
14/07/2025
*പ്രീയപ്പെട്ടവരെ*,
*കാക്കത്തറ രാഘവൻ വൈദ്യർ കേരള ആയൂർവേദ വൈദ്യ ശാലയും* *CPI_നീലംകുളങ്ങര_ബ്രാഞ്ചും* *ഇൻഡ്യൻ ബോട്ടണിക്കൽ റെമഡീസും സംയുക്തമായി സംഘടിപ്പിക്കുന്ന*
*സൗജന്യ_ആയൂർവേദ മെഡിക്കൽ ക്യാമ്പും , #സൗജന്യ_ഔഷധ വിതരണവും , #സൗജന്യ_ഹെൽത്ത് കാർഡ് വിതരണവും 2025 #ജൂലൈ 27 ഞായറാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 4 വരെ കേരളആയൂർവേദ വൈദ്യശാല ( തൈക്കാട്ടുശ്ശേരി_ബ്ലോക്ക്_ഓഫീസിന്എതിർവശം_പാണാവള്ളി) വെച്ച് നടത്തപ്പെടുന്നു*
*ഉദ്ഘാടനം : #പി.പ്രസാദ് നിർവഹിക്കും ( ബഹു: കൃഷി വകുപ്പ് മന്ത്രി)* *ആദ്യം പേര് രജിസ്ടർ ചെയ്ത 1500 പേർക്ക് ക്യാമ്പിൽ #സൗജന്യ സേവനം ലഭ്യമാണ്.( #റെജിസ്ടേഷൻ സൗജന്യം*) *ഈ അസുലഭ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാൻ ഏവരേയും ക്യാബിലേക്ക് സ്വാഗതം ചെയ്യുന്നു. *( #പ്രഗത്ഭരായ 14ഓളം #ഡോക്ടർമാരുടെ സേവനം ലഭ്യമാണ്)*
*സൗജന്യ രക്ത* *പരിശോധനകൾ*....
*ഷുഗർ*, *ബ്ലഡ് പ്രഷർ*, *കൊളസ്ട്രോൾ* *അസ്ഥി സാന്ദ്രതാ നിർണ്ണയം*
*സൗജന്യ ഔഷധ വിതരണം വേദന സംബന്ധമായ* *രോഗങ്ങൾക്ക് , നടുവേദന, ഡിസ്ക് സംബന്ധമായ* *വേദനകൾ, മുട്ട് വേദന, പെടലി വേദന, വാതരോഗങ്ങൾ* *എല്ല് തേയ്മാനം, മറ്റ് സന്ധി ഗത രോഗങ്ങൾ*.......
*സൗജന്യ ഹെൽത്ത് കാർഡ് വിതരണം*
*ഹെൽത്ത് കാർഡിൻ്റെ ഉപയോഗം*
*സൗജന്യ വൈദ്യപരിശോധന*
*10% മുതൽ 15% വരെ മരുന്നുകൾക്ക് ഇളവ്*......
*10% മുതൽ 15% വരെ ഹോസ്പിറ്റൽ ബില്ലിൽ ഇളവ്* ......
*10% മുതൽ 15% വരെ രക്ത പരിശോധനയിൽ ഇളവ്*
*മൂൻകൂർ രജിസ്ട്രേഷൻ ചെയ്യുന്ന 1500 പേർക്ക് മാത്രമായി ക്യാബ് പരിമിതപ്പെടുത്തിയിരിക്കുന്നു*.