Dr Deepu Ravi

Dr Deepu Ravi Homoeopathic Doctor
Reiki master teacher (level 4), Pranic healer
Counsellor
Certified trainer positive commune
Founder President JCI Attingal Sreepadam

10/10/2022

മറ്റുള്ളവരെ വിശ്വസിക്കണമെങ്കിൽ 🌹

13/05/2022

തെറ്റ്‌ പറ്റുമോ എന്ന ഭയം ?

08/04/2022
04/04/2022

വെള്ളത്തെ പോലെ ജീവിക്കാം

അവൾ എങ്ങും തങ്ങി നിൽക്കുന്നില്ല.., ഒന്നും സ്വന്തമാക്കുന്നില്ല.., വിവേചനത്തിന്റെ നേരിയ സ്പർശം പോലുമില്ല..🥰🥰🌹

പരസ്പര വിരുദ്ധമെന്ന് തോന്നുന്ന ഏതൊന്നിനെയും അവൾ അനായാസമായി ലയിപ്പിക്കും.🥰🥰🌹

ശിരസ്‌ എന്നും കുനിഞ്ഞു തന്നെയിരിക്കുന്നു. അത്‌ വിധേയത്വത്തിന്റെ ഭീരുത്വമല്ല.., മറിച്ച്‌ സാഗര ഹൃദയത്തെ മുറിയാതെ ധ്യാനിക്കുന്ന ആത്മാവിന്റെ സ്വാഭാവിക സ്ഥിതി പോലെ...🙏🙏🥰🥰🌹🌹

29/03/2022

തളർന്ന് പോകാതിരിക്കാൻ

20/03/2022
20/03/2022
20/03/2022

Address

Chirayinkeezhu

Alerts

Be the first to know and let us send you an email when Dr Deepu Ravi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Deepu Ravi:

Share