Elements Wellness Center Ayilakkad

Elements Wellness Center Ayilakkad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Elements Wellness Center Ayilakkad, Medical and health, Ayilakkad, Edapal.

We offer a constant source of unlimited income and opportunities for our registered distributors by maintaining a complete range of lifestyle products that they offer to the customers as per their requirement and needs.

22/01/2023

പ്രധാനമന്ത്രി ഭാരതീയ ജൻഔഷധി കേന്ദ്രം
💊💊💊💊

*കേന്ദ്ര ഗവണ്മെന്റ് പദ്ധതിയായ പ്രധാന മന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം നമ്മുടെ വളയംകുളത്തും പ്രവർത്തനം ആരംഭിച്ചിരിക്കുന്നു*

*ഇവിടെ ഇംഗ്ലീഷ് മരുന്നുകൾ 50% മുതൽ 90% വരെ വിലക്കുറവിൽ ലഭിക്കുന്നു*

*1000ത്തിൽ അധികം മരുന്നുകൾ ഇപ്പോൾ ലഭ്യമാണ്*
*ജൻ ഔഷധി വളയംകുളം നേരിട്ട് സന്ദർശിച്ച് നിങ്ങളുടെ മരുന്നുകളെ കുറിച്ചും വിലകളെ കുറിച്ചും മനസിലാക്കുക*
*എല്ലാ മരുന്നുകൾക്കും അവിശ്വസനീയമാം വിധം വിലക്കുറവ്*

*പ്രധാനമന്ത്രി ഭാരതീയ ജൻഔഷധി കേന്ദ്രം*
*KMR കോംപ്ലക്സ്*
*വളയംകുളം*
*Mob 9061813333*

🌐✒️ *വാർത്തകളും പരസ്യങ്ങളും നൽകാൻ ഈ നമ്പറിൽ ബന്ധപ്പെടുക*
*859 2070 425,*
*904 8753 255*
Follow this link to join my WhatsApp group: https://chat.whatsapp.com/GKtNYDiLsnDEG6zQZHVCI4

22/01/2023

ഉത്സവം, വിവാഹം, കോളേജ് പ്രോഗ്രാം തുടങ്ങിയ ആഘോഷങ്ങൾക്ക് ആവശ്യമായ ഡ്രസ്സ്‌ കോഡുകൾ ആകർഷകമായ ഡിസൈനിൽ പുതു പുത്തൻ മോഡലുകളിൽ ഹോൾസൈൽ റേറ്റിൽ ഞങ്ങൾ ചെയ്തു തരുന്നതാണ്.
Kites Apparels
Sunshine Complex
Ayilakkad, Edappal
Contact 9061813333

ഏവർക്കും പുതുവൽസരാശംസകൾ.....
01/01/2023

ഏവർക്കും പുതുവൽസരാശംസകൾ.....

WOMAN COMPANION◻️Certification :                   *AYUSH PREMIUM* സ്ത്രീകൾ സാധാരണയായി മാനസികാവസ്ഥയിലെ മാറ്റങ്ങൾ, സമ്മർദ...
25/09/2022

WOMAN COMPANION

◻️Certification :
*AYUSH PREMIUM*

സ്ത്രീകൾ സാധാരണയായി മാനസികാവസ്ഥയിലെ മാറ്റങ്ങൾ, സമ്മർദ്ദം, തലവേദന, വേദന, മറ്റ് അസ്വസ്ഥതകൾ എന്നിവ ഓരോ മാസവും അനുഭവിക്കുന്നു.

*എല്ലാ മാസവും പ്രയാസകരമായ ദിവസങ്ങളിൽ സ്വസ്ഥമായ ജീവിതം നയിക്കാൻ വുമൺ കമ്പാനിയൻ സഹായിക്കുന്നു.*

Used for :-

◼️സുഗമമായ ചക്രങ്ങൾക്കായി ഹോർമോൺ അളവ് നിയന്ത്രിക്കുന്നു

◼️വേദനയും വീക്കവും കുറയ്ക്കുന്നു
ശരിയായ പ്രവർത്തനത്തിനായി അണ്ഡാശയത്തെയും ഗർഭാശയത്തെയും ഉത്തേജിപ്പിക്കുന്നു

◼️ മാനസികാവസ്ഥകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള ആന്റി സ്ട്രെസ് പ്രവർത്തനം
ഭാവി ചക്രങ്ങളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു

◼️പ്രതിരോധശേഷിയും ഇരുമ്പ് ആഗിരണം വർദ്ധിപ്പിക്കും
തികച്ചും സുരക്ഷിതം

*പ്രധാന കുറിപ്പ്:*

◼️ഗർഭാവസ്ഥയിലും ആർത്തവവിരാമത്തിലും ഉപയോഗിക്കരുത്

◼️മുലയൂട്ടുന്ന അമ്മമാർ മുലയൂട്ടൽ ഘട്ടത്തിന്റെ അവസാനത്തിൽ ഉപയോഗിക്കാം

ചേരുവകൾ :
അശോക് ചാൽ, ഗോക്ഷുരു, ലോധ്ര, മഞ്ജിസ്ത, തേൻ പുനർ‌നവ


ഉപയോഗ രീതി :
2 ടി സപൂൺ
ദിവസേന രണ്ടുതവണ.

Available at Elements Wellness Center Ayilakkad
Contact 9061813333

23/09/2022

Time to protect your gut from the ill-effects of bacteria.
13/09/2022

Time to protect your gut from the ill-effects of bacteria.

Tired of your skin dullness, blemishes & dark spots? Complete the maze to find the best solution to a glowing skin.     ...
13/09/2022

Tired of your skin dullness, blemishes & dark spots?

Complete the maze to find the best solution to a glowing skin.

*പ്രോടീൻ സിൻതെസിസ് ൽ ഏറ്റവും കൂടുതൽ ഇഫക്ട് ഉം റിസൾട്ട്‌ ഉം കിട്ടുന്നത് BCAA ക്കാണ്.. BCAA =ബ്രാഞ്ചെഡ് ചെയിൻ അമിനോ ആസിഡ്സ...
09/09/2022

*പ്രോടീൻ സിൻതെസിസ് ൽ ഏറ്റവും കൂടുതൽ ഇഫക്ട് ഉം റിസൾട്ട്‌ ഉം കിട്ടുന്നത് BCAA ക്കാണ്.. BCAA =ബ്രാഞ്ചെഡ് ചെയിൻ അമിനോ ആസിഡ്സ്.. ശരീരത്തിന് പൂർണമായും ആഗിരണം ചെയ്യാൻ പറ്റുന്ന മാംസ്യം BCAA ആണ്.. ആഗിരണം ചെയ്യാൻ പറ്റാത്ത അമിത അളവിലുള്ള പ്രോടീനുകൾ , കോശങ്ങളുടെ അമിത വളർച്ചയിലേക്കും അത് വഴി കാൻസർ അവസ്ഥയിലേക്കും എത്തിക്കും.. ശരീരത്തിന് ഏറ്റവും ഗുണപ്രദമാകുന്നത് നാടൻ ഇനം പശുക്കളുടെ പാലിൽ നിന്നും പാലുത്പന്നങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന WHEY PROTEIN ആണ്..ശരീര കോശങ്ങളുടെ നിർമാണത്തിനും റിപ്പയറിങ്ങിനും അത്യന്താപേക്ഷികമായ 9 ESSENTIAL അമിനോ ആസിഡ് ഉള്ളതിൽ 3 എണ്ണം BRANCHED CHAIN AMINO ACID കളാണ്... ല്യുസിൻ, ഐസോല്യുസിൻ,വലൈൻ എന്നീ പേരുകളിൽ ഈ പ്രോടീനുകൾ അറിയപ്പെടുന്നു.. പ്രോടീൻ പൌഡർ പകൽ സമയം കഴിക്കുന്നതാണ് നല്ലത്.. രാത്രിയിൽ ഡിന്നർ ന് ശേഷം കഴിക്കാതിരിക്കുന്നതാണ് നല്ലത്.. വലൈൻ അമിനോ ആസിഡ് അടങ്ങിയ പ്രോടീൻ സപ്പ്ളിമെന്റ് കൾ ഹൈപ്പർ തൈറോയ്ഡ് രോഗമുള്ളവർക്ക് കൊടുക്കേണ്ടതില്ല.. നമ്മുടെ ELEMENTS WELLNESS പ്രോടീൻ പൌഡർ ഏറ്റവും സുരക്ഷിതമായ വെയ്‌ പ്രോടീൻ, സോയ് പ്രോടീൻ, പച്ച പട്ടാണി പയർ പ്രോടീൻ, ഔഷധ സസ്യമായ കുടകൻ , നെല്ലിക്ക.. Etc..എന്നിവയടങ്ങിയ സസ്യ പ്രോടീനുകൾ കൃത്യമായ അനുപാതത്തിൽ സംയോജിപ്പിച്ച് പ്രത്യേക രുചിയോ മണമോ മധുരമോ ഇല്ലാത്ത 500 ഗ്രാം തൂക്കത്തിൽ പൌഡർ രൂപത്തിൽ കിട്ടുന്നത് കൊണ്ട് പാലിലോ കറികളിലോ മിൽക്ക് ഷേക്ക്‌ ലോ പുഴുക്കിലോ ഒക്കെ ചേർത്ത് പ്രമേഹ രോഗികൾക്കും ഉപയോഗിക്കാവുന്ന വിധത്തിലാണ് നിർമിച്ചിരിക്കുന്നത്.. ആയുർവേദ ഉത്പന്നങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഗുണനിലവാര സർട്ടിഫിക്കറ്റ് ആയ AYUSH പ്രീമിയം മാർക്കുള്ള ഏക പ്രോടീൻ പൌഡറും നമുക്ക് മാത്രമാണുള്ളത്.. നമ്മുടെ പ്രോടീൻ പൌഡറിൽ ഓരോ 100 ഗ്രാമിലും 80% വും ഹൈ ക്വാളിറ്റി പ്രോടീൻ തന്നെയാണ്.. ബാക്കി 20% പച്ച നെല്ലിക്കയുടെ സത്തും ഔഷധങ്ങളുടെ കലവറയുമായ കുടകനും ആണ്..80% ഹൈ ക്വാളിറ്റി പ്രോടീനിൽ 13.9% വും BCAA (BRANCHED CHAIN AMINO ACIDS)ആണ്.. വിപണിയിൽ ലഭ്യമായതിൽ ഏറ്റവും കൂടുതൽ BCAA ഉള്ളതും നമ്മുടെ പ്രോടീൻ പൌഡറിലാണ്.. ഇന്ത്യയിലെ 80% ആളുകൾക്കും പ്രോടീൻ കുറവും അപര്യാപ്തത മൂലവും രോഗ ദുരിതങ്ങൾ അനുഭവിക്കുന്നവരുമാണ്.. അവരിൽ 30% ആളുകൾ അറിവില്ലായ്മ കൊണ്ട് ഗുണമില്ലാത്തതും ശരീരത്തിന് ദോഷകരമായതും കൃത്രിമ പ്രോടീനുകളും ജന്തു ജന്യ പ്രോടീനുകളും ഉപയോഗിച്ച് കാൻസർ ഉൾപ്പെടെ പല വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്നവരുമാണ്.. ഇവക്കെല്ലാമുള്ള ശാശ്വത പരിഹാരമാണ് ആയുഷ് പ്രീമിയം മാർക്കുള്ള ELEMENTS WELLNESS PROTEIN POWDER..നമ്മുടെ കുടുംബങ്ങളിൽ ഉപയോഗിക്കുന്നത് ശീലമാക്കൂ.. നമ്മുടെ വേണ്ടപ്പെട്ടവർക്കും ശുപാർശ ചെയ്യൂ.. ബന്ധുമിത്രാദികളെയും അയൽപക്കം കാരേയും ആരോഗ്യമുള്ളവരാക്കി മാറ്റൂ..അല്ലെങ്കിൽ അവരുടെ ആശുപത്രി വാസത്തിനും ചെലവിനും നിങ്ങളുടെ വിലപ്പെട്ട സമയവും പണവും ഒരു പക്ഷെ നിങ്ങൾക്ക് ഭാവിയിൽ ചെവഴിക്കേണ്ടതായി വരാം..*‼️‼️

Pro Nasika
06/09/2022

Pro Nasika

Happy Ganesh Chaturthi
31/08/2022

Happy Ganesh Chaturthi

🇮🇳Happy independence day🇮🇳
14/08/2022

🇮🇳Happy independence day🇮🇳

Wishing you a very Happy Eid al-Adha. Cherish every moment of this beautiful festival and may all your dreams come true ...
09/07/2022

Wishing you a very Happy Eid al-Adha. Cherish every moment of this beautiful festival and may all your dreams come true soon...

Easy to rinse lemon fragrance dishwash liquid
07/07/2022

Easy to rinse lemon fragrance dishwash liquid

Begin a brand new day with absolute freshness.
07/07/2022

Begin a brand new day with absolute freshness.

It's time to detoxify your lungs with herbal actives.
07/07/2022

It's time to detoxify your lungs with herbal actives.

Enjoy long-lasting fragrance after every wash.
07/07/2022

Enjoy long-lasting fragrance after every wash.

Experience the feeling of real cleanliness at home.
07/07/2022

Experience the feeling of real cleanliness at home.

29/06/2022

🎉The Big News is here!!! 🎉
Mi LifeStyle & IndiaShoppe family together are super excited to announce that our brand ELEMENTS WELLNESS has been awarded by The Economic Times as the "BEST HEALTHCARE BRAND- 2022" Big thanks to all our valuable customers & distributors for the unflinching trust & support. For, you are the direct reason for our success.

Address

Ayilakkad
Edapal
679576

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Telephone

+919061813333

Alerts

Be the first to know and let us send you an email when Elements Wellness Center Ayilakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Elements Wellness Center Ayilakkad:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram