Dr.Naheema's Arokyahomoeospeciality clinic and counselling centre,Edavanna

  • Home
  • India
  • Edavanna
  • Dr.Naheema's Arokyahomoeospeciality clinic and counselling centre,Edavanna

Dr.Naheema's Arokyahomoeospeciality clinic and counselling centre,Edavanna Let the cure come from care � we are providing best health services

06/09/2025

14/08/2025

Carpal Tunnel Syndrome, wrist pain relief, hand numbness, nerve compression, wrist exercises, CTS treatment, hand health, ergonomics, wrist brace, repetitive strain injury, physiotherapy, wrist pain tips, numb fingers

18/07/2025

Track your baby’s healthy weight gain from birth to 5 years with this simple chart and tips for parents. Ensure your child’s healthy growth.

📈 Wondering how much weight your baby should gain?
✅ Birth weight doubles by 5 months
✅ Triples by 1 year
✅ Gains ~2 kg/year from 1–5 years

Track your child’s healthy growth using this simple chart to ensure your baby is thriving! 🌼

💡 Save and share with new parents!

08/07/2025

24/06/2025

എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3 മണി മുതൽ 6 മണി വരെ
Dr.Abdul Shakir U
(Homoeopathic Allergy Specialist )
സേവനം ലഭ്യമായിരിക്കും.

Dr.Naheema's AROKYA Homoeospeciality clinic,
KSEB Road
Opposite to IMCA Lab
Edavanna

പരിശോധനയ്ക്ക്മുൻകൂട്ടി ബുക്ക് ചെയ്യുക ബുക്കിംഗ് നമ്പർ

8590434182

20/06/2025

തൈറോയ്ഡ് രോഗങ്ങളും sexual health ഉം

അലർജി സ്പെഷ്യൽ OP എടവണ്ണയിൽഎല്ലാ ബുധനാഴ്ചയും വൈകുന്നേരം 3 മണി മുതൽ 6 മണി വരെഅലർജി ഒരു മാറാരോഗമല്ല.. അലർജി,തുമ്മൽ, കണ്ണ് ...
10/06/2025

അലർജി സ്പെഷ്യൽ OP എടവണ്ണയിൽ
എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3 മണി മുതൽ 6 മണി വരെ

അലർജി ഒരു മാറാരോഗമല്ല.. അലർജി,തുമ്മൽ, കണ്ണ് ,മൂക്ക് , തൊണ്ട എന്നിവ ചൊറിച്ചിൽ മൂക്കടപ്പ് ആസ്ത്മ,വിട്ടുമാറാത്ത ചുമ,മറ്റു ശ്വാസകോശ രോഗങ്ങൾ, Eczema, സ്കിൻ അലർജി , അർട്ടികേരിയ എന്നിവയ്ക്ക് എന്നെന്നേക്കുമായുള്ള പരിഹാരം..
മുതിർന്നവരിലേയും കുട്ടികളിലെയും അലർജിയെ കൃത്യമായ രോഗ നിർണയത്തിലൂടെയും തുടർ ചികിത്സയിലൂടെയും ശരീരത്തിന്റെ സ്വാഭാവിക രീതിയിലാക്കാൻ ഹോമിയോപതി ചികിത്സയിലൂടെ സാധിക്കുന്നു.

അലർജി സ്പെഷ്യൽ OP
എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3 മണി മുതൽ 6 മണി വരെ
Dr.Abdul Shakir U
(Homoeopathic Allergy Specialist )
സേവനം ലഭ്യമായിരിക്കും.

ബുക്കിങ്ങിനായി 8590434182
എന്ന നമ്പറിൽ ബന്ധപ്പെടുക.

Dr.Naheema's AROKYA Homoeospeciality clinic,
KSEB Road
Opposite to IMCA Lab
Edavanna

പരിശോധനയ്ക്ക്മുൻകൂട്ടി ബുക്ക് ചെയ്യുക ബുക്കിംഗ് നമ്പർ

8590434182

23/04/2025

ഹൈപ്പോതൈറോയിഡിസം ഹൈപ്പർ തൈറോയ്ഡിസം, തൈറോയ്ഡ് മുഴകൾ, ഹാഷിമോട്ടോ തൈറോയ് ഡൈറ്റിസ് തുടങ്ങി തൈറോയ്ഡ് അസുഖങ്ങൾക്ക് ഹോമിയോപ്പതിയിൽ ഫലപ്രദമായ ചികിത്സയുണ്ട്.
വിശദമായ പരിശോധനയിലൂടെ ഓരോരുത്തരുടെയും പ്രത്യേകതകൾക്കനുസരിച്ച് കോൺസ്റ്റിറ്റ്യൂഷണൽ ട്രീറ്റ്മെൻറ്റിലൂടെയും ലക്ഷണാടിസ്ഥാനത്തിലുള്ള ട്രീറ്റ്മെന്റിലൂടെയും തൈറോയിഡ് രോഗികൾക്ക് ആശ്വാസം പകരാൻ ഹോമിയോപ്പതിക്ക് സാധിക്കുന്നതാണ്.

Dr.Naheema's Arokya homoeospeciality clinic, edavanna
Near KSEB, opposite to IMCA lab

Online consultation available

പരിശോധനയ്ക്കായി 8590434182
എന്ന നമ്പറിൽ ബന്ധപ്പെടുക.

22/04/2025

അലർജി സ്പെഷ്യൽ OP:
എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3 മണി മുതൽ 6 മണി വരെ

അലർജി ഒരു മാറാരോഗമല്ല.. അലർജി,തുമ്മൽ, കണ്ണ് ,മൂക്ക് , തൊണ്ട എന്നിവ ചൊറിച്ചിൽ മൂക്കടപ്പ് ആസ്ത്മ,വിട്ടുമാറാത്ത ചുമ,മറ്റു ശ്വാസകോശ രോഗങ്ങൾ, Eczema, സ്കിൻ അലർജി , അർട്ടികേരിയ എന്നിവയ്ക്ക് എന്നെന്നേക്കുമായുള്ള പരിഹാരം..
മുതിർന്നവരിലേയും കുട്ടികളിലെയും അലർജിയെ കൃത്യമായ രോഗ നിർണയത്തിലൂടെയും തുടർ ചികിത്സയിലൂടെയും ശരീരത്തിന്റെ സ്വാഭാവിക രീതിയിലാക്കാൻ ഹോമിയോപതി ചികിത്സയിലൂടെ സാധിക്കുന്നു.

അലർജി സ്പെഷ്യൽ OP
എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3 മണി മുതൽ 6 മണി വരെ
Dr.Abdul Shakir U
(Homoeopathic Allergy Specialist )
സേവനം ലഭ്യമായിരിക്കും.

ബുക്കിങ്ങിനായി 8590434182
എന്ന നമ്പറിൽ ബന്ധപ്പെടുക.

Dr.Naheema's AROKYA Homoeospeciality clinic,
KSEB Road
Opposite to IMCA Lab
Edavanna

പരിശോധനയ്ക്ക്മുൻകൂട്ടി ബുക്ക് ചെയ്യുക ബുക്കിംഗ് നമ്പർ

8590434182

19/03/2025

വയറു സംബന്ധമായ അസുഖങ്ങൾ ഉള്ളവരും IBS ഉള്ളവരും എന്ത് തരം ഡയറ്റ് ആണ് ഫോളോ ചെയ്യേണ്ടതെന്ന് നിരന്തരം മെസ്സേജസ് അയക്കുന്നവർക്ക് വേണ്ടി:

03/03/2025

IBS , gastric issues ഉള്ളവർ നോമ്പു കാലത്ത് അറിയേണ്ട കാര്യങ്ങൾ

22/02/2025

Irritable bowel syndrome/IBS

ഐബിഎസ് ലക്ഷണങ്ങൾ ഉള്ള ആളുകൾ ജീവിതശൈലി മാറ്റങ്ങൾകൊപ്പം അപകടസൂചനകളും അറിഞ്ഞിരിക്കേണ്ടതാണ്.

Address

CNG Road Edavanna( Kseb) , Opposite To IMCA Lab
Edavanna
676541

Opening Hours

Monday 10am - 1pm
3pm - 5:30pm
Tuesday 10am - 1pm
3pm - 5:30pm
Wednesday 10am - 1pm
3pm - 5:30pm
Thursday 10am - 1pm
3pm - 5:30pm
Friday 10am - 1pm
3pm - 5:30pm
Saturday 10am - 1pm
3pm - 5:30pm

Telephone

+918590434182

Website

Alerts

Be the first to know and let us send you an email when Dr.Naheema's Arokyahomoeospeciality clinic and counselling centre,Edavanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr.Naheema's Arokyahomoeospeciality clinic and counselling centre,Edavanna:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram