Lens and Mayo

Lens and Mayo Lens and Mayo - A brand synonymous with accurate dispensing of high quality consumer eye wear. As one of the leading retailer of the Optical industry ...

Progressive Mega Fest 2022
04/09/2022

Progressive Mega Fest 2022

Happy Independence Day 💓
15/08/2022

Happy Independence Day 💓

Better vision, Better quality
07/01/2022

Better vision, Better quality

ഏവർക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും ഒരു പൊന്നോണം കൂടെ വരവായി  ..Lens and Mayo Opticals ന്റ...
21/08/2021

ഏവർക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും ഒരു പൊന്നോണം കൂടെ വരവായി ..

Lens and Mayo Opticals ന്റെ ഓണാശംസകൾ....

Lens and Mayo showrooms will be open on Friday from 9:30AM - 6:30 PM. Drop in for all your essential optical needs. Plea...
10/06/2021

Lens and Mayo showrooms will be open on Friday from 9:30AM - 6:30 PM. Drop in for all your essential optical needs. Please don't forget to maintain a safe distance while shopping. See you on Friday. Call 8848 3048 62

Open On Friday Lens and Mayo cherthala

*മുഹബ്ബതിന്റെ മുന്തിരി             തേനുമായി ഒരുപെരുന്നാൾ* 🌙 *നിലാവുകൂടി വരവായി*.........!         **ഖൽബിൽ 🌟 *സ്നേഹത്തിന്...
12/05/2021

*മുഹബ്ബതിന്റെ മുന്തിരി തേനുമായി ഒരു
പെരുന്നാൾ*
🌙 *നിലാവു
കൂടി വരവായി*.........!

**ഖൽബിൽ
🌟 *സ്നേഹത്തിന്റെ
ഇശലുമായി*🎼
പെരുന്നാൾ ആശംസകൾ ..

HAPPY EID MUBARAK

LENS AND MAYO
OPTICALS,

Happy Republic day
26/01/2021

Happy Republic day

Happy New year
31/12/2020

Happy New year

08/10/2020
ഏവർക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും ഒരു പൊന്നോണം കൂടെ വരവായി  ..Lens and Mayo Opticals ന്റ...
28/08/2020

ഏവർക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും ഒരു പൊന്നോണം കൂടെ വരവായി ..

Lens and Mayo Opticals ന്റെ ഓണാശംസകൾ.... ഓഗസ്റ്റ് 31, സെപ്റ്റംബർ 01 എന്നീ ദിവസങ്ങൾ Lens and Mayo അവധി ആയിരിക്കും.

ജില്ലയിലെ എല്ലാ സ്ഥാപനങ്ങൾക്കും ഓൺലൈൻ സന്ദർശക രജിസ്റ്റർകോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്ഥാപനങ്ങളിൽ എത്തിച്ചേരുന്നവര...
13/08/2020

ജില്ലയിലെ എല്ലാ സ്ഥാപനങ്ങൾക്കും ഓൺലൈൻ സന്ദർശക രജിസ്റ്റർ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്ഥാപനങ്ങളിൽ എത്തിച്ചേരുന്നവരുടെ വിവരശേഖരണം- ക്യു ആർ കോഡ് നിർബന്ധമായും പ്രദർശിപ്പിക്കണം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ ഓഫീസുകളിലും ചെറുതും വലുതുമായ എല്ലാ സ്ഥാപനങ്ങളിലും എത്തിച്ചേരുന്ന ജീവനക്കാരുടെയും പൊതുജനങ്ങളുടേയും വിവരശേഖരണത്തിനായി സർക്കാർതലത്തിൽ https://covid19jagratha.kerala.nic.in/
എന്ന വെബ്സൈറ്റ് രൂപീകരിച്ചിട്ടുണ്ട്.
എല്ലാ സർക്കാർ അർദ്ധ സർക്കാർ സ്ഥാപന മേധാവികളും സ്വകാര്യസ്ഥാപനങ്ങൾ ഉടമകളും അതത് ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ക്യു ആർ കോഡ് ജനറേറ്റ് ചെയ്ത് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കേണ്ടതാണ് .
സ്ഥാപനങ്ങളിൽ ഹാജരാകുന്ന എല്ലാ ജീവനക്കാരും പൊതുജനങ്ങളും ക്യു ആർ കോഡ് സ്കാൻ ചെയ്യുകയും വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തതിനുശേഷം മാത്രമേ സ്ഥാപനത്തിൽ പ്രവേശിക്കുവാൻ പാടുള്ളൂ.

കോവിഡ് വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നതിനും ഏർപ്പെടുത്തിയിരിക്കുന്ന ഇ സംവിധാനം എല്ലാ സ്ഥാപനങ്ങളിലും നടപ്പിലാക്കുവാൻ ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു ...

https://covid19jagratha.kerala.nic.in/home/shopOfficeRegistration

Light Protect Lens
11/08/2020

Light Protect Lens

Address

Near Iron Bridge
Cherthala
688524

Opening Hours

Monday 9:30am - 8pm
Tuesday 9:30am - 8pm
Wednesday 9:30am - 8pm
Thursday 9:30am - 8pm
Friday 9:30am - 8pm
Saturday 9:30am - 8pm
Sunday 10am - 1pm

Telephone

918848304862

Website

Alerts

Be the first to know and let us send you an email when Lens and Mayo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category