AYUSH Homoeo Care Edakkara

AYUSH Homoeo Care Edakkara Where soul and cure unites.

അലർജിയാണോ നിങ്ങളുടെ ദൈനംദിന ജീവിതം ദുസ്സഹമാക്കുന്നത്?​തുമ്മൽ, മൂക്കൊലിപ്പ്, ചൊറിച്ചിൽ, കണ്ണിലെഴുച്ചിൽ, ശ്വാസംമുട്ട്... ത...
03/12/2025

അലർജിയാണോ നിങ്ങളുടെ ദൈനംദിന ജീവിതം ദുസ്സഹമാക്കുന്നത്?
​തുമ്മൽ, മൂക്കൊലിപ്പ്, ചൊറിച്ചിൽ, കണ്ണിലെഴുച്ചിൽ, ശ്വാസംമുട്ട്... തുടങ്ങിയ അലർജി ലക്ഷണങ്ങൾ കാരണം ഇഷ്ടപ്പെട്ട ഭക്ഷണം ഒഴിവാക്കേണ്ടി വരുന്നുണ്ടോ? പുറത്തിറങ്ങാൻ മടി തോന്നുന്നുണ്ടോ?
​അലർജിയെ വെറും ലക്ഷണങ്ങൾ മാത്രം ചികിത്സിക്കുന്ന ഒരു പ്രശ്നമായി കാണാതെ, അതിന്റെ അടിസ്ഥാന കാരണം (Root Cause) കണ്ടെത്തി ചികിത്സ നൽകാൻ ഹോമിയോപ്പതിക്ക് സാധിക്കും.
​നിങ്ങൾക്ക് അലർജിയുണ്ടാകുന്ന സാഹചര്യം, നിങ്ങളുടെ പൊതുവായ ആരോഗ്യം, മറ്റ് ശാരീരിക-മാനസിക പ്രത്യേകതകൾ എന്നിവ പരിഗണിച്ചാണ് ഹോമിയോപ്പതി മരുന്ന് തിരഞ്ഞെടുക്കുന്നത്.
എല്ലാത്തരം അലർജികൾക്കും
​പൊടി അലർജി (Dust Allergy)
​ഭക്ഷണ അലർജി (Food Allergy)
​ത്വക്ക് അലർജി (Skin Allergies / Eczema)
​കാലാവസ്ഥാ മാറ്റം മൂലമുള്ള അലർജി
​നിങ്ങളുടെ അലർജിയെ ഭയപ്പെടേണ്ട, അതിനെ അകറ്റി നിർത്താം!
​നിങ്ങളുടെ അലർജിയുടെ കാരണങ്ങൾ കണ്ടെത്താനും, ശരീരത്തെ സ്വാഭാവികമായി ശക്തിപ്പെടുത്താനും ഞങ്ങളുടെ ക്ലിനിക്കിലെ വിദഗ്ദ്ധ ഡോക്ടർമാരുമായി ബന്ധപ്പെടുക
For booking
8921264919

ആയുഷ് ഹോമിയോ കെയർ
സൗത്ത് ഇന്ത്യൻ ബാങ്ക് nu സമീപം എടക്കര

20/11/2025

ഉറക്കമില്ലായ്മ, യാത്ര ചെയ്യുമ്പോൾ ഉണ്ടാവുന്ന തലവേദന, അമിത stress കൊണ്ടുള്ള തലവേദന, ഇതൊക്കെ മൈഗ്രേയിനിന്റെ ലക്ഷണങ്ങൾ ആണ്‌.
കൃത്യമായ രോഗ നിർണയത്തിലൂടെയും തുടർ ചികിത്സയിലൂടെയും ശരീരത്തിനെ സ്വാഭാവിക രീതിയിലാക്കാൻ ഹോമിയോപതി ചികിത്സയിലൂടെ സാധിക്കുന്നു.
ആയുഷ് ഹോമിയോ കെയർ, സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം എടക്കര
089212 64919

*വേദന സംഹാരി കഴിച്ചു മടുത്തോ? വർഷങ്ങൾ ആയിട്ടുള്ള മൈഗ്രെയിൻ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?വർഷങ്ങൾ ആയി നിങ്ങൾ അനുഭവിക്ക...
10/02/2025

*വേദന സംഹാരി കഴിച്ചു മടുത്തോ? വർഷങ്ങൾ ആയിട്ടുള്ള മൈഗ്രെയിൻ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?വർഷങ്ങൾ ആയി നിങ്ങൾ അനുഭവിക്കുന്ന തലവേദനക്ക് ശ്വാശ്വത പരിഹാരം*

*ആയുഷ് ഹോമിയോ കെയർ എടക്കര*

ചീഫ് ഫിസിഷ്യൻ
ഡോ ഷിഹാദ് അഹ്‌മദ്‌ BHMS

Contact: 089212 64919

A case of HEPATITIS A ( മഞ്ഞപിത്തം )  bilirubin, SGPT, SGOT,  everything back in normal in 10 days 🤝
17/12/2024

A case of HEPATITIS A ( മഞ്ഞപിത്തം ) bilirubin, SGPT, SGOT, everything back in normal in 10 days 🤝

17/07/2024
*മലദ്വാരത്തിന് ചുറ്റും വേദനയുണ്ടോ..*?*മലത്തിനൊപ്പം രക്തം കാണുന്നുണ്ടോ*..?പൈൽസ് /ഫിസ്റ്റുല /ഫിഷർ ആയേക്കാം  ഫലപ്രദമായ ചികി...
08/09/2023

*മലദ്വാരത്തിന് ചുറ്റും വേദനയുണ്ടോ..*?

*മലത്തിനൊപ്പം രക്തം കാണുന്നുണ്ടോ*..?

പൈൽസ് /ഫിസ്റ്റുല /ഫിഷർ ആയേക്കാം

ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിൽ ലഭ്യമാണ്.

എടക്കര ആയുഷ് ഹോമിയോ കെയറിൽ ഇപ്പോൾ നിങ്ങളുടെ രോഗങ്ങൾക്ക് ഹോമിയോപ്പതിയിലൂടെ ആശ്വാസം ലഭിക്കുന്നു.

*Ayush Homoeo care*
*Edakkara*

Chief consultant
---------------------------
Dr : Shihad Ahmed

തിങ്കൾ മുതൽ ശനി വരെ
രാവിലെ 9:30 മുതൽ 1 pm വരെ
വൈകിട്ട് 4 pm മുതൽ 7.30 pm വരെ

Booking number : 8921264919

*Ayush Homeo care*
*Near south Indian Bank*
*Edakkara*

*അസിഡിറ്റിയും  നെഞ്ചേരിച്ചിലും  കൊണ്ട് നിങ്ങൾ വിഷമിക്കുകയാണോ നിങ്ങൾ???പരിഹാരം ഹോമിയോപ്പതിയിലുണ്ട്*നെഞ്ചേരിചിൽ, പുളിച്ചു ...
01/09/2023

*അസിഡിറ്റിയും നെഞ്ചേരിച്ചിലും കൊണ്ട് നിങ്ങൾ വിഷമിക്കുകയാണോ നിങ്ങൾ???പരിഹാരം ഹോമിയോപ്പതിയിലുണ്ട്*

നെഞ്ചേരിചിൽ, പുളിച്ചു തികട്ടൽ, വയറിലെ പുണ്ണ്, കുടലിലെ പുണ്ണ് തുടങ്ങിയ അസുഖങ്ങൾക്ക് ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിൽ ലഭ്യമാണ്.

എടക്കര ആയുഷ് ഹോമിയോ കെയറിൽ ഇപ്പോൾ നിങ്ങളുടെ രോഗങ്ങൾക്ക് ഹോമിയോപ്പതിയിലൂടെ ആശ്വാസം ലഭിക്കുന്നു.

*Ayush Homeo care*
*Edakkara*

Chief consultant
---------------------------
Dr : Shihad Ahmed

തിങ്കൾ മുതൽ ശനി വരെ
രാവിലെ 9 മുതൽ 1 pm വരെ
വൈകിട്ട് 4 pm മുതൽ 7.30 pm വരെ

Booking number : 8921264919

*Ayush Homeo care*
*Near south Indian Bank*
*Edakkara*

*ONLINE CONSULTATION AVAILABLE

*ചെങ്കണ്ണാണോ⁉️* *ലളിതമായി പരിഹരിക്കാം, പ്രതിരോധിക്കാം......*                   *ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം* ▪️▪️▪️▪️▪️▪️...
16/11/2022

*ചെങ്കണ്ണാണോ⁉️*
*ലളിതമായി പരിഹരിക്കാം, പ്രതിരോധിക്കാം......*
*ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം*
▪️▪️▪️▪️▪️▪️▪️▪️▪️
വിവിധ ഭാഗങ്ങളിൽ ചെങ്കണ്ണ് രോഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ എന്താണ് ചെങ്കണ്ണ് എന്തൊക്കെ ശ്രദ്ധിക്കണം, പ്രതിരോധ മാർഗ്ഗങ്ങൾ എന്തൊക്കെയുണ്ട് എന്ന് നമുക്ക് നോക്കാം

കണ്ണിന്റെ ഏറ്റവും പുറമേയുള്ള നേർത്ത വെളുത്ത ഭാ​ഗമാണ് കൺജങ്ടൈവ. ഇതിനുണ്ടാകുന്ന അണുബാധയും നീർക്കെട്ടുമാണ് കൺജങ്ടിവൈറ്റിസ് .
ഇത് ഒരു സാംക്രമിക രോഗമാണ് ചെങ്കണ്ണ് അഥവാ പിങ്ക് ഐ മദ്രാസ് ഐ എന്നൊക്കെയാണ് ഇതിനെ വിളിക്കപ്പെടുന്നത്.
സാധാരണ വൈറൽ കൺജൻക്റ്റിവൈറ്റിസ് ആണ് കൂടുതലായി കണ്ടുവരാറുള്ളത്. വേഗത്തിൽ മാറി പോകുന്ന അസുഖമാണെങ്കിലും ശ്രദ്ധിച്ചിലെങ്കിൽ ഗുരുതരമാകാനും കാഴ്ചയെ സാരമായി ബാധിക്കാനും വരെ കാരണമായേക്കാവുന്ന ഒരസുഖമാണിത്.

*ചെങ്കണ്ണ് ലക്ഷണങ്ങൾ*
▪️ കണ്ണിൽ നിന്ന് നീരൊലിപ്പ്
▪️ കണ്ണിൽ ചൊറിച്ചിൽ
▪️ കരട് മറിയുന്ന പോലെയുള്ള അസ്വസ്ഥത
▪️ കണ്ണിന് ചുവപ്പ് നിറം
▪️ തലവേദന, ജലദോഷം പനി
▪️ കൺപോളകൾക്ക് വീക്കവും തടിപ്പും
▪️ പീള കെട്ടൽ
▪️ പ്രകാശം അടിക്കുമ്പോൾ കണ്ണിന് വേദന, അസ്വസ്ഥത
▪️ ചില ആളുകൾക്ക് കണ്ണിൽ നിന്ന് രക്തം ,പഴുപ്പ് വരിക

*ചെങ്കണ്ണ് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്*
▪️ വീട്ടിൽ ചെങ്കണ്ണ് രോഗിയുണ്ടായാൽ കൈകൾ ഇടക്കിടെ സോപ്പിട്ട് കഴിക്കുക. അവർ ഉപയോഗിക്കുന്ന തോർത്ത്, ബെഡ്ഷീറ്റ്, കണ്ണട, ടവൽ മൊബൈൽ ഫോൺ, പാത്രങ്ങൾ ഷെയർ ചെയ്ത് ഉപയോഗിക്കാതിരിക്കുക. രോഗി തൊടുന്ന ഭാഗങ്ങളിലും രോഗാണുക്കൾ ഉണ്ടാവും.
▪️രോ​ഗം ബാധിച്ച കണ്ണിലെ ദ്രവത്തിൽ വെെറസ് സാന്നിധ്യമുണ്ടായിരിക്കും. ഇതുമായുള്ള സമ്പർക്കമാണ് രോ​ഗം പകരാൻ ഇടയാക്കുന്നത്. രോ​ഗമുള്ള കണ്ണിൽ തൊട്ട കെെ ഉപയോ​ഗിച്ച് രോ​ഗമില്ലാത്ത കണ്ണിൽ തൊടുമ്പോൾ രോ​ഗം പകരും. ഇതുമാത്രമല്ല,
രോ​ഗമുള്ള വ്യക്തി ഉപയോ​ഗിക്കുന്ന വസ്തുക്കളിലെല്ലാം തന്നെ അണുക്കളുടെ സാന്നിധ്യമുണ്ടായിരിക്കും. അതിനാൽ ഈ വസ്തുക്കൾ മറ്റൊരാൾ ഉപയോ​ഗിക്കുമ്പോൾ അവരിലേക്കും രോ​ഗം പകരും

*രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*
▪️ രോഗമുള്ള വ്യക്തി രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ തന്നെ മറ്റുള്ളവരിൽ നിന്ന് മാറി നിൽക്കാൻ ശ്രദ്ധിക്കണം. വളെരെ പെട്ടെന്ന് തന്നെ പകരുന്ന രോഗമായതിനാൽ ശ്രദ്ധിച്ചിലെങ്കിൽ കൂടെ ജോലി ചെയ്യുന്നവർക്കും വീട്ടിലും ഉള്ള മുഴുവൻ പേർക്കും അസുഖങ്ങൾ പിടിപെടാം.
▪️ കണ്ണിൽ മരുന്ന് ഒഴിക്കുന്നത് രോഗി തന്നെ സ്വയം ചെയ്യുന്നതാണ് നല്ലത്.
ഇനി പരസഹായം ആവശ്യമെങ്കിൽ മരുന്ന് ഒഴിക്കുന്നയാൾ മുൻപും ശേഷവും നന്നായി സോപ്പുപയോഗിച്ച് കൈകൾ കഴുകണം.
▪️ കണ്ണ് തിരുമ്മരുത്.
▪️ കണ്ണിന് നല്ല വിശ്രമം അനുവദിക്കണം, ടി.വി, മൊബൈൽ, വായന ,ഒഴിവാക്കി കണ്ണിന് നല്ല വിശ്രമം കൊടുക്കുകയും തണുത്ത വെള്ളം ഉപയോഗിച്ച് ഇടക്കിടെ കഴുകുകയും വേണം. കണ്ണ് ഇടക്കിടെ ചിമ്മുന്നതും നിങ്ങളുടെ കണ്ണിലെ ഈർപ്പം സന്തുലിതമാക്കാൻ “20-20 ബ്ലിങ്ക് റൂൾ” പിന്തുടരുക. ഓരോ 20 മിനിറ്റിനു ശേഷവും 20 സെക്കൻഡ് അകലേക്ക് നോക്കുക, രണ്ടുതവണ കണ്ണുചിമ്മുക. കണ്ണുനീരിനെ കണ്ണുകളുമായി സമ്പർക്കം പുലർത്താനും ചുവന്ന നിറം കുറയ്ക്കാനും ഇത് സഹായിക്കും.

▪️ വെയിൽ കൊള്ളുന്നത്, അടുപ്പിലെ ചൂട് അടിക്കുന്നത് തുടങ്ങിയവ ഒഴിവാക്കേണ്ടതാണ്. പുറത്തേക്ക് പോവുമ്പോൾ സൺഗ്ലാസ് ഉപയോഗിക്കാവുന്നതാണ്.
▪️ കുളങ്ങൾ, വുളു എടുക്കുന്ന ഹൗളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മുഖം കഴുകാതിരിക്കുക.
▪️ സ്വയം ചികിൽസ ഒഴിവാക്കേണ്ടതാണ്. കണ്ണിൽ മരുന്ന് ഉപയോഗിക്കുന്നത് ഡോക്ടറുടെ നിർദ്ദേശം പ്രകാരം മാത്രം ഒഴിക്കുക.
▪️ ധാരാളം വെള്ളം കുടിക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കുക.
▪️ കോൺടാക്റ്റ് ലെൻസുകൾ ഉപയോഗിക്കുന്നവർ ചെങ്കണ്ണ് സമയത്ത് ഉപയോഗിക്കരുത്.

*തെറ്റിദ്ധാരണകൾ*
▪️ കണ്ണിൽ നോക്കിയാൽ രോഗം പകരുമെന്ന് കുറേ ആളുകൾ വിശ്വസിക്കുന്നു. അത് തെറ്റാണ്.കണ്ണിൽ നോക്കിയാൽ രോഗം പകരില്ല.
▪️ കറുത്ത കണ്ണs ഉപയോഗിച്ചാൽ രോഗം പകരില്ല എന്നൊരു വിശ്വാസമുണ്ട്. കണ്ണട ഉപയോ​ഗിച്ചാലും കണ്ണ് തൊടുകയോ തിരുമ്മുകയോ ചെയ്യുമ്പോൾ രോ​ഗാണുക്കൾ കെെകളിലാകും. ഈ കെെകൾ ഉപയോ​ഗിച്ച് രോ​ഗി തൊടുന്ന ഇടങ്ങളിലെല്ലാം രോ​ഗാണുക്കൾ വ്യാപിക്കും.

*കണ്ണ് പഴുത്ത് തുറക്കാൻ കഴിയുന്നില്ല എന്ത് ചെയ്യും⁉️*
വേദന സഹിച്ച് വലിച്ച് തുറക്കരുത്,അൽപ്പം തിളപ്പിച്ചാറിയ ചൂടുവെളളം എടുത്ത് അതിൽ ഒരു തുണിക്കഷ്ണം മുക്കിപ്പിഴിഞ്ഞ് ആ തുണി ഉപയോ​ഗിച്ച് സാവധാനം കണ്ണ് തുടച്ചുകൊടുത്താൽ മതി. അപ്പോൾ പീളകെട്ടിയത് അലിഞ്ഞ് കണ്ണ് പതുക്കെ തുറക്കാനാകും. ഇതിന് ശേഷം കെെകൾ നന്നായി സോപ്പിട്ട് കഴുകിയാൽ മതി.
*പഴുപ്പ് വരുന്നതും ചുവപ്പും എങ്ങനെ കുറക്കാം⁉️*
▪️കോൾഡ് കംപ്രസ്: കണ്ണുകൾക്ക് മുകളിൽ തണുത്ത തുണിയോ ഐസ് പായ്ക്കോ വയ്ക്കുന്നത് വീക്കം, ചുവപ്പ് എന്നിവ ഒഴിവാക്കാൻ സഹായിക്കും. ഇത് നിങ്ങളുടെ കണ്ണുകൾക്ക് സുഖവും ശാന്തതയും നൽകും. നിങ്ങൾക്ക് ശുദ്ധമായ കോട്ടൺ പഞ്ഞി തണുത്ത വെള്ളത്തിൽ മുക്കിവച്ച ശേഷം, ഇത് കണ്ണിന് മീതെ പ്രയോഗിക്കാം

*ചികിൽസ* :
സാധാരണ വൈറൽ രോഗങ്ങളിലേത് പോലെ തന്നെ ചെങ്കണ്ണ് (വൈറൽ കൺജറ്റിവൈറ്റിസ് ) രോഗത്തിന് ഹോമിയോപ്പതിയിൽ പ്രത്യേക പ്രതിരോധ ഔഷധങ്ങളും ചികിൽസയും ലഭ്യമാണ്. രോഗ തീവ്രതാ, രോഗലക്ഷണങ്ങൾ അനുസരിച്ച് കണ്ണിൽ ഒഴിക്കാവുന്ന വിവിധ തുള്ളിമരുന്നുകളും ചികിൽസാ ഔഷധങ്ങളും ഫലപ്രദമായി ഉപയോഗിച്ച് വരുന്നു. തുടക്കത്തിൽ തന്നെ ഹോമിയോപ്പതി ഔഷധങ്ങൾ ഉപയോഗിച്ചാൽ രോഗം തീവ്രമാകുന്നത് തടയാനും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് രോഗശമനം സാധ്യമാകുന്നതും കാണാറുണ്ട്. അർജൻറ്റം നൈട്രിക്കം, അകോണൈറ്റ്, ആർണിക്ക, യൂഫ്രേഷിയ, സിനറേറിയ, ഹമാമിലിസ് തുടങ്ങിയ വിവിധ മരുന്നുകൾ രോഗലക്ഷണങ്ങൾ അനുസരിച്ച് നൽകാറുണ്ട്. ചികിൽസക്കും പ്രതിരോധ ഔഷധങ്ങൾക്കും അടുത്തുള്ള അംഗീഗൃത യോഗ്യതയുള്ള ഹോമിയോപ്പതി ഡോക്ടർമാരെ സമീപിക്കാവുന്നതാണ്.
▪️▪️▪️▪️▪️▪️▪️▪️
✒️ഡോ.മുഹമ്മദ് അസ്ലം വാണിയമ്പലം ( ഐ.എച്ച്.കെ സംസ്ഥാന പി.ആർ.ഓ, ചീഫ് കൺസൾട്ടൻറ് മെഡികെയർ ഹോമിയോപ്പതിക്ക് സ്പെഷ്യാലിറ്റി മെഡിക്കൽ സെൻ്റർ, വാണിയമ്പലം)

❓️❓️പൈൽസ് - ഫിഷർ എന്നി മൂലാവ്യാധി രോഗങ്ങൾ നിങ്ങളെ അലട്ടുന്നുവോ?? സർജറിയില്ലാതെ പരിഹരിക്കാം 💯% ഫലപ്രദമായ ഹോമിയോപ്പതി ചികി...
08/11/2022

❓️❓️പൈൽസ് - ഫിഷർ എന്നി മൂലാവ്യാധി രോഗങ്ങൾ നിങ്ങളെ അലട്ടുന്നുവോ??
സർജറിയില്ലാതെ പരിഹരിക്കാം 💯% ഫലപ്രദമായ ഹോമിയോപ്പതി ചികിത്സയിലൂടെ.

ആയുഷ് ഹോമിയോ കെയർ
കല്യാണി ഈ മാർട്ട് നു സമീപം എടക്കര
ബുക്കിങ് - 8921264919

Address

Ayush Homoeo Care
Edakkara
679331

Opening Hours

Monday 9:30am - 1pm
4pm - 7:30pm
Tuesday 9:30am - 1pm
4pm - 7:30pm
Wednesday 9:30am - 1pm
4pm - 7:30pm
Thursday 9:30am - 1pm
4pm - 7:30pm
Friday 12:30pm - 1pm
4pm - 7:30pm
Saturday 9:30am - 1pm
4pm - 7:30pm

Telephone

+918921264919

Website

Alerts

Be the first to know and let us send you an email when AYUSH Homoeo Care Edakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to AYUSH Homoeo Care Edakkara:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram