Eranad Hospital Edakkara

Eranad Hospital Edakkara Our Moto is to provide the best services,facilities and highest quality clinical care for the area.

വേനൽക്കാലമാണ്, പാമ്പുകൾ ചുറ്റുമുണ്ടാകാം. അല്പം ശ്രദ്ധിച്ചാൽ വലിയ ആപത്തുകൾ ഒഴിവാക്കാം.
25/04/2026

വേനൽക്കാലമാണ്, പാമ്പുകൾ ചുറ്റുമുണ്ടാകാം. അല്പം ശ്രദ്ധിച്ചാൽ വലിയ ആപത്തുകൾ ഒഴിവാക്കാം.




24/04/2026

പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

അറിയാം പ്രധാനപ്പെട്ട 5 കോംപ്ലിക്കേഷനുകൾ. ഷുഗർ ലെവൽ മാത്രം പരിശോധിച്ചാൽ പോരാ, അത് നമ്മുടെ ആന്തരിക അവയവങ്ങളെ ബാധിക്കുന്നുണ്ടോ എന്ന് കൂടി തിരിച്ചറിയണം. കൃത്യമായ അവബോധം നിങ്ങളെ വലിയ അപകടങ്ങളിൽ നിന്ന് രക്ഷിക്കും.





മുടി കൊഴിച്ചിലിനും തലയോട്ടിയിലെ ചൊറിച്ചിലിനും പ്രധാന വില്ലൻ താരനാണ്. കൃത്യമായ കാരണം തിരിച്ചറിഞ്ഞു നമുക്കിതിനെ പ്രതിരോധിക...
22/04/2026

മുടി കൊഴിച്ചിലിനും തലയോട്ടിയിലെ ചൊറിച്ചിലിനും പ്രധാന വില്ലൻ താരനാണ്. കൃത്യമായ കാരണം തിരിച്ചറിഞ്ഞു നമുക്കിതിനെ പ്രതിരോധിക്കാം.





കരൾ നമ്മുടെ ആരോഗ്യത്തിന്റെ പ്രധാന ഭാഗമാണ്,  ഈ ലിവർ ഡേയിൽ കരളിന്റെ ആരോഗ്യം ശ്രദ്ധിക്കൂ. ആരോഗ്യകരമായ ജീവിതം തുടങ്ങാം.World...
19/04/2026

കരൾ നമ്മുടെ ആരോഗ്യത്തിന്റെ പ്രധാന ഭാഗമാണ്, ഈ ലിവർ ഡേയിൽ കരളിന്റെ ആരോഗ്യം ശ്രദ്ധിക്കൂ. ആരോഗ്യകരമായ ജീവിതം തുടങ്ങാം.
World Liver Day - April 19

17/04/2026

CPR നൽകുമ്പോൾ ശ്രദ്ധിക്കേണ്ട 5 സുപ്രധാന കാര്യങ്ങൾ!
CPR Part 3
ഹൃദയസ്തംഭനം സംഭവിക്കുന്ന ഒരാൾക്ക് ജീവൻരക്ഷാ മരുന്നുകളേക്കാൾ വേഗത്തിൽ ഗുണം ചെയ്യുന്നത് കൃത്യമായ രീതിയിലുള്ള CPR ആണ്.
Dr. Logeswaran
MBBS, Senior Medical Officer
Emergency Medicine
Eranad Hospital Edakkara

ശരിയായ അവബോധത്തിലൂടെയും കൃത്യമായ ചികിത്സയിലൂടെയും ഹീമോഫീലിയയെ നമുക്ക് കീഴടക്കാം. ലോക ഹീമോഫീലിയ ദിനത്തിൽ ഈ അവസ്ഥയെക്കുറിച...
17/04/2026

ശരിയായ അവബോധത്തിലൂടെയും കൃത്യമായ ചികിത്സയിലൂടെയും ഹീമോഫീലിയയെ നമുക്ക് കീഴടക്കാം. ലോക ഹീമോഫീലിയ ദിനത്തിൽ ഈ അവസ്ഥയെക്കുറിച്ച് കൂടുതൽ അറിയാനും ബാധിതരെ ചേർത്തുനിർത്താനും നമുക്ക് കൈകോർക്കാം.
World Hemophilia Day - April 17

കടുത്ത വേനൽക്കാലത്തോ ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുമ്പോഴോ ആണ് സാധാരണയായി UTI (Urinary Tract Infection) വില്ലനായി എത്...
16/04/2026

കടുത്ത വേനൽക്കാലത്തോ ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുമ്പോഴോ ആണ് സാധാരണയായി UTI (Urinary Tract Infection) വില്ലനായി എത്തുന്നത്, ആവശ്യത്തിന് വെള്ളം കുടിച്ച് ഈ അണുബാധകളിൽ നിന്നും സുരക്ഷിതരാകാം.

Eranad ഹോസ്പിറ്റലിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!
14/04/2026

Eranad ഹോസ്പിറ്റലിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!

13/04/2026

CPR ശരിയായി നൽകുന്നത് എങ്ങനെ?

CPR Part 2
CPR അറിയുന്നത് ഒരാളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കും. അടിയന്തര സമയത്ത് ശരിയായ നടപടി അത്യാവശ്യമാണ്.

Dr. Logeswaran
MBBS, Senior Medical Officer
Emergency Medicine
Eranad Hospital Edakkara

ചേർത്തുപിടിക്കാം കരുതലോടെ, ഈ പോരാട്ടത്തിൽ അവർ തനിച്ചല്ല!World Parkinson’s Day – April 11
11/04/2026

ചേർത്തുപിടിക്കാം കരുതലോടെ, ഈ പോരാട്ടത്തിൽ അവർ തനിച്ചല്ല!
World Parkinson’s Day – April 11

10/04/2026

ഒരാൾ പെട്ടെന്ന് കുഴഞ്ഞുവീണാൽ നാം ആദ്യം ചെയ്യേണ്ടത് എന്താണ്?

CPR Part 1
CPR അറിയുന്നത് ഒരാളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കും. അടിയന്തര സമയത്ത് ശരിയായ നടപടി അത്യാവശ്യമാണ്.

Dr. Logeswaran
MBBS, Senior Medical Officer
Emergency Medicine
Eranad Hospital Edakkara

ചെവിയിലെ ചെറിയ മൂളലുകളും തടസ്സങ്ങളും വലിയ പ്രശ്നങ്ങളുടെ തുടക്കമാകാം! ⚠️കേൾവി പ്രശ്നങ്ങൾ തുടക്കത്തിലേ തിരിച്ചറിഞ്ഞു ചികിത...
08/04/2026

ചെവിയിലെ ചെറിയ മൂളലുകളും തടസ്സങ്ങളും വലിയ പ്രശ്നങ്ങളുടെ തുടക്കമാകാം! ⚠️
കേൾവി പ്രശ്നങ്ങൾ തുടക്കത്തിലേ തിരിച്ചറിഞ്ഞു ചികിത്സിക്കുന്നത് ഭാവിയിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും. മികച്ച പരിശോധനകളും വിദഗ്ദ്ധ പരിചരണവും ഏറനാട് ഹോസ്പിറ്റലിലൂടെ ഉറപ്പാക്കാം.
Dr. Anwar Sadath
MBBS, MS-ENT
Department of ENT
Eranad Hospital & Research Center, Edakkara
📞For Booking: 04931 274 500, 7034 010 440

Address

Edakkara
673639

Alerts

Be the first to know and let us send you an email when Eranad Hospital Edakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Eranad Hospital Edakkara:

Share

Category