29/03/2026
limerence എന്നത് ഒരു വ്യക്തിക്ക് ഒരു വ്യക്തിയോട് തോന്നുന്ന ശക്തമായ ആകർഷണമോ നിരന്തരമായ ചിന്തയോ ആണ് ലൈമറൻസ് .ഇത് നമ്മുടെ മനസ്സ് സൃഷ്ടിക്കുന്ന വികാരാത്മകമായ അവസ്ഥയാണ് എപ്പോഴും ഇത് പ്രണയമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട് limerence പ്രണയം പോലെ തോന്നാം.എന്നാൽ ഇത് ആരോഗ്യകരമായ സ്നേഹമല്ല. ഇത് ഒബ്സെഷനും ആക്സൈറ്റിയും ചേർന്നുവരുന്ന ഒരു അവസ്ഥയാണ്.
ഈയൊരു അവസ്ഥയിൽ കൂടിയാണ് നിങ്ങൾ കടന്നു പോകുന്നതെങ്കിൽ ഞങ്ങളെ വിളിക്കൂ
ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ദയവായി ഞങ്ങളെ WhatsApp or call വഴി ബന്ധപ്പെടുക:�+91 9995561201
15 മിനിറ്റ് സൗജന്യ കൺസൾട്ടേഷൻ സെഷനിൽ ഞങ്ങളോടൊപ്പം ചേരൂ.�ഈ സെഷൻ നിങ്ങളുടെ ആശങ്കകളും ഭയങ്ങളും തുറന്ന് പറയാനുള്ള ഒരു അവസരമാണ്. അതിലൂടെ നമുക്ക് എത്രത്തോളം ഒരുമിച്ച് ഫലപ്രദമായി പ്രവർത്തിക്കാനാകുമെന്ന് നിങ്ങൾക്ക് ഉടൻ തന്നെ മനസ്സിലാക്കാനും കഴിയും.
അപ്പോൾ, ഇനി എന്തിന് കാത്തിരിക്കുന്നു? ഇപ്പോൾ തന്നെ ചേരൂ, നിങ്ങളുടെ സെഷൻ ബുക്ക് ചെയ്യൂ!