GetWell Hospitals

GetWell Hospitals MULTI-SPECIALITY | RADIODIAGNOSIS

For Enquiry.
☎️89430 555 66, 89430 555 20

അധ്വാനത്തിന്റെ വിലയും, സേവനത്തിന്റെ മഹത്വവും ആഘോഷിക്കുന്ന ഈ ദിനത്തിൽ...നമ്മുടെ ആരോഗ്യത്തിനായി രാപ്പകൽ ഭേദമില്ലാതെ, അർപ്പ...
01/05/2026

അധ്വാനത്തിന്റെ വിലയും, സേവനത്തിന്റെ മഹത്വവും ആഘോഷിക്കുന്ന ഈ ദിനത്തിൽ...

നമ്മുടെ ആരോഗ്യത്തിനായി രാപ്പകൽ ഭേദമില്ലാതെ, അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും, ഒപ്പം സമൂഹത്തിന്റെ പുരോഗതിക്കായി അധ്വാനിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ തൊഴിലാളികൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ അന്താരാഷ്ട്ര തൊഴിലാളി ദിന ആശംസകൾ! 🩺👷‍♂️

സൂര്യതാപം ശ്രദ്ധിക്കാം, ആരോഗ്യപ്രശ്നങ്ങളെ സംരക്ഷിക്കാം! ☀️അമിതമായ ചൂടുമൂലം ശരീരത്തിനുണ്ടാകുന്ന ഗുരുതരമായ അവസ്ഥയാണ് സൂര്യ...
29/04/2026

സൂര്യതാപം ശ്രദ്ധിക്കാം, ആരോഗ്യപ്രശ്നങ്ങളെ സംരക്ഷിക്കാം! ☀️
അമിതമായ ചൂടുമൂലം ശരീരത്തിനുണ്ടാകുന്ന ഗുരുതരമായ അവസ്ഥയാണ് സൂര്യതാപം (Heatstroke). ശരീരതാപനില 40 ഡിഗ്രി സെൽഷ്യസിന് (104 ഡിഗ്രി ഫാരൻഹീറ്റ്) മുകളിൽ ഉയരുമ്പോൾ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ അത് ബാധിച്ചേക്കാം.

ഇത് ചിലപ്പോൾ മരണകാരണം വരെ ആയേക്കാം. ചർമ്മത്തിൽ പൊള്ളലേൽക്കുന്നത് മാത്രമല്ല, രക്തത്തിന്റെ ഘടനയിൽ മാറ്റം വരിക, വൃക്കകളെ ബാധിക്കുക തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

അതുകൊണ്ട്, സൂര്യതാപത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ അടിയന്തര ചികിത്സ ലഭ്യമാക്കുക.

കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
📞 +91 89430 555 66, +91 89430 555 77

📍 ഗെറ്റ്‌വെൽ ഹോസ്പിറ്റൽസ്, നടുവട്ടം, എടപ്പാൾ, മലപ്പുറം.

"ആരോഗ്യമുള്ള ഭൂമി, ആരോഗ്യവാനായ മനുഷ്യൻ. പ്രകൃതിയെ സ്നേഹിക്കാം, സംരക്ഷിക്കാം.". വരുംതലമുറയ്ക്കായി ഈ ലോകത്തെ നമുക്ക് കാത്ത...
22/04/2026

"ആരോഗ്യമുള്ള ഭൂമി, ആരോഗ്യവാനായ മനുഷ്യൻ. പ്രകൃതിയെ സ്നേഹിക്കാം, സംരക്ഷിക്കാം.". വരുംതലമുറയ്ക്കായി ഈ ലോകത്തെ നമുക്ക് കാത്തുസൂക്ഷിക്കാം. ഏവർക്കും ലോകഭൗമദിന ആശംസകൾ!"

എല്ലുകളുടെ ആരോഗ്യത്തിന് വിദഗ്ദ്ധ പരിചരണം! 💪🦴ഏതൊരു ചലനത്തിലും ആത്മവിശ്വാസം നിലനിർത്താൻ കരുത്തുറ്റ എല്ലുകൾ അത്യാവശ്യമാണ്. ...
14/04/2026

എല്ലുകളുടെ ആരോഗ്യത്തിന് വിദഗ്ദ്ധ പരിചരണം! 💪🦴

ഏതൊരു ചലനത്തിലും ആത്മവിശ്വാസം നിലനിർത്താൻ കരുത്തുറ്റ എല്ലുകൾ അത്യാവശ്യമാണ്. എല്ലുതേയ്മാനം, സന്ധിവേദന, സ്പോർട്സ് ഇഞ്ചുറി തുടങ്ങിയ ഓർത്തോപീഡിക് സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും കൃത്യമായ രോഗനിർണ്ണയവും മികച്ച ചികിത്സയും ഇപ്പോൾ ഗെറ്റ് വെൽ ഹോസ്പിറ്റലിൽ ലഭ്യമാണ്.

പ്രശസ്ത ഓർത്തോപീഡിക് സർജൻ ഡോ. ജിംഷാദ് കക്കാട്ടിൽ (MBBS, MS ORTHO) സേവനം തുടരുന്നു.

🗓️ സമയം: എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം 6.00 മുതൽ 7.00 വരെ.
കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കുമായി വിളിക്കൂ:
📞 +91 89430 555 66
📞 +91 889430 555 77
📍 Getwell Hospitals, നടുവട്ടം, എടപ്പാൾ, മലപ്പുറം.

അലർജിയെ പേടിക്കേണ്ട, നമുക്ക് നിയന്ത്രിക്കാം! 🌬️🚫അലർജി പലപ്പോഴും നമ്മുടെ നിത്യജീവിതത്തെ വല്ലാതെ ബുദ്ധിമുട്ടിക്കാറുണ്ട്. ഇ...
13/04/2026

അലർജിയെ പേടിക്കേണ്ട, നമുക്ക് നിയന്ത്രിക്കാം! 🌬️🚫
അലർജി പലപ്പോഴും നമ്മുടെ നിത്യജീവിതത്തെ വല്ലാതെ ബുദ്ധിമുട്ടിക്കാറുണ്ട്. ഇതിന്റെ ലക്ഷണങ്ങളെതിരിച്ചറിയുകയും കൃത്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. 💡

#അലർജി #ആരോഗ്യം

വയറിലെ അസ്വസ്ഥതകൾ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ? 🩺✨ദഹനസംബന്ധമായ ഏത് പ്രശ്നങ്ങൾക്കും വിദഗ്ദ്ധമായ പരിഹാരം ത...
11/04/2026

വയറിലെ അസ്വസ്ഥതകൾ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ? 🩺✨

ദഹനസംബന്ധമായ ഏത് പ്രശ്നങ്ങൾക്കും വിദഗ്ദ്ധമായ പരിഹാരം തേടാം. സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. മുഹമ്മദ് സമീർ ഇനി ഗെറ്റ്‌വെൽ ഹോസ്പിറ്റലിൽConsultation Time: Every Thursday, 6:00 PM – 7:00 PM

Location: Getwell Hospitals, Naduvattam, Edappal, Malappuram

Facilities: 24/7 Lab & Pharmacy available.

Call now to book your appointment:
+91 89430 555 66 | +91 889430 555 77

ഗെറ്റ് വെൽ ഹോസ്പിറ്റലിൽ ഇനി കണ്ണ്  ഡോക്ടറുടെ സൗജന്യ പരിശോധന ലഭ്യമാണ്.......................................................
11/04/2026

ഗെറ്റ് വെൽ ഹോസ്പിറ്റലിൽ ഇനി കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന ലഭ്യമാണ്............................................................................
👩‍⚕️Dr. Chaithanya Chandran
(MBBS MS OPHTHALMOLOGY
REG NO. 69520)...........................................................................
🕑 Op time @ 6.30 pm to 7.30 pmFor booking +91 89430 555 62
#ᴍᴀʟᴀᴘᴘᴜʀᴀᴍ

വോട്ട് ചെയ്യൂ ആരോഗ്യം ഉറപ്പുവരുത്തു.
09/04/2026

വോട്ട് ചെയ്യൂ ആരോഗ്യം ഉറപ്പുവരുത്തു.


✨We proudly welcome DR. MUHAMMED SAMEERMBBS, MS, DNBDrNB SURGICAL GASTROENTRROLOGYMNAMS,FMASto Getwell Hospital, Naduvat...
08/04/2026

✨We proudly welcome DR. MUHAMMED SAMEER
MBBS, MS, DNB
DrNB SURGICAL GASTROENTRROLOGY
MNAMS,FMAS
to Getwell Hospital, Naduvattam.

🎯 We are Hiring..................................................................✅ Doctors.................................
07/04/2026

🎯 We are Hiring..................................................................
✅ Doctors...............................................................
Call: +91 70347 67544
Mail: hr.getwellhospital@gmail.com

വയറിലെ അസ്വസ്ഥതകൾ വലിയ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാകാം. ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങൾക്കും വിദഗ്‌ധനായ ഡോക്ടറുടെ സേവനം ലഭ...
07/04/2026

വയറിലെ അസ്വസ്ഥതകൾ വലിയ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാകാം. ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങൾക്കും വിദഗ്‌ധനായ ഡോക്ടറുടെ സേവനം ലഭ്യമാണ്.
Dr. SOJAN GEORGE.Κ
MBBS, MD, DM, DNB (GASTROENTEROLOGY)
എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും വ്യാഴം 5.00 PM മുതൽ 6.00 PM വരെ
📞For booking: +91 8943055566,+9189430 555 77.
#ᴍᴀʟᴀᴘᴘᴜʀᴀᴍ

ആരോഗ്യം ഒരു ദിവസം മാത്രം സംരക്ഷിക്കേണ്ടതല്ല, ഇത് നിത്യശീലങ്ങളിലൂടെ രൂപപ്പെടുന്നൊരു സമ്പത്താണ്. ചെറിയ മാറ്റങ്ങളും നല്ല ശീ...
07/04/2026

ആരോഗ്യം ഒരു ദിവസം മാത്രം സംരക്ഷിക്കേണ്ടതല്ല, ഇത് നിത്യശീലങ്ങളിലൂടെ രൂപപ്പെടുന്നൊരു സമ്പത്താണ്. ചെറിയ മാറ്റങ്ങളും നല്ല ശീലങ്ങളും വലിയ ആരോഗ്യവർദ്ധനത്തിന് വഴിയൊരുക്കും. ഈ വേൾഡ് ഹെൽത്ത് ഡേ, നാളെക്കുള്ള നല്ല ആരോഗ്യത്തിനായി ശ്രദ്ധിക്കാം!
World Health Day 2026

Address

Getwell Clinics
Edapal
679576

Telephone

+918943055566

Website

Alerts

Be the first to know and let us send you an email when GetWell Hospitals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to GetWell Hospitals:

Share

Category