
20/03/2025
കുട്ടികളുടെ ഏകാഗ്രത, ഓർമ, ശ്രദ്ധ, തീരുമാനമെടുക്കാനും പ്രശ്നം പരിഹരിക്കാനും ഉള്ള കഴിവുകളെ പരിപോഷിപ്പിക്കാൻ ഋതു അവസരമൊരുക്കുന്നു. കൂടാതെ കുട്ടികളിലെ നേതൃത്വപാടവം, വ്യക്തിത്വം, സമൂഹത്തിലെ ഇടപെടലുകൾ എന്നീ മേഖലകളിൽ മാർഗനിർദേശം നൽകുന്നു. ഏപ്രിൽ 2 മുതൽ 18 വരെ 15 ദിവസം നീണ്ടു നിൽക്കുന്ന ഈ പ്രോഗ്രാം രാവിലെ 10.30 മുതൽ 12.30 വരെ എറണാകുളം ആലുവ -വരാപ്പുഴ റൂട്ടിൽ കൊങ്ങോർപ്പിള്ളിയിലെ ഋതു സെന്ററിലും വൈകുന്നേരം 5.30 മുതൽ 7.30 വരെ ഓൺലൈനായും നടക്കും. 5 മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് 098461 88440 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .