04/01/2025
ശരീരം ടോക്സിനുകൾ അഥവാ മാലിന്യങ്ങൾ പ്രധാനമായും നീക്കം ചെയ്യുന്നത് കിഡ്നികൾ വഴിയും ചർമത്തിലൂടെയുമാണ്. ആയതിനാൽ ശരീരമാസകലം വിയർപ്പിച്ചു ശരീരത്തിലെ വിഷപദാരർഥങ്ങൾ ചർമത്തിലൂടെ പുറന്തള്ളാൻ ഏറ്റവും ഉചിതമായ ഒരു മാർഗമാണ് *സ്റ്റീo ബാത്ത് ( Steam Bath*).
ആഴ്ചയിൽ ഒരിക്കലെങ്കിലും ഔഷധങ്ങൾ ചേർത്തുകൊണ്ട് ( *medicated Steam Bath*) ശരീരം വിയർപ്പിക്കുന്നതിനു *ആയുർവ്വേദം, യൂനാനി* പോലുള്ള വൈദ്യശാസ്ത്രങ്ങൾ വളരെയേറെ പ്രാധാന്യം നൽകുന്നുണ്ട്.
🍃 *പ്രധാന ഗുണങ്ങൾ*🍃
1⃣ശരീരത്തിലെ കൊഴുപ്പും ഭാരവും കുറക്കുന്നു.
2⃣മാലിന്യങ്ങൾ പുറംതള്ളുന്നതിലൂടെ ചർമ്മ സൗന്ദര്യം നൽകുന്നു.
3⃣സുഖപ്രദമായ ഉറക്കം പ്രദാനം ചെയ്യുന്നു.
4⃣ശ്വാസകോശ രോഗങ്ങൾക്ക് പരിഹാരം.
5⃣പ്രധിരോധശേഷി വർധിപ്പിക്കുന്നു.
⭕ *ശ്രദ്ധിക്കേണ്ടത്*⭕
📍വിയർപ്പിക്കുന്നതിനു മുൻപ് ധാരാളം വെള്ളം കുടിക്കുക.
📍20 മിനിറ്റ് വരെ വിയർപ്പിക്കുക.
📍ശേഷം ചെറു ചൂടുവെള്ളത്തിൽ കുളിക്കുകയോ ശരീരം തുടക്കുകയോ ചെയ്യുക.
💫 *ഔഷധങ്ങൾ ചേർത്ത് കൊണ്ടുള്ള വിയർപ്പിക്കൽ( Medicated Steam Bath) സേവനം ലഭ്യമാണ്*💫
💫 *ഹിജാമഃ ചെയ്യുന്നതിന് മുൻപ് Steam Bath ചെയ്യുന്നത് കൂടുതൽ രക്തം പുറത്തേക്കു വരാൻ വളരെയേറെ സഹായകരമാണ്*💫
🍃 *ദയ യൂനാനി & ഹിജാമഃ ക്ലിനിക്*🍃
*Thrissur Road ,Edappal*
*Near BSNL Office*
അന്വേഷണങ്ങൾക്ക്:📞9496 45 67 68