17/08/2025
വീണ് പൊട്ടിയ പല്ല്..വയസ് 12 മാത്രം..പല്ല് നഷ്ടപ്പെടുമോ എന്ന ആശങ്കയോടെ വന്നയാൾ അതേ പല്ല് ഉറപ്പിച്ച് സന്തോഷത്തോടെ മടങ്ങി..മാജിക് of ഡെന്റിസ്ട്രി..RCT ചെയ്ത ശേഷം പൊട്ടിയ പല്ലിന്റെ കഷ്ണം ഒട്ടിച്ചു ചേർത്തത്...6 മാസം കഴിഞ്ഞുള്ള അവസ്ഥ 😍
കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഡെന്റിസ്റ്റിനെ സമീപിക്കുക