08/05/2025
☘️ കുട്ടികൾക്ക് പനി ജലദോഷം കഫക്കെട്ട് എന്നിവ ഇടക്കിടക്ക് വന്ന് ക്ലാസ്സ് മുടങ്ങാറുണ്ടോ??
☘️ രാവിലെ എഴുന്നേറ്റാൽ ഉടനെയുള്ള അല്ലെർജി തുമ്മൽ കുട്ടികളെ അലട്ടാറുണ്ടോ??
☘️ വിശപ്പില്ലായ്മ
☘️ വിരശല്യം
☘️ മലബന്ധം
☘️ രക്‌തക്കുറവ്
☘️ ക്ഷീണം, തളർച്ച
☘️ കാലുവേദന
☘️ ശ്രദ്ധക്കുറവ്
☘️ Ideal weight gain ഇല്ലാതിരിക്കൽ
☘️ അമിതമായ ദേഷ്യം, വാശി, സങ്കടം
☘️ ഇതൊക്കെ എല്ലാ മാതാപിതാക്കളുടെയും അലട്ടുന്ന പ്രശ്നങ്ങൾ ആണെന്ന് അറിയാമല്ലോ?
☘️ കുട്ടികളുടെ ദഹനം ശെരിയായാൽ എല്ലാം ശെരിയാകും
എന്നാണ് ഞങ്ങൾ മനസ്സിലാക്കിയിരിക്കുന്നത്.
☘️ അതുപോലെ പ്രധാനമാണ് കൃത്യമായ രോഗനിർണയം.. വളരെ പെട്ടന്ന് ആരോഗ്യത്തിലേക്ക് തിരിച്ചു വരാൻ ഇത് സഹായിക്കുന്നു
☘️ വെറും 14 ദിവസത്തെ മരുന്നുകൾ കൊണ്ട് ഇവക്കെല്ലാം ഒരു പരിഹാരം ആയാലോ?
☘️ അതും രണ്ടോ മൂന്നോ മരുന്നുകൾ മാത്രം ഉപയോഗിച്ചുകൊണ്ട്!😌
☘️ എന്തുകൊണ്ട് കരിപ്പോട്ടിൽ ആയുർവേദ??
☘️ 70 വർഷത്തെ ആയുർവേദ പാരമ്പര്യവും വിശ്വാസ്യതയും
☘️ Harmful chemicals, Metals or Bhasmas ഉപയോഗിക്കാതെ ഉള്ള മരുന്ന് നിർമാണം.
☘️ കിഡ്‌നിക്കും ലിവറിനും സുരക്ഷിതമായ മരുന്നുകൾ
☘️ ചെറിയ കുട്ടികൾക്കും കഴിക്കാവുന്ന മരുന്നുകൾ
☘️ മരുന്നുകളുടെ നിർമാണത്തിലും ഗുണമേന്മയിലും അളവിലും ഉള്ള കൃത്യത.
☘️ ചെമ്പ്, കളിമൺ പാത്രങ്ങളിൽ മാത്രം ഉള്ള മരുന്ന് നിർമാണം
☘️ ജങ്ക് ഫുഡ് ആണെങ്കിൽ നന്നായി കഴിക്കുകയും,
വീട്ടിലെ ഭക്ഷണം ആണെങ്കിൽ വിശക്കുന്നില്ല, കഴിക്കാൻ വയ്യ,മടി എന്നൊക്കെ പറഞ് ഒഴിഞ്ഞു മാറാറുണ്ടോ??
☘️ കുട്ടികളെ എങ്ങനെ ബോധവത്കരിക്കാം???
☘️നോൺ വെജ് വിഭവങ്ങൾ എങ്ങനെ ഒക്കെ കഴിക്കാം എന്നും
☘️"അങ്ങനെ" കഴിച്ചാലുള്ള "ഗുണങ്ങൾ"എന്തൊക്കെ എന്നും അവരെ പറഞ് മനസ്സിലാക്കാം 👍
☘️എരിവും പുളിയും ഉപ്പും അധികമായി തുടർച്ചയായി കഴിച്ചാൽ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങൾ ആണ് വരാൻ സാധ്യത എന്ന് അവരെ പറഞ്ഞു മനസ്സിലാക്കാം.
☘️ എന്തുകൊണ്ട് ഇലക്കറികളും പച്ചക്കറികളും ധാന്യങ്ങളും നന്നായി കഴിക്കണം എന്ന് പറഞ്ഞു കൊടുക്കാം.
☘️ ഊർജസ്വലതയോടെ ഇരിക്കാനാണ് വ്യായാമം എന്ന് അവരെ പറഞ് മനസ്സിലാക്കാം.
☘️കുട്ടികൾ നന്നായി ഭക്ഷണം കഴിക്കുക,
പഠിക്കുക,
ആരോഗ്യത്തോടെ ഇരിക്കുക ഇതെല്ലാം എല്ലാ മാതാപിതാക്കളുടെയും ആഗ്രഹമാണ്...
☘️കുട്ടികളെ കുറ്റപ്പെടുത്താതെ ചേർത്ത് പിടിക്കാം...
☘️ ഡോ : ഷിതിൻ കെ. എ (BAMS, CRAV - കായചികിത്സ) Reg no: 14139
☘️ ഇന്ത്യയിലെ പല പ്രമുഖ ആയുർവേദ ഹോസ്പിറ്റലുകളിലും സേവനം അനുഷ്ഠിച്ച പ്രവൃത്തി പരിചയം
☘️ 11 years of clinical experiance
☘️ Treated 5000+ Patients Globally
☘️ Doctor on call 24/7
☘️ 9895350066
☘️ കരിപ്പോട്ടിൽ ആയുർവേദ ഔഷധശാല, എടക്കര, മലപ്പുറം.