
05/05/2025
*സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം. തുടക്കം മുതൽ ചിട്ടയായ പരിശീലനമുണ്ടെങ്കിൽ മികവിന്റെ പടികൾ കയറുന്നത് എളുപ്പമാവും. ശാസ്ത്രീയവും പ്രായോഗികവുമായ പഠനരീതികൾ ഉറപ്പുവരുത്തിയാണ് ട്യൂട്ടർ ബ്യൂറോ പാഠ്യപദ്ധതി തയ്യാറാക്കുന്നത്. വരൂ, നമുക്ക് ഒന്നിച്ച് പഠനം എളുപ്പവും ആസ്വാദ്യകരവുമാക്കാം.....*
_ട്യൂട്ടർ ബ്യൂറോയുടെ മാത്രം പ്രത്യേകതകൾ_ 👇🏼
✳️ വിദ്യാർഥികളുടെ മാനസിക ആരോഗ്യത്തെ പരിഗണിക്കുന്ന ഓൺലൈൻ പങ്കാളിത്ത പഠന രീതി
✳️ പ്രഗത്ഭരായ അധ്യാപകരുടെ ദിവസംതോറുമുള്ള ക്ലാസുകൾ
✳️ അതത് ആഴ്ചകളിൽ പഠന പുരോഗതി വിലയിരുത്താൻ സംവിധാനം
✳️ വിദഗ്ർ തയ്യാറാക്കുന്ന പഠന സഹായികൾ സൗജന്യമായി
✳️ കുട്ടികളുടെ ശ്രദ്ധയും പഠന ശേഷിയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഓൺലൈൻ വർക്ക് ഷോപ്‌സ് , കൗൺസലിങ് , ലൈഫ് സ്കിൽ ട്രെയിനിങ്
*കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസ പിന്തുണ എന്ന ലക്ഷ്യവുമായി 20ൽ പരം അധ്യാപകരുടെ പിന്തുണയുമായി ട്യൂട്ടർ ബ്യൂറോ ഓൺലൈൻ ട്യൂഷൻ സെന്റർ പുതിയ അധ്യായന വർഷത്തിന് തയ്യാറെടുത്തുകഴിഞ്ഞു. വരൂ, നമുക്ക് പഠനം അടിച്ചുപൊളിച്ച്, അനായാസകരമാക്കാം.*
_കൂടുതൽ വിവരങ്ങൾക്ക്_
📞9188289101
👉🏼Join the WhatsApp group |https://chat.whatsapp.com/ET9MpVgDab84CjQL7TkPpU