Lifecare India

Lifecare India Lifecare providing innovative products for enjoying life and well-being of individuals and families.
(2)

https://youtube.com/shorts/MPaxrPxqKxw?feature=share
12/08/2025

https://youtube.com/shorts/MPaxrPxqKxw?feature=share

2025 ജൂലൈ മാസം ചൈനയിലേക്ക് ഞങ്ങളോടൊപ്പം യാത്ര ചെയ്ത ഇവന്‍റ് മാനേജ്മെറ് കമ്പനി നടത്തുന്ന കോഴിക്കോട്ടുകാര്‍ - Mr. Siby and...

https://youtu.be/0mhEZhSyVyM
21/07/2025

https://youtu.be/0mhEZhSyVyM

പെരുങ്കായ നിര്‍മ്മാണം പഠിക്കുന്നെങ്കില്‍ അത് Foxdale നിന്ന് തന്നെ... ഇത്കാ ഞങ്രങള്ണം‍ പറഞ്ഞതല്ല... പരിശീലനത്തില്‍ പങ...

02/07/2025

പുട്ടുണ്ടാക്കുന്ന ലാഘവത്തില്‍ പെരുങ്കായ-നിര്‍മ്മാണം പഠിക്കാം

ചെറിയ മുതല്‍മുടക്കില്‍ ആരംഭിക്കാവുന്ന ഈ ബിസിനസ്സ് അവസരം പാഴാക്കരുത്.

എക്സ്പോർട്ട് ക്വാളിറ്റിയിലുള്ള കായം ഉൽപ്പന്നങ്ങളുടെ (പെരുങ്കായം പൌഡര്‍, ബാര്‍ (കട്ട), ക്യൂബ്സ്) ഏകദിന നിർമ്മാണ പരിശീലനത്തിലേക്ക് പങ്കെടുക്കാൻ താല്പര്യമുള്ളവർ ഉടന്‍ രജിസ്റ്റര്‍ ചെയ്യുക. പരിശീലനം 20 പേര്‍ക്ക് മാത്രം.

കൂടാതെ നിങ്ങള്‍ ഉല്‍പാദിപ്പിച്ച കായം, വിപണിയില്‍ എത്തിച്ച് വിജയിപ്പിക്കുന്നതിനുള്ള സെയില്‍സ് & മാര്‍ക്കറ്റിംഗ് ട്രെയിനിംഗും ഇതോടൊപ്പം ലഭിക്കുന്നു. ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി നിങ്ങളുടെ ഉല്‍പ്പനങ്ങള്‍ പെട്ടെന്ന് വിറ്റഴിക്കാനുള്ള ക്ലാസ്സും അന്നേ ദിവസം നല്‍കുന്നു. ഈ അവസരം പാഴാക്കാതിരിക്കുക.

തീയതി: 2025 ജൂലൈ 20
സ്ഥലം: എറണാകുളം
സമയം: രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ
ഫീസ്‌: Rs. 7400.00

പെരുങ്കായം നിർമ്മാണ പരിശീലനം നല്‍കുന്നത്, പത്തനംതിട്ടയിലെ സാമ്രാട്ട് അഗ്രോ ഫുഡ്സ് സ്ഥാപന ഉടമസ്ഥന്‍ ശ്രീ. പ്രദീപ്‌ കുമാര്‍.

പരിശീലനങ്ങളുടെ മുഴുവൻ പ്രിന്‍റ് ചെയ്ത നോട്ട്സ്.
സെയില്‍സ് & മാര്‍ക്കറ്റിംഗ് ട്രെയിനിംഗ്.
ഓണ്‍ലൈന്‍ സെയില്‍സ് ട്രെയിനിംഗ്
കോഴ്സ് സർട്ടിഫിക്കറ്റ്.
സംശയ നിവാരണ സെഷൻ.
രാവിലെയും വൈകുന്നേരവും ടീ/കോഫീ + സ്നാക്ക്സ്
ഉച്ചക്ക് ബുഫെ ലഞ്ച്.

പങ്കെടുക്കാൻ താല്പര്യമുള്ളവർ സീറ്റുകൾ റിസേർവ് ചെയ്യുക.

രജിസ്റ്റർ ചെയ്യേണ്ട നമ്പർ - 9847410901, 9446810902

29/06/2025

Dream Big, Grow Bigger — Join Foxdale as a Franchise Partner!
We’re inviting driven entrepreneurs to become franchisees for our flagship digital products:
Dr Connect Live — A cutting-edge Virtual Hospital Platform connecting doctors and patients anytime, anywhere.
doobiz — A Global Investors Networking Platform to unlock funding and growth opportunities worldwide.
gohire — An AI-enabled Premium Job Portal designed to help top talent and employers connect faster and smarter.
This is your chance to partner with a trusted brand, tap into high-demand markets, and build a profitable business with low investment and great returns.
Dream Big, Join Foxdale!
📞 +91 9446810902

02/03/2025

inviting distributors

ഒരൊറ്റ യാത്രയില്‍ 75,000-ത്തിലധികം ഫാക്ടറി ഔട്ട്‍ലെറ്റുകള്‍ നേരിട്ട് വിസിറ്റ് ചെയ്യാം. 9 ദിവസത്തെ യീവു - ഫോഷാന്‍ - ഗുവാന...
04/12/2024

ഒരൊറ്റ യാത്രയില്‍ 75,000-ത്തിലധികം ഫാക്ടറി ഔട്ട്‍ലെറ്റുകള്‍ നേരിട്ട് വിസിറ്റ് ചെയ്യാം. 9 ദിവസത്തെ യീവു - ഫോഷാന്‍ - ഗുവാന്‍ഷോ - ഷാങ്ഹായ് യാത്രക്ക് വെറും 76,700/- രൂപ മാത്രം.

യീവു - ലോകത്തിലെ ഏറ്റവും വിപുലമായ ഹോള്‍സെയില്‍ മാര്‍ക്കറ്റ്. ചൈനയില്‍ പ്രൊഡക്ഷനുള്ള ഏകദേശം എല്ലാ ഉല്‍പ്പന്നങ്ങളുടെയും ഹോള്‍സെയില്‍ മാര്‍ക്കറ്റ്.

ഫോഷാന്‍ - ലോകത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ മാര്‍ക്കറ്റ്

ഗുവാന്‍ഷോ - ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, മൊബൈല്‍ അകസസ്സറീസ്, റെഡിമെയിഡ് ഗാര്‍മെന്‍റ്സ്, ഇന്നര്‍വെയര്‍ ഗാര്‍മെന്‍റ്സ്‍, കോപ്പി ഉല്‍പ്പന്നങ്ങള്‍ (വാച്ച്, ക്യാപ്പ്, ലെതര്‍ ഇനങ്ങള്‍, ബാഗുകള്‍, ടി-ഷര്‍ട്ടുകള്‍, ചെരുപ്പുകള്‍).

ചൈനയിലെ ഏറ്റവും പ്രശസ്തമായ ലോജിസ്റ്റിക് കമ്പനി EXPLUS INTERNATIONAL മായി സഹകരിച്ച് FOXDALE സംഘടിപ്പിക്കുന്ന ബിസിനസ്സ് ട്രിപ്പ്‌ ജനുവരി 4 മുതല്‍ ജനുവരി 12 വരെ.

യാത്രയുടെ പ്രത്യേകതകള്‍:
- എല്ലാ വിസാ പ്രോസസ്സിങ്ങും
- ഷാങ്ങ്ഹായ് - ഈവു - ഫോഷാന്‍ - ഗുവാന്‍ഷോ യാത്രകള്‍
- ഈവു - ഗുവാന്‍ഷോ ഫ്ലൈറ്റ്/ബുള്ളറ്റ് ട്രെയിന്‍/ബസ് ടിക്കറ്റ്‌
- 3/4 സ്റ്റാര്‍ താമസം, ബ്രേക്ക്‌ഫാസ്റ്റ്
- സിറ്റി ടൂര്‍ (ഷാങ്ങ്ഹായ്)
- ഉല്‍പ്പന്നങ്ങള്‍ നാട്ടിലെത്തിക്കാന്‍ ലോജിസ്റ്റിക് കമ്പനിയുമായി ധാരണ പത്രം ഒപ്പിടാം
- ചൈനയിലെ ബിസിനസ്സ് അവസരങ്ങള്‍ മനസ്സിലാക്കാന്‍ പ്രത്യേക ബിസിനസ്സ് നെറ്റ് വര്‍ക്കിംഗ്
- ബിസിനസ്സ് സപ്പോര്‍ട്ടില്‍ 23 വര്‍ഷങ്ങളുടെ സേവന പാരമ്പര്യമുള്ള Foxdale പ്രതിനിധികള്‍ യാത്രയിലുടനീളം.

ബുക്കിംഗ് ആരംഭിച്ചു. ഒരാള്‍ക്ക് 76,700* രൂപ. GST, ഫ്ലൈറ്റ് ടിക്കറ്റ്, ഫുഡ്‌ ചെലവുകള്‍ എക്സ്ട്രാ.
ഇനി വൈകരുത്.ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക - 9446810902, 9188610901

https://youtu.be/NveD-Ng8dLQ
04/12/2024

https://youtu.be/NveD-Ng8dLQ

Mr. Gireesh Kumar, Mr. Bose, Mr. Benny from bangloreകാന്‍റണ്‍ ഫെയര്‍ നന്നായി മനസ്സിലാക്കണമെങ്കില്‍ ഇവരോടൊപ്പം യാത്ര ചെയ്യണം. ദുബായിയുടെ പത്ത.....

https://youtu.be/YSTgk4y3_NY
04/12/2024

https://youtu.be/YSTgk4y3_NY

പ്രതീക്ഷിച്ചതിലും ഒരുപാടു മുകളിലായിരുന്നു ഇവരുടെ സര്‍വ്വീസും സപ്പോര്‍ട്ടും സ്വതന്ത്രമായി ചൈന എക്സ്പ്ലോര്‍ ...

ഇന്ത്യയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിയായ കെയർ ഹെൽത്തുമായി സഹകരിക്കാന്‍ സുവര്‍ണ്ണാവസരം. നല്ല ഇൻകം ലഭിക്കുന്ന ഇൻസെന്റീവ് സ്ട്ര...
13/11/2024

ഇന്ത്യയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിയായ കെയർ ഹെൽത്തുമായി സഹകരിക്കാന്‍ സുവര്‍ണ്ണാവസരം. നല്ല ഇൻകം ലഭിക്കുന്ന ഇൻസെന്റീവ് സ്ട്രക്ചർ, അട്രാക്റ്റീവ് കോണ്ടെസ്റ്റ് എന്നിവ വഴി നല്ല രീതിയിൽ ഇൻകം ജനറേറ്റ് ചെയ്യാൻ സാധിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് - 7012743849

17/08/2024

ഇനി പെഡിക്യുര്‍ ചെയ്യാന്‍ ആയിരങ്ങള്‍ മുടക്കണ്ട! നിസ്സാര വിലക്ക് ലോകോത്തര നിലവാരമുള്ള ഫൂട്ട്‌-സ്ക്രബ്ബര്‍ സ്വന്തമാക്കാം. കൂടുതല്‍ അറിയാന്‍ വാട്ട്‌സാപ്പ് ചെയ്യൂ - 9843066569
NB: NB: പബ്ലിഷ് ചെയ്യുന്ന ബിസിനസ്സ് അവസരങ്ങളുടെയോ, അവസരങ്ങള്‍ നല്‍കുന്ന കമ്പനികളുടെയോ ആധികാരികതയെ കുറിച്ച് Foxdale ഒരുറപ്പും നല്‍കുന്നില്ല. ആയതിനാല്‍ ഇത്തരം ഉല്‍പ്പന്നങ്ങളുമായി ബിസിനസ്സ് ചെയ്യുന്നതിന് മുന്‍പ്, കമ്പനിക്കാരെ കുറിച്ചും, അവരുടെ ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള അവകാശവാദങ്ങളുടെ സത്യാവസ്ഥ പരിശോധിക്കുകയും ആവശ്യമായ അന്വേഷണങ്ങള്‍ നടത്തി സ്വയം തൃപ്താരവുകയും വേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മാത്രമല്ല Foxdale Pvt. Ltd. ന്‍റെ ഫേസ്ബുക് പേജിലൂടെയും യുട്യൂബ് ചാനലിലൂടെയും പബ്ലിഷ് ചെയ്യുന്ന കമ്പനികളുമായോ, അവരുടെ ബിസിനസ്സ് അവസരങ്ങളുമായോ ബന്ധപെട്ടുണ്ടായേക്കാവുന്ന ഏതെങ്കിലും വിധത്തിലുള്ള അവകാശവാദങ്ങള്‍ക്കോ നഷ്ട്ടങ്ങള്‍ക്കോ Foxdale ഒരു കാരണവശാലും ഉത്തരവാദികാളോ ബാധ്യസ്ഥരോ ആയിരുക്കുന്നതല്ലയെന്നു ഇതിനാല്‍ പ്രസ്താവിച്ചുകൊള്ളുന്നു.

15/08/2024

ചൈന ബിസിനസ്സ് ട്രിപ്പ്‌ - ഈ വര്‍ഷത്തെ മൂന്നാമത്തെ ബാച്ചിന്‍റെ യാത്ര വീഡിയോ. ഷെന്‍ഞ്ചന്‍-ഫോഷാന്‍ യാത്ര. ഇലക്ട്ര.....

Address

Healthcare Division
Eranakulam
682001

Website

Alerts

Be the first to know and let us send you an email when Lifecare India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram