V V Yoga Centre, Kaloor

V V Yoga Centre, Kaloor ഡെയിലി യോഗ മൂന്നു ബാച്ചുകൾ

*http://aolt.in/579213

*http://aolt.in/579215*

*http://aolt.in/579218*

*ബൈജുവാസുദേവൻ*കലൂർ
*9447105448*

� *സ്വാഗതം*
*നിങ്ങൾക്ക് �
*നിങ്ങളുടെ വീട്ടിൽ ഇരുന്നു കൊണ്ടു തന്നെ യോഗ പരിശീലിക്കുവാനുള്ള സുവർണ്ണ അവസരം*

*ഓൺലൈൻ ശ്രീ ശ്രീ യോഗ ക്ലാസുകൾ*

*ജൂലൈ 9 മുതൽ ആഗസ്റ്റ് 8 വരെ*

*സൗകര്യപ്രദമായ മൂന്ന് ബാച്ചുകൾ*
*രാവിലെ*
1) *5.30 മുതൽ 06.30*
2) *7.00 മുതൽ 8.00*
*വൈകുന്നേരം 07:00 മുതൽ 08:00 വരെ*

*Monthly ഫീസ്*
*Rs.1000 only*
*����
*Register now*
1)
*5.30 AM -6.30 AM*
*http://aolt.in/579213*

2)
*7.00 AM - 8.00AM*

*http://aolt.in/579215*

3) *7.00PM-8.00PM*
*http://aolt.in/579218*
*Please share in your groups*


*ബൈജുവാസുദേവൻ*കലൂർ
*9447105448*
*9446785448*

03/04/2025
👆ഞങ്ങൾ TERRA BUILDERS (Design & Construction) എന്നൊരു  സംരംഭം ആരംഭിക്കുകയാണ്. അതിന്റെ ആദ്യ Appartment (നാലു 2BHK & രണ്ടു...
19/12/2024

👆ഞങ്ങൾ TERRA BUILDERS (Design & Construction) എന്നൊരു സംരംഭം ആരംഭിക്കുകയാണ്. അതിന്റെ ആദ്യ Appartment (നാലു 2BHK & രണ്ടു 3BHK) ന്റെ കല്ലിടൽ കർമം 24-12-24, 9.00 am നു നടത്തുവാൻ ആഗ്രഹിക്കുന്നു. എല്ലാവരുടെയും അനുഗ്രഹാശംസകൾ പ്രതീക്ഷിക്കുന്നു.

01/12/2024
പ്രീയരെ വി വി യോഗ സെന്ററിന്റെ  ആഭിമുഖ്യത്തിൽ ഈ വിദ്യാരംഭത്തിന് യോഗ പരിശീലിച്ചു കൊണ്ട് പുതിയൊരു തുടക്കം കുറിക്കാം.ഡിസ്റ്റ...
30/09/2024

പ്രീയരെ
വി വി യോഗ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഈ വിദ്യാരംഭത്തിന് യോഗ പരിശീലിച്ചു കൊണ്ട് പുതിയൊരു തുടക്കം കുറിക്കാം.ഡിസ്റ്റിക് യോഗ ചാമ്പ്യനും, സെൻട്രൽ ഗവൺമെന്റ് യോഗ ട്രെയിനറുമായ, സീനിയർ ആർട്ട്‌ ഓഫ് ലിവിങ് ടീച്ചർ ശ്രീ ബൈജു വാസുദേവന്റെ ശിക്ഷണത്തിൽ വിജയദശമി ദിനത്തിൽ പുതിയ ബാച്ചുകൾ ഓഫ്‌ലൈൻ ആൻഡ്‌ ഓൺലൈൻ ആയി തുടങ്ങുന്നു. സൗകര്യപ്രദമായ രാവിലെ മൂന്ന് വൈകിട്ട് രണ്ട് ബാച്ചകൾ വീതമുണ്ട് . ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://chat.whatsapp.com/FB3Tc6ZZm5LBRW5IRnU54Z

ആർട്ട് ഓഫ് ലിവിംഗിന്റെ*ഹാപ്പിനെസ്സ് പ്രോഗ്രാം*യോഗ,പ്രാണായാമം,  സുദർശനക്രിയ,ധ്യാനം മുതലായവ  പരിശീലിക്കുവാനു ള്ള അപൂർവമായ ...
15/07/2024

ആർട്ട് ഓഫ് ലിവിംഗിന്റെ

*ഹാപ്പിനെസ്സ് പ്രോഗ്രാം*
യോഗ,പ്രാണായാമം, സുദർശനക്രിയ,ധ്യാനം മുതലായവ പരിശീലിക്കുവാനു ള്ള അപൂർവമായ സുവർണാവസരം!!!
*തീയതി 18/07/2024 മുതൽ 21/07/2024 വരെ*
സ്ഥലം : *കലൂർ വി വി സെന്റർ*

*സമയം 5 - 7.30 Pm*

*Teachers: സീനിയർ ആർട്ട് ഓഫ് ലിവിംഗ് ഫാക്കൽറ്റി*
*ബൈജു വാസുദേവൻ*

ഗുണങ്ങൾ:

1.*രോഗ പ്രതിരോധശക്തി വർധിക്കുന്നു.*
2. *ആത്മ വിശ്വാസം വർദ്ധിക്കുന്നു.*
3. *ഉൽക്കണ്ഠയും പിരിമുറുക്കങ്ങളും ശമിക്കുന്നു*
Contacts
*9447105458*
*9446785448*

*രജിസ്റ്റർ ചെയ്യാൻ* ലിങ്കിൽ ക്ലിക്ക് ചെയ്യക

http://aolt.in/801953

Link about Scientific research on Sudarshana Kriya - https://youtu.be/O4HlTfVltjsh Scientific research on Sudarshana Kriya - https://youtu.be/O4HlTfVltjs

We have the following Yoga packages.Offline PacakegesFor one week 499One month 1500Two month 2500Three month 3000On line...
25/06/2024

We have the following Yoga packages.
Offline Pacakeges
For one week 499
One month 1500
Two month 2500
Three month 3000
On line Packages
One week 299
One month 1000
Two month 1750
Three month 1500
Timings
Morning 5.30-6.30
6.30 7.30&
7-8 Am
Evening 5-6 Pm &
6.30-7.30 Pm

പ്രിയരേ.. വി.വി യോഗ സെന്ററിന്റെ ആഭിമുഖ്യത്തിൽ, ഈ വരുന്ന ഇന്റർനാഷണൽ യോഗയോടനുബന്ധിച്ച് യോഗ പരിശീലിച്ചുകൊണ്ട് പുതിയൊരു തുടക...
30/05/2024

പ്രിയരേ..
വി.വി യോഗ സെന്ററിന്റെ ആഭിമുഖ്യത്തിൽ, ഈ വരുന്ന ഇന്റർനാഷണൽ യോഗയോടനുബന്ധിച്ച് യോഗ പരിശീലിച്ചുകൊണ്ട് പുതിയൊരു തുടക്കം കുറിക്കാൻ ഒരു സുവർണ അവസരം..!
ഇന്ത്യൻ യോഗ അസോസിയേഷൻ ലൈഫ് മെമ്പർ,ഡിസ്ട്രിക്ട് യോഗ ചാമ്പ്യനും സെൻട്രൽ ഗവൺമെന്റ് യോഗ ട്രെയിനറുമായ സീനിയർ ആർട്ട് ഓഫ് ലിവിങ് ടീച്ചർ ശ്രീ ബൈജു വാസുദേവൻറെ ശിക്ഷണത്തിൽ,ഓൺലൈനായും, ഓഫ്‌ലൈനായും യോഗ പരിശീലിക്കാൻ അവസരം.ഒരുമാസം (Date : June 17-6-2024 - 16-7-2024 )നീണ്ടുനിൽക്കുന്ന യോഗ ക്ലാസുകൾ ആരംഭിക്കുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക.
ഫോൺ : 9447105448
ഫീസ് : 500/- (ഓഫർ പ്രൈസ് )

New yoga batch 5-6 Pm offline & online starting on 16/05/24 at Kallor. All are welcome🙏
15/05/2024

New yoga batch 5-6 Pm offline & online starting on 16/05/24 at Kallor. All are welcome🙏

Address

Vasanth Nagar Road, Kaloor, Kochi, Ernakulam
Eranakulam
682025

Opening Hours

Monday 9am - 5pm
Tuesday 5am - 9pm
Wednesday 5am - 9pm
Thursday 5am - 9pm
Friday 5am - 9pm
Saturday 5am - 9pm

Telephone

+919447105448

Alerts

Be the first to know and let us send you an email when V V Yoga Centre, Kaloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to V V Yoga Centre, Kaloor:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram