29/01/2026
കഴുത്ത് തോൾ നടു വേദനകൾക്ക് വേഗത്തിൽ ആശ്വാസം പകരുന്ന ഒരു 1 മണിക്കൂർ ആയുർവേദ ചികിത്സാ പദ്ധതി
രോഗാവസ്ഥ അനുസരിച്ച് അഭ്യംഗം വിദ്ധ കർമ്മം അഗ്‌നി കർമ്മം സന്ധി സന്ധാന ചികിത്സ ഫയർ കപ്പിംഗ് എന്നിവ സംയോജിപ്പിച്ച് രോഗിക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി ആശ്വാസം പകരാൻ വേണ്ടിയുള്ള ആയുർവേദ ചികിത്സ
ബുക്ക് ചെയ്യാനായി വിളിക്കുക 077366 99935
വേദാജെൻ ആയുർവേദ, എളമക്കര കൊച്ചി