SREE Brahma Ayurvedics

SREE Brahma Ayurvedics Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SREE Brahma Ayurvedics, Medical and health, Chottanikkara.

മുഖക്കുരു, കരിമംഗലം തുടങ്ങിയ മുഖത്തെ എല്ലാ പാടുകളും  മാറ്റി മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്ന  അഞ്ചു പുഷ്പങ്ങളും  ഒട്ടേറെ ഔ...
09/12/2024

മുഖക്കുരു, കരിമംഗലം തുടങ്ങിയ മുഖത്തെ എല്ലാ പാടുകളും മാറ്റി മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്ന അഞ്ചു പുഷ്പങ്ങളും ഒട്ടേറെ ഔഷധ ചേരുവകളും അടങ്ങിയ തൈലം .

06/12/2024
06/12/2024
ഹൃദ്യ ഫുഡ്സിന്റെ  മില്ലറ്റ്സുകൾ ആവശ്യമുള്ളവർ  താഴെപ്പറഞ്ഞ നമ്പറിൽ കോൺടാക്ട് ചെയ്യുക . എല്ലാവിധ മില്ലറ്റ്സുകളും  മിതമായ  ...
03/12/2023

ഹൃദ്യ ഫുഡ്സിന്റെ മില്ലറ്റ്സുകൾ ആവശ്യമുള്ളവർ താഴെപ്പറഞ്ഞ നമ്പറിൽ കോൺടാക്ട് ചെയ്യുക . എല്ലാവിധ മില്ലറ്റ്സുകളും മിതമായ വിലയിൽ ലഭ്യമാണ് . അഞ്ച് കിലോ മുതൽ മുകളിലോട്ട് പാർസൽ ചാർജ് ഫ്രീ ആയി അയച്ചുകൊടുക്കുന്നതാണ് .
Watssap No : 9061753193

15/10/2023

ഒരു മുന്നു തണ്ട് കറിവേപ്പില കഴുകി എടുത്ത് ഒരു ഗ്ലാസ്‌ വെള്ളം ചേർത്ത് അതിന്റെ കൂടെ ഒരു കഷ്ണം ഇഞ്ചിയും കുറച്ചു പുതിന ഇലയോ മല്ലി ഇലയോ കൂടി ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക . ( ഇവ ഇല്ലെങ്കിലും കുഴപ്പമില്ല ) ഇവ അരിച്ചെടുത്ത് ഇതിൽ ഒരു നുള്ള് ഇന്തുപ്പും ഒരു ചെറുനാരങ്ങയുടെ നീരും (വലുതാണെങ്കിൽ പകുതി മതി ) രണ്ടു സ്പൂൺ തേനും ചേർത്ത് പതിവായി 12 പ്രഭാതങ്ങളിൽ കഴിക്കുക .
ഇത് വളരെ ആരോഗ്യപ്രദമായ ഒരു ഔഷധ പാനീയം ആണ് . നിങ്ങളുടെ വയറിലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾ , പ്രമേഹം , കൊളസ്‌ട്രോൾ തുടങ്ങിയ ബുദ്ധിമുട്ടുകൾക്കെല്ലാം ഇത് വളരെ ഫലപ്രദമാണ് . കൂടാതെ വയറു കുറയാനും ഇതു നല്ലതാണ് .

Address

Chottanikkara

Telephone

9446740577

Website

Alerts

Be the first to know and let us send you an email when SREE Brahma Ayurvedics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share