
26/05/2025
കുഞ്ഞിന്റെ ആദ്യ പല്ല് വന്നതിന് ശേഷം ആറ് മാസത്തിനുള്ളിലോ അല്ലെങ്കിൽ ഒരു വയസ്സാകുമ്പോഴോ ആദ്യമായി ഡെന്റൽ ഡോക്ടറെ കാണിക്കണം. അതിന് ശേഷം ആറ് മാസം കൂടുമ്പോൾ checkup ചെയ്യുക. ഇത് പ്രശ്നങ്ങൾ നേരത്തെ കണ്ടുപിടിക്കാൻ സഹായിക്കും.
Emerge Dental Department: 📞9995313212