
02/12/2024
പൊതുജന സമ്പർക്കത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പ്രതിരോധശേഷി!. വിദേശത്തും നാട്ടിലും വിവിധ തൊഴിൽ മേഖലകളിൽ ഏർപ്പെടുന്ന നാമോരോരുത്തർക്കും പ്രതിരോധശേഷി എന്നത് സ്വയം സുരക്ഷിതത്വത്തിന്റെ ഭാഗമാണ്. രോഗങ്ങൾ പിടിപെട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കലാണ് ഉത്തമം. നമ്മുടെ പ്രതിരോധശേഷിയുടെ 70% നിലകൊള്ളുന്നത് ശരീരത്തിലുള്ള 'നല്ല ബാക്ടീരിയ' കളാകുന്ന പ്രോ-ബയോട്ടിക്കുകളുടെ എണ്ണത്തിനനു സരിച്ചാണ്.
ഇന്ന് ലോകത്ത് ലഭ്യമായതിൽ നല്ല ബാക്ടീരിയകളെ പരിപോഷിപ്പിക്കുന്ന നൈസർഗിക ഭക്ഷണമായ 'പ്രീ-ബയോട്ടിക്കുകൾ' ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ഒരു ഭക്ഷ്യസമൃദ്ധകമാണ് Inzanio Natural Prebiotic Powder (content: Acacia Senegal). ലോകാരോഗ്യ സംഘടന GRAS (Generally Recognised As Safe) അഥവാ 'പൊതുവെ സുരക്ഷിതം' എന്ന ഗണത്തിൽ പെടുത്തിയിരിക്കുന്ന സസ്യസ്രോതസ്സാണ് Acacia Senegal.