Ayur Health care

Ayur Health care ജീവിത ശൈലി രോഗങ്ങൾ നിയന്ധ്രിക്കാനുള്ള മാർഗങ്ങൾ

03/09/2024

*എന്താണ് iPULSE ?* *എന്താണ് പ്രത്യേകത ?* *Dr:മെറിൻ _വിശദീകരിക്കുന്നത് കേൾക്കുക* *iPULSE ജൈവ വളങ്ങൾ മാത്രം ഉപയോഗിച്ച് കൃഷി ചെയ്യപ്പെട്ട ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ ഔഷധ ഗുണങ്ങളുള്ള 15 പഴങ്ങളുടെ ഒരു ജ്യൂസ്‌ ഡ്രിങ്ക് ആണ്. അതിനാൽ നമുക്ക് ഇന്ന് ലോകത്ത് ലഭിക്കുന്നത്തിൽ വെച്ച് ഏറ്റവും നല്ല ആന്റി ഓക്സിഡന്റ് (രോഗപ്രതിരോധ ശേഷി കൂട്ടാൻ കഴിവുള്ള) ഡ്രിങ്ക് ആണ് iPULSE.* *iPULSE ൽ അടങ്ങിയിട്ടുള്ള 15 പഴ വർഗങ്ങൾ,*🍓🍒🍎🥝🍇🍊🍐... *1.അസായിബെറി.* *2.ബ്ലൂബെറി.* *3.ബ്ലാക്ക്ബെറി.* *4.മൾബെറി.* *5.സ്ട്രോബെറി.* *6.ചെറി.* *7.ആപ്പിൾ.* *8.പൈനാപ്പിൾ.* *9.കിവി.* *10.പിയർ.* *11.ബനാന.* *12.ഉറുമാൻ പഴം.* *13.ഓറഞ്ച്.* *14.പച്ച മുന്തിരി.* *15.കറുത്ത മുന്തിരി.* *iPULSE ൽ കൂടുതൽ അടങ്ങിയിട്ടുള്ള പ്രധാനപ്പെട്ട ഒരു പഴമാണ് അസായിബെറി (ACAI BERRY), ഈ പഴം പ്രധാനമായും ബ്രസീലിലെ ആമസോൺ മഴക്കാടുകളിൽ ആണ് കാണപ്പെടുന്നത്,, ഈ പഴത്തിനേ ലോകത്തിൽ 60 ളം യൂണിവേഴ്സിറ്റി പഠനങ്ങൾ നടത്തി ഈ പഴം ക്യാൻസർ കോശങ്ങളെ കൊന്നെടുക്കാനും മനുഷ്യ ശരീരത്തിൽ രോഗ പ്രതിരോധ ശേഷി കൂട്ടി ജീവിത ശൈലി രോഗങ്ങളെ തടുക്കുവാനും ഭേദമാക്കാനും കഴിവുള്ള അത്ഭുതമായ പഴമാണ് എന്ന് പഠനങ്ങളിൽ കണ്ടെത്

03/09/2024

*Happy morning🤍✨*

*"ഇന്നത്തെ ദിനം, നിങ്ങൾക്ക് പുതുമയും വിശ്വാസവും നൽകുന്നു. 'ആരോഗ്യം ഒരു സമ്മാനമാണ്, അതിനെ വിലമതിക്കുക' എന്നതുപോലെ, നിങ്ങൾ നിങ്ങളുടെ ആരോഗ്യത്തിനായി ഒരു ചെറിയ നീക്കം ചെയ്യുമ്പോൾ, അത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ഓർക്കുക. നമുക്ക് ഈ ദിവസം എളിമയോടെ, എന്നാൽ ശക്തിയോടെ കഴിക്കാം, എല്ലാവിധ ആശംസകളോടെ!"*

*"Today brings you a fresh start filled with hope and belief. Remember, 'Health is a gift; cherish it.' Every small step you take towards your health will create a big impact. Let's embrace this day with grace but also with determination. Wishing you all a fantastic day ahead!"*

_Wellness Advisor_

02/09/2024

ജീവിത ശൈലി യിലെ
ഭക്ഷണമെന്ന സെഗ് മൻ്റിൽ
ഒരു നിയന്ത്രണവും
വരുത്താനാവാത്ത വിധം
പിടി വിട്ടു പോയ
സമൂഹമായി കേരളം മാറിക്കഴിഞ്ഞു

ലഹരി പോലെ
എന്നും
വൈന്നേരം
എണ്ണക്കടികളും
എണ്ണമില്ലാത്ത
അന്തിക്കഴിപ്പുകളും

തൊട്ടപ്പുറത്ത്
രോഗക്കടലുകളും

പ്രശ്നമാകുമെന്ന്
അറിയാതെയല്ലാ
ഈ ചക്രവ്യൂഹങ്ങളിലേക്ക്
കാലെടുത്തു വക്കുന്നത്

ഏതെങ്കിലും ജീവിത ശൈലി രോഗത്തിന് മരുന്ന് കഴിക്കാത്ത
ഒരാൾ ഇല്ലാത്ത കുടുംബത്തെ
കണ്ടെത്താനാവാത്ത വിധം രോഗാതുരമായി നാം..

*പ്രമേഹ രോഗികൾക്കുണ്ടാവുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടാണ് അവരുടെ ദമ്പത്യജീവിതത്തിലെ പരാജയം. ഇതിന്റെ ഒരു കാരണം പ്രമേഹം* *വന...
02/09/2024

*പ്രമേഹ രോഗികൾക്കുണ്ടാവുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടാണ് അവരുടെ ദമ്പത്യജീവിതത്തിലെ പരാജയം. ഇതിന്റെ ഒരു കാരണം പ്രമേഹം* *വന്നൊരാൾക്ക് അവരുടെ ഹാർട്ട്, കിഡ്‌നി,ബ്രെയിൻ,ഞരമ്പുകൾ,കണ്ണ് തുടങ്ങി അഞ്ചിൽ ഒരവയവത്തിന് ഷുഗർ മൂലം damage സംഭവിക്കും.ഇതിൽ ആദ്യമായി damage ഉണ്ടാവുന്നത് കൂടുതൽ ആളുകൾക്കും* *ഞരമ്പുകൾക് ആയിരിക്കും.അതുകൊണ്ടാണ് ഷുഗർ ഉള്ള ആളുകൾക്ക് sexual problem ഉണ്ടാവുന്നത്.എന്നാൽ ഷുഗർ ഉള്ളവർക്കും ഇല്ലാത്തവർക്കും ഇത്തരത്തിലുള്ള ഷുഗർ മൂലമുള്ള പ്രശ്നങ്ങൾക് ഉപയോഗിക്കാൻ പറ്റിയ 100%ആയുർവേദിക്കും 0%side efect ഇല്ലാത്തതും കേന്ദ്രസർക്കാരിന്റെ ആയുഷ് പ്രിമിയം സർട്ടിഫിക്കേഷൻ ഉള്ളതും, USFDA,CTRI ( clinical trial registry of India )രജിസ്റ്റർ ചെയ്തതും* *ലോകാരോഗ്യസംഘടന മെൻഷൻ ചെയ്തതുമായ ഉത്പന്നം ഇന്ന് നമുക്ക് കിട്ടാനുണ്ട്. വളരെയധികം റിസൾട്ട് ഉള്ള ഈ ഉല്പന്നത്തെ കുറിച്ച് നിങ്ങൾക്കോ ബന്ധുക്കൾക്കോ കൂട്ടുകാർക്കോ ആവിശ്യമുള്ളവർ ഇതിന് പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ, കോണ്ടാക്ട് ചെയ്യുക.* *NB: ഷുഗർ ഇല്ലാത്തവർക്ക് ഒരു BOX 50 ദിവസവും ഷുഗർ ഉള്ളവർക് ഒരു BOX 25 ദിവസവും ഉപയോഗിക്കാനുണ്ടാവും.*

പ്രമേഹം ബാധിച്ചുകഴിഞ്ഞാൽ ഏറ്റവും ബുദ്ധിമുട്ടുന്നത് ഭക്ഷണത്തിന്റെ കാര്യത്തിലാണ്. പ്രമേഹം നിയന്ത്രിക്കുന്നതിലും ഭക്ഷണത്തിന...
02/09/2024

പ്രമേഹം ബാധിച്ചുകഴിഞ്ഞാൽ ഏറ്റവും ബുദ്ധിമുട്ടുന്നത് ഭക്ഷണത്തിന്റെ കാര്യത്തിലാണ്. പ്രമേഹം നിയന്ത്രിക്കുന്നതിലും ഭക്ഷണത്തിന് വലിയ പങ്കുണ്ട്. പ്രമേഹം വന്നു കഴിഞ്ഞാൽ എന്ത് കഴിക്കണമെന്നുള്ളതിൽ പലതരത്തിലുള്ള ആശങ്കകളാണ് പലർക്കുമുള്ളത്.പഴങ്ങൾ കഴിക്കുന്നതിനെക്കുറിച്ച് ഇത്തരത്തിൽ ആശങ്കകളുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. അതിനാൽ മധുരമുള്ള പഴങ്ങൾ കഴിക്കുന്നതിലും പലരും പൂർണമായും ഒഴിവാക്കാറുണ്ട്. പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന ചില പഴങ്ങളെ അറിഞ്ഞുവെക്കാം.

സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങൾ പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന പഴങ്ങളാണ്. ഇവയുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഫൈബറും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യും.

മുന്തിരിയും പ്രമേഹ ബാധിതർക്ക് ധൈര്യമായി കഴിക്കാം. നാരുകൾ ധാരാളം അടങ്ങിയ പഴമാണ് മുന്തിരി. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കും. ഗ്ലെസെമിക് സൂചികയിൽ 20-ൽ താഴെയായ ചെറിയും കഴിക്കാൻ തിരഞ്ഞെടുക്കാം.

ആസിഡ് അംശമുള്ള പഴങ്ങൾ പൊതുവേ പ്രമേഹരോഗികൾക്ക് കഴിക്കാവുന്നതാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഓറഞ്ച് ആരോഗ്യത്തിനും ഉത്തമമാണ്. പ്രത്യേകിച്ച് വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ ഓറഞ്ച് സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായകമാണ് ആപ്പിൾ. ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹത്തിന് മാത്രമല്ല, ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ആപ്പിൾ പ്രയോജനപ്പെടും.

പീച്ച് പഴത്തിൽ വളറെ കുറഞ്ഞ അളവിലാണ കലോറി അടങ്ങിയിട്ടുള്ളു.ഇത് കഴിക്കുന്നത് പ്രമേഹരോഗികൾക്ക് നല്ലതാണ്.വിറ്റാമിൻ സി, പൊട്ടാസ്യം, നാരുകൾ ഇവയടങ്ങിയ കിവിയും ഏറ്റവും ഉത്തമമായ പഴമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കിവിക്ക് കഴിയും.

Address

Delhi

Website

Alerts

Be the first to know and let us send you an email when Ayur Health care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share