി 🌹🌹 മൂപ്പൻസ് മാർട്ട്🌹🌹
(സൂപ്പർ മാർക്കറ്റ് )ഉടൻ പ്രവർത്തനം തുടങ്ങുന്നു.
മൂപ്പൻസ് പുതിയ വിഭവങ്ങളുമായി പിന്നാലെ എത്തുന്നതാണ്.
തുടർന്നും കൂടെയുണ്ടാകണം.
മാർട്ടിലും പിന്നാലെ വരുന്ന വിഭവ വിസ്മയത്തിലും.

Thank u ,,,
10/03/2023

Thank u ,,,

ഇന്ന് പ്രഭാത ഭക്ഷണത്തിനായി മൂപ്പൻസിലെത്തിയ അതിഥി എം.എം മണി എം എൽ എ
19/12/2022

ഇന്ന് പ്രഭാത ഭക്ഷണത്തിനായി മൂപ്പൻസിലെത്തിയ അതിഥി എം.എം മണി എം എൽ എ

07/07/2022

മൂപ്പൻസ്‌ ഫാമിലി റസ്റ്ററന്റ് അഞ്ചാം വയസിലേക്ക്. പിറന്നാൾ സമ്മാനമായി 15 ന് ഫുൾ - ഹാഫ് അൽഫാമിനൊപ്പം പൊറോട്ട ഫ്രീ .9446503850.

ഇതൊരു ക്ഷണകത്തായി കരുതാൻ അഭ്യർത്ഥിക്കുന്നു.
07/02/2022

ഇതൊരു ക്ഷണകത്തായി കരുതാൻ അഭ്യർത്ഥിക്കുന്നു.

14/10/2021

മൂപ്പൻ'സ്
ഇനി ഞായറാഴ്ച കളിലും തുറക്കും.
ബുധനാഴ്ച
അവധിയും.

09/10/2021

Today special..... 🤤
വരാൽ
കരിമീൻ
ആവോലി
സിലോപ്പി
കേര
അയല
പള്ളത്തി

Today special.....
09/10/2021

Today special.....

*മൂപ്പൻ'സ് റെസ്റ്റോറന്റ്*-----------------------------------------*ഇന്നത്തെ വിഭവങ്ങൾ*ചിക്കൻ ബിരിയാണി - ₹120Veg/Egg/Ckn F...
16/08/2021

*മൂപ്പൻ'സ് റെസ്റ്റോറന്റ്*
-----------------------------------------
*ഇന്നത്തെ വിഭവങ്ങൾ*
ചിക്കൻ ബിരിയാണി - ₹120
Veg/Egg/Ckn Fried റൈസ് - ₹80/₹100/₹120
പൊറാട്ട-₹10
Wheat പൊറാട്ട - ₹15
പത്തിരി -₹8
ചപ്പാത്തി-₹10
ചില്ലി ചിക്കൻ - ₹140
ചിക്കൻ മഞ്ചുരിയൻ-₹140
ചിക്കൻ റോസ്റ്റ്-₹120
ചിക്കൻ 65(ഫ്രൈ)-₹120
ചിക്കൻ ചേട്ടിനാട് -₹140
ബട്ടർ ചിക്കൻ-₹140
പെപ്പെർ ചിക്കൻ മസാല -₹140
ബീഫ് റോസ്റ്റ്-₹100
ചില്ലി ഗോപി-₹80
ഗോപി മഞ്ചുരിയൻ-₹90
പനീർ ബട്ടർ മസാല-₹120

Alfaham - 100(Q)/200(H)/390(F)

*മൂപ്പൻസ് special*
------------------------------------------------
*കാന്താരി alfaham* - 110(Q)/220(H)/420(F)
*കൊത്ത് പൊറാട്ട(ചിക്കൻ)*-₹80
*ചിക്കൻ പെപ്പെർ ഫ്രൈ* - ₹140
*ബീഫ് ഫ്രൈ*-₹110
*കൂന്തൽ റോസ്റ്റ്* -₹130

*Fish grill*
-----------------------------------------
*Opening time* - *11:30A. M*

*ഹോം ഡെലിവറിക്കായി*
*Contact .* *No.*
*8281096851,8943150715,9947958352,8943523101*
------------------------------------------------
*കാറ്ററിങ് ഓർഡറുകൾ സ്വീകരിക്കും*
*ഞായർ അവധി*

Address

SCHOOL KAVALA Jn. THANNERMUKKOM, ALAPPUZHA
Cherthala

Telephone

8281096851

Website

Alerts

Be the first to know and let us send you an email when മൂപ്പൻസ് Traditional Family Restaurant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram