13/02/2024
കണ്ണടച്ചു ഒഴിവാക്കാൻ പറ്റാത്ത ചില സത്യങ്ങൾ 👇🏼 നിങ്ങൾ ഒരു ഷുഗർ പേഷ്യന്റ് ആണോ ? എങ്കിൽ ... സന്തോഷത്തോടെ ആണോ നിങ്ങൾ ഇന്ന് കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾ കഴിക്കുന്നത്..... ജീവിതത്തിൽ എന്നെങ്കിലും ഷുഗറിന് മരുന്ന് കഴിച്ച് ഷുഗർ മാറിയ വ്യക്തികളെ കണ്ടിട്ടുണ്ടോ.... മാറിയില്ലെങ്കിലും ഗുളിക കഴിച്ചു അതിൻറെ ബുദ്ധിമുട്ടുകൾ കുറഞ്ഞതായിട്ട് കണ്ടിട്ടുണ്ടോ ? എന്തുകൊണ്ട് ഇംഗ്ലീഷ് മരുന്നുകൾ കഴിക്കുന്ന ആളുകൾക്ക് പത്തോ ഇരുപതോ വർഷം കഴിഞ്ഞിട്ടും കിഡ്നി നഷ്ടപ്പെടുന്നു , കാലിൽ മുറിവ് വരുന്നു , കണ്ണിന് കാഴ്ച നഷ്ടപ്പെടുന്നു ? എപ്പോഴെങ്കിലും ഈ കാര്യം ആലോചിച്ചിട്ടുണ്ടോ ? അവര് കഴിച്ച അതേ മരുന്നുകളാണ് നമ്മൾ ഇന്ന് കഴിക്കുന്നത് അങ്ങനെയാണെങ്കിൽ അവർ ഇന്ന് എത്തിനിൽക്കുന്ന അതേ സ്ഥലത്ത് തന്നെ അല്ലേ നമ്മളും എത്തുന്നുണ്ടാവാ ... മരുന്നുകൾ രക്തത്തിലുള്ള ഗ്ലൂക്കോസിനെ മാത്രമേ കുറക്കുന്നുള്ളു പക്ഷേ ആളുകൾ മരണപ്പെടുന്നത് ഗ്ലൂക്കോസ് കൂടിയത് കൊണ്ടല്ല മറിച്ച് കൂടിയ കാലം ഗ്ലൂക്കോസ് ശരീരത്തിൽ ഉണ്ടായതുകൊണ്ട് ആ ഗ്ലൂക്കോസ് ഉണ്ടാക്കിയിട്ടുള്ള ഒരുപാട് മറ്റു സൈഡ് ഇഫക്ടുസഹായിക്കുംണ്ടാണ്. ഒരുപാട് കാലം രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടി നിൽക്കുന്ന സമയത്ത് , രക്തം ഏതൊക്കെ അവയവങ്ങളിൽ കൂടി ഇറങ്ങി ചെല്ലുന്നുവോ ആ അവയവങ്ങളിലൊക്കെയും ചെറിയ ചെറിയ ഡാമേജുകൾ അത് ഉണ്ടാക്കിയെടുക്കുകയും, ഈ ഡാമേജ് ഹാർട്ട് അറ്റാക്കിലേക്ക് , കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് ,കിഡ്നി അസുഖത്തിലേക്ക്, ഉദ്ധാരണക്കുറവിലേക്ക് , മുറിവുകൾ ഉണങ്ങാത്ത അവസ്ഥയിലേക്ക് നയിക്കുന്നു.... നിങ്ങൾക്ക് ഷുഗർ ഉണ്ടാക്കിയിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളെയും കുറക്കുന്നതിന്റെ കൂടെ തന്നെ ശരീരത്തിലേക്ക് കൃത്യമായി രക്ത ഓട്ടം കൂട്ടിക്കൊണ്ട് എല്ലാ ഡാമേജുകളും ശരിയാക്കി എടുക്കുന്ന ഒരു ഫുഡ് പ്രോഡക്ടിനെ പരിചയപ്പെടുത്തുന്നു , *iCOFFEE* നായ്ക്കുരണ പരിപ്പിന്റെ സാന്നിധ്യം ഉള്ളതുകൊണ്ട് തന്നെ നാഡീ നരമ്പുകൾക്ക് ഉത്തേജനം കൊടുക്കുന്നു.. ശരീരത്തിൻറെ എല്ലാ ഭാഗങ്ങളിലേക്കും കൃത്യമായി കൊണ്ട് രക്തയോട്ടം കൂട്ടുന്നു.. ഇതുവഴി കണ്ണിന്റെ കാഴ്ച കൂടുന്നതിലേക്കും ഉണങ്ങാത്ത മുറിവുകൾ ഉണക്കുവാനും സഹായിക്കുന്നു ഈ കോഫിയിൽ അടങ്ങിയിട്ടുള്ള ആയുർവേദ സസ്യം *ഏകനായകം* ശരീരത്തിൽ ഷുഗർ ഇല്ലാത്ത ഒരു വ്യക്തിയിലെ ഇൻസുലിൻ ഉത്പാദനം ന ശരീരത്തിൽ ഉണ്ടാക്കുവാൻ സഹായിക്കുന്നു