01/07/2025
ഭക്ഷണം കഴിച്ചാലുടൻ ടോയ്ലറ്റിൽ പോവുക, ഇടയ്ക്കിടെ ടോയ്ലറ്റിൽ പോവുക എന്നീ ലക്ഷണമുള്ളവരാണോ നിങ്ങൾ??!!
IBS അഥവാ ഇറിറ്റബിൾ ബൊവൽ സിൻഡ്രോം കാരണമാവാം.
ലക്ഷണങ്ങൾ:
വയറിളക്കം അല്ലെങ്കിൽ മലബന്ധം, കുടലിൽ ഗ്യാസ് ഉണ്ടാവുക, വയറു വേദന.
ചികിത്സ:
ഹോമിയോപ്പതിയിൽ വളരെ ലളിതമായ രീതീൽ ibs നെ ലക്ഷണങ്ങളെ നിയന്ത്രിക്കാനും, അതോടപ്പം പൂർണ്ണമായി ഇല്ലായ്മ ചെയ്യാനുമുള്ള ഔഷധങ്ങൾ ലഭ്യമാണ്.