DIYA Diagnostic Laboratory, Chirayinkeezhu

DIYA Diagnostic Laboratory, Chirayinkeezhu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DIYA Diagnostic Laboratory, Chirayinkeezhu, Medical and health, DIYA diagnostic laboratory, Opposite taluk hospital chirayinkeezhu, Chirayinkeezhu.

09/01/2018
''ഇന്ന്  ഇവിടെ നാട്ടുകാർ സംതൃപ്തർ..'' മെഡിക്കൽ ക്യാമ്പ്‌ നാട്ടുകാർക്ക്‌ പ്രയോജനപ്പെട്ടു. ചിറയിൻകീഴ്:- ചിറയിൻകീഴ് NES ബ്ല...
10/12/2017

''ഇന്ന് ഇവിടെ നാട്ടുകാർ സംതൃപ്തർ..''

മെഡിക്കൽ ക്യാമ്പ്‌ നാട്ടുകാർക്ക്‌ പ്രയോജനപ്പെട്ടു.

ചിറയിൻകീഴ്:- ചിറയിൻകീഴ് NES ബ്ലോക്ക്‌ ജംഗ്ഷന് സമീപം ഡീസന്റ് മുക്കിൽ ദിയ ദിയഗ്നോസ്റ്റിക് ലബോറട്ടറി നടത്തിയ മെഡിക്കൽ ക്യാമ്പ്‌ ജന തിരക്കു കൊണ്ട് ശ്രദ്ദയമായി. പ്രായമുള്ളവരും ചെറുപ്പക്കാരും ഉൾപ്പടെ നൂറു കണക്കിന് ആളുകൾ രാവിലെ തന്നെ ക്യാമ്പിൽ എത്തിയിരുന്നു . ഈ പ്രദേശത്തു വർഷങ്ങൾക്കു ശേഷം ആണ് ഇത്തരത്തിൽ ഒരു മെഡിക്കൽ ക്യാമ്പ്‌ സഘടിപ്പിക്കുന്നത് എന്നു നാട്ടുകാർ പറഞ്ഞു. ഇതു മൂലം നിരവധി ആളുകൾക്ക് രോഗ നിർണയത്തിനുള്ള അവസരം ലഭിച്ചു. ഇനിയും ഇതു പോലെ മെഡിക്കൽ ക്യാമ്പുകൾ നടത്തണമെന്ന് ഇവിടത്തുകാർ ആവശ്യപ്പെട്ടു.

Address

DIYA Diagnostic Laboratory, Opposite Taluk Hospital Chirayinkeezhu
Chirayinkeezhu
695307

Telephone

+91 79945 54633

Website

Alerts

Be the first to know and let us send you an email when DIYA Diagnostic Laboratory, Chirayinkeezhu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share