13/12/2024
💖💫💖💫💖IPULSE *പലരും മാസത്തിൽ ഒന്നോ, രണ്ടോ തവണ അസുഖങ്ങൾ വിട്ടുമാറാതെ കുട്ടികളെ ഡോക്ടർമാരെ കാണിക്കുകയാണ് !!! മരുന്നുകളിലും , ആൻ്റിബയോട്ടിക്കുകളിൽ നിന്നും കുട്ടികളൾക്ക് മോചനവുമുണ്ടാവുന്നില്ല❓ ഇതുമൂലം വിശപ്പും, ഭക്ഷണം കഴിക്കലും, പ്രധിരോധ ശേഷിയും കുട്ടികളിൽ കുറയുന്നുണ്ടോ❓ എന്നാൽ വളർച്ചക്കും,ബുദ്ധിവികാസത്തിനും ഐ പൾസ് അത്യുത്തമമാണ്.* വളർച്ചക്കും, പ്രധിരോധ ശേഷിക്കും നിർബന്ധമായും അവരുടെ ഭക്ഷണത്തിൽ ഓർഗാനിക് ആയ പല വർണ്ണങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയിരിക്കണം. അല്ലെങ്കിൽ മാരകമായ ജീവിതശൈലീ രോഗങ്ങളെ ഭയപ്പെടേണ്ടിയിരിക്കുന്നു. 100% ഓർഗാനിക് ആയ പഴങ്ങളും പച്ചക്കറികളും ലഭ്യമല്ലാത്തവർക്ക് ഐ പൾസ് മാത്രമേയുള്ളൂ ഒരു ആശ്രയം. *പ്രായഭേദമന്യേ ആർക്കും ഉപയോഗിക്കാം. കാരണം ഇതൊരു മെഡിസിൻ അല്ല. ഒരു സമീകൃതാഹാരം മാത്രമാണ്.* നമ്മുടെ ഭക്ഷണത്തിലൂടെ ദിവസവും ലഭിക്കേണ്ട 46 മൂലകങ്ങളും ശരിയായ അനുപാതത്തിൽ അടങ്ങിയിരിക്കുന്നതിനാലും, പഴങ്ങളുടെ ആക്റ്റീവ് മോളിക്യുൾസിൽ നിന്നും നിർമ്മിക്കുന്നതിനാലും വളരെ വേഗത്തിൽ ഫലം ലഭിക്കുന്നു. ഐ പൾസ് കേന്ദ്രസർക്കാരിന്റെ *AYUSH* ഇന്റർനാഷണൽ പ്രീമിയം സർട്ടിഫിക്കറ്റ് ലഭിച്ച ഉൽപ്പന്നം ആണ്. അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് അടക്കം ഏത് രാജ്യത്തേക്കും കയറ്റി അയക്കാൻ സാധിക്കുന്ന ക്വളിറ്റി പ്രോഡക്ട് ആണ്. ആയുഷ് പ്രീമിയം പ്രൊഡക്ടുകൾ ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന ക്വാളിറ്റി ചെക്കിങ് പൂർത്തിയായവയാണ്.
*i Pulse*.. പലരും ചോദിക്കാറുണ്ട്, ചെറിയ കുട്ടികൾക്ക് ഇതൊക്കെ കൊടുക്കാൻ പറ്റുമോ എന്നൊക്കെ.. അതിനെല്ലാം ഉള്ള ഉത്തരം ഈ വീഡിയോ കണ്ടാൽ മനസ്സിലാവും.. wa.me/918301040124