Zam Zam Homoeopathy

Zam Zam Homoeopathy Homeopathy for mind, body, and soul | Safe, gentle, and effective treatment | Consult with our expert.

Masjid Bazar, Edavanna and VP building, Kunduthode, Malappuram, Kerala, 676541

വർഷങ്ങളായി ഗ്യാസ് ട്രബിൾ എന്ന് കരുതി ഗുളിക കഴിക്കുന്നുണ്ടോ? 🤔ശ്രദ്ധിക്കൂ - അത് Gallbladder Stone ആകാം.• ഭക്ഷണം കഴിച്ചാൽ ...
17/04/2026

വർഷങ്ങളായി ഗ്യാസ് ട്രബിൾ എന്ന് കരുതി ഗുളിക കഴിക്കുന്നുണ്ടോ? 🤔

ശ്രദ്ധിക്കൂ - അത് Gallbladder Stone ആകാം.
• ഭക്ഷണം കഴിച്ചാൽ വയറിന് വലത്തുഭാഗത്ത് വേദന
• രാത്രി പൊടുന്നനെ വേദന വന്ന് ഉണരുന്നു
• തോളിലേക്കും പുറകിലേക്കും വേദന പടരുന്നു
• ഓക്കാനം, ഛർദ്ദി, വയർ വീർപ്പ്

ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.

ചെറിയ കല്ല് ഇന്ന് - നാളെ ഓപ്പറേഷൻ ആകും.
✅ Homeopathy ചികിത്സയിലൂടെ Gallbladder Stone സ്വാഭാവികമായി അലിഞ്ഞുപോകും.
✅ പാർശ്വഫലങ്ങൾ ഇല്ല.

📞 ഇന്നുതന്നെ കൺസൾട്ടേഷൻ ബുക്ക്‌ ചെയ്യൂ..

Dr. Shabeer Meembatta
ZAM ZAM Homeopathy Clinic
Edavanna and Kunduthode

14/04/2026

Kidney stone could be worses

Kidney stone നെ കുറിച്ച് പലരും തെറ്റിദ്ധരിക്കുന്നത്...❌ വെള്ളം കൂടുതൽ കുടിച്ചാൽ മാത്രം മതി❌ വേദന പോയാൽ കല്ലും പോയി❌ ഒരിക...
10/04/2026

Kidney stone നെ കുറിച്ച് പലരും തെറ്റിദ്ധരിക്കുന്നത്...
❌ വെള്ളം കൂടുതൽ കുടിച്ചാൽ മാത്രം മതി
❌ വേദന പോയാൽ കല്ലും പോയി
❌ ഒരിക്കൽ വന്നാൽ പിന്നെ വരില്ല
❌ ഇത് വയസ്സായവർക്ക് മാത്രം വരുന്ന അസുഖമാണ്

സത്യം എന്താണ്❓
പുറകുവേദനയും വയറുവേദനയും മൂത്രത്തിൽ രക്തവും നിസ്സാരമായി തള്ളിക്കളയരുത്. കിഡ്നി സ്റ്റോൺ ഒരു തവണ വന്നാൽ വീണ്ടും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. വേദന മാറിയതുകൊണ്ട് കല്ല് പോയെന്ന് അർത്ഥമില്ല.

ദീർഘകാല ആശ്വാസത്തിന്,
✅ ശരിയായ ചികിത്സ തുടർച്ചയായി പിന്തുടരണം
✅ ആവശ്യത്തിന് വെള്ളം കുടിക്കണം
✅ ഉപ്പും പ്രോസസ്ഡ് ഭക്ഷണവും കുറയ്ക്കണം
✅ ജീവിതശൈലി മാറ്റം അനിവാര്യമാണ്
കിഡ്നി സ്റ്റോൺ ക്ഷമയോടെ നേരിടേണ്ട ഒരു ഒന്നാണ്. സമയത്ത് ശ്രദ്ധിച്ചാൽ ആശ്വാസം സാധ്യമാണ്.

🩺ഡോ. ഷബീർ മീമ്പറ്റ
📍 ZAM ZAM ഹോമിയോപതി
എടവണ്ണ & കുണ്ടുത്തോട്

Kidney stone നിസാരക്കാരനല്ല.ചെറിയ കല്ല് നു പോലും വലിയ വേദന നൽകാൻ സാധിക്കും.ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഉടനെ തന്നെ വിദ്ധക്...
07/04/2026

Kidney stone നിസാരക്കാരനല്ല.
ചെറിയ കല്ല് നു പോലും വലിയ വേദന നൽകാൻ സാധിക്കും.
ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഉടനെ തന്നെ വിദ്ധക്താഭിപ്രായം തേടുക.

ZAM ZAM Homeopathy
Edavanna and Kunduthode
For booking, dial : 9745941465

Can't seem to focus?Feeling low for no reason?It's not laziness... it's not weakness...It could be your thyroid hormones...
26/03/2026

Can't seem to focus?
Feeling low for no reason?

It's not laziness... it's not weakness...

It could be your thyroid hormones sending you a signal. ⚠️
Thyroid imbalance affects both your mind and body -
Brain fog, anxiety, sudden mood swings, unexplained sadness...

Don't brush these off as "normal."

Your health is in safe hands with Dr. Shabeer Meembatta.
Homeopathy doesn't just treat the symptoms — it finds the root cause and heals naturally, without any side effects.

📍 ZAM ZAM Homeopathy
Edavanna | Kunduthode

For booking📞 : 9745941465

കഴുത്തിലെ വീക്കം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? 🤔Goiter / thyroid hormone imbalance ന്റെ ഒരു പ്രധാന സൂചനയാണ് കഴുത്തിലെ വീക്...
17/03/2026

കഴുത്തിലെ വീക്കം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? 🤔

Goiter / thyroid hormone imbalance ന്റെ ഒരു പ്രധാന സൂചനയാണ് കഴുത്തിലെ വീക്കം.

🔴 തുടരെ തുടരെയുള്ള ക്ഷീണം?
🔴 ഭാരം പെട്ടെന്ന് കൂടുകയോ കുറയുകയോ ചെയ്യുക?
🔴 കഴുത്തിൽ അസ്വസ്ഥത അനുഭവപ്പെടുക?

ഇത്തരം ലക്ഷണങ്ങൾ അവഗണിക്കരുത്. സമയത്തിന് ശ്രദ്ധിച്ചാൽ ഭേദമാക്കാവുന്നതേ ഉള്ളൂ.

🩺Dr. Shabeer Meembatta

🏥ZAM ZAM Homeopathy
Edavanna and Kunduthode
💬📞+91 97459 41465

Goiter, thyroid hormone imbalance, homeopathy, sudden weight changes, fatigue

13/03/2026
Thyroid hormone imbalance - ഇനി ഭയം വേണ്ട!!!തൈറോയ്ഡ് പ്രശ്നങ്ങൾ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ?ക്ഷീണം, ഭാര...
09/03/2026

Thyroid hormone imbalance - ഇനി ഭയം വേണ്ട!!!

തൈറോയ്ഡ് പ്രശ്നങ്ങൾ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ?

ക്ഷീണം, ഭാരവർദ്ധനവ്, മുടികൊഴിച്ചിൽ, ഉറക്കമില്ലായ്മ, മാനസിക സമ്മർദ്ദം...
ഇവയെല്ലാം തൈറോയ്ഡ് അസന്തുലിതാവസ്ഥയുടെ ലക്ഷണങ്ങളാകാം! ⚠️

✅ ZAM ZAM Homeopathy യിൽ പാർശ്വഫലങ്ങളില്ലാതെ, നിങ്ങളുടെ രോഗത്തിന്റെ മൂലകാരണം തിരിച്ചറിഞ്ഞ്, ശരീരത്തെ സുഖപ്പെടുത്തുന്നു.

📞 ഇപ്പോൾ തന്നെ ബന്ധപ്പെടൂ - കൺസൾട്ടേഷൻ ബുക്ക് ചെയ്യൂ..!
(*Booking number is in the poster)

The thyroid is a small gland located in the neck, but it plays a very important role in regulating the body’s metabolism...
04/03/2026

The thyroid is a small gland located in the neck, but it plays a very important role in regulating the body’s metabolism, energy levels, mood, and weight.
When thyroid hormones become imbalanced, it can lead to symptoms such as fatigue, unexplained weight gain or weight loss, hair fall, mood changes, anxiety, and irregular menstrual cycles.
Recognizing these signs early and seeking proper treatment can help restore balance and improve overall health.
If you are experiencing such symptoms, proper consultation is important.

📍 Zam Zam Homeopathy Clinic

👨‍⚕️ Dr. Shabeer Meembatta

🕘 Morning: Kunduthode
🕒 Afternoon: Edavanna

💬📞 Phone: 97459 41465

Constant itching…Sudden red patches…Burning or swelling on the skin…It may not be just a simple allergy - it could be Ur...
27/02/2026

Constant itching…
Sudden red patches…
Burning or swelling on the skin…

It may not be just a simple allergy - it could be Urticaria (Hives).

Urticaria is your body’s way of reacting to something internally or externally. Ignoring it or only suppressing the symptoms may make it come back again and again.

✨ Understanding the root cause is important for long-term relief.

Homeopathy focuses on identifying the trigger and improving your body’s natural response in a gentle and holistic way.
If you or your loved ones are facing repeated skin allergies, it’s time to pay attention.

📍 ZAM ZAM Homeopathy
Edavanna & Kunduthode
Malappuram District

Take care of your skin. Listen to your body.

Urticaria | Hives | SkinAllergy | AllergyCare HomeopathyHealing | NaturalHealing | HealthySkin ZamZamHomeopathy

അലർജി ഒരു ചെറിയ അസൗകര്യം മാത്രമല്ല…അത് നിങ്ങളുടെ ശരീരം ശ്രദ്ധ ചോദിക്കുന്ന ഒരു സന്ദേശമാണ്.തുടർച്ചയായ തുമ്മൽ, ചൊറിച്ചിൽ, ച...
23/02/2026

അലർജി ഒരു ചെറിയ അസൗകര്യം മാത്രമല്ല…

അത് നിങ്ങളുടെ ശരീരം ശ്രദ്ധ ചോദിക്കുന്ന ഒരു സന്ദേശമാണ്.
തുടർച്ചയായ തുമ്മൽ, ചൊറിച്ചിൽ, ചർമ്മ പ്രശ്നങ്ങൾ, ശ്വാസംമുട്ടൽ -
ഇവയെ വെറും താൽക്കാലികമായി അടക്കി വയ്ക്കാതെ, അതിന്റെ യഥാർത്ഥ കാരണത്തെ മനസ്സിലാക്കണം.

ZAM ZAM ഹോമിയോപ്പതിയിൽ,
നിങ്ങളുടെ ശരീരത്തെയും സ്വഭാവത്തെയും ആശ്രയിച്ചുള്ള
സുരക്ഷിതവും സാവധാനമായ ചികിത്സയാണ് നൽകുന്നത്.

അലർജി നിങ്ങളെ അലട്ടുന്നുണ്ടോ?
ഇപ്പോൾ തന്നെ ശരിയായ പരിഹാരത്തിലേക്ക് ഒരു പടി മുന്നോട്ട് വെക്കൂ.

📍 ZAM ZAM Homeopathy
എടവണ്ണ & കുണ്ടുതോട്, മലപ്പുറം dist.

📩 കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റിനുമായി ഞങ്ങളെ ബന്ധപ്പെടുക.

💬📞+91 97459 41465

ആസ്ത്മ (Asthma) ശ്വാസകോശവുമായി ബന്ധപ്പെട്ട ഒരു അവസ്ഥയാണ്.ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്, വിസിൽ ശബ്ദം, ചുമ, നെഞ്ച് പിടിച്ചു...
20/02/2026

ആസ്ത്മ (Asthma) ശ്വാസകോശവുമായി ബന്ധപ്പെട്ട ഒരു അവസ്ഥയാണ്.
ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്, വിസിൽ ശബ്ദം, ചുമ, നെഞ്ച് പിടിച്ചുപിടിക്കുന്നത് എന്നിവ സാധാരണ ലക്ഷണങ്ങളാണ്.
ശരിയായ പരിചരണവും ജീവിതശൈലി നിയന്ത്രണവും ഉണ്ടെങ്കിൽ
അസ്ത്മയെ നിയന്ത്രിച്ച് സാധാരണ ജീവിതം നയിക്കാൻ കഴിയും.

📍 ZAM ZAM Homeopathy
Edavanna & Kunduthode

Address

Masjid Bazar
Edavanna
676541

Alerts

Be the first to know and let us send you an email when Zam Zam Homoeopathy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category