
04/09/2022
എടപ്പാൾ സാന്ത്വനം പാലിയേറ്റീവ് ക്ലിനികിലെ നിർദ്ധനരായ രോഗികൾക്ക് ഓണക്കോടി നൽകി.എടപ്പാൾ വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ശങ്കരനാരായണൻ സാന്ത്വനം പ്രസിഡന്റ് ഡോ.കമറുദ്ദീൻ, സെക്രട്ടറി ES സുകുമാരൻ എന്നിവർ ചേർന്ന് പാലിയേറ്റീവ് ക്ലിനിക്കിൽ നടന്ന ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി.. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പ്രകാശൻ ട്രഷറർ അസീസ് , മണ്ഡലം പ്രസിഡന്റ് ഫിറ്റ് വെൽ ഹസ്സൻ മറ്റ് അംഗങ്ങളായ റസാക്ക്,ബാലൻ യൂത്ത് വിംഗ് പ്രസിഡന്റ് ബൈജേഷ് എന്നിവരും സാന്ത്വനം സെക്രട്ടറി ES സുകുമാരൻ, അയ്യപ്പൻ, മോഹനൻ, മെമ്പർ ഷരീഫ, ഭാസ്ക്കരൻ,TP അശ്റഫ് എന്നിവരും പങ്കെടുത്തു.