Amogha_AyurHub

Amogha_AyurHub Ayurveda wellness centre

Karkadaka Chikitsa is a traditional Ayurvedic health regimen practiced in Kerala, particularly during the Malayalam mont...
20/06/2025

Karkadaka Chikitsa is a traditional Ayurvedic health regimen practiced in Kerala, particularly during the Malayalam month of Karkidakam (roughly mid-July to mid-August). This period is considered ideal for detoxifying and rejuvenating the body due to the monsoon season's effect on the body’s metabolism and immunity.

പ്രസവരക്ഷ എല്ലാവർക്കും ഒരുപോലെയല്ല ആയുർവേദം നിഷ്കർഷിക്കുന്നത്. ഗർഭധാരണ സാഹചര്യം, പ്രസവരീതി തുടങ്ങി പല ഘടകങ്ങളെയും വിലയി...
06/06/2025

പ്രസവരക്ഷ എല്ലാവർക്കും ഒരുപോലെയല്ല ആയുർവേദം നിഷ്കർഷിക്കുന്നത്. ഗർഭധാരണ സാഹചര്യം, പ്രസവരീതി തുടങ്ങി പല ഘടകങ്ങളെയും വിലയിരുത്തിയാണ് ഇതിൽ മാറ്റങ്ങൾ വരുത്തുന്നത്

Amogha PRASAVARAKSHA
For booking and details 📞+91 7034177099
Home service available



പ്രസവം എന്നാൽ ഒരു കുഞ്ഞിന്റെ ജനനം മാത്രമല്ല, മറിച്ച് ഒരു അമ്മയുടെ ജനനം കൂടിയാണ്. അതിനാൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ...
22/05/2025

പ്രസവം എന്നാൽ ഒരു കുഞ്ഞിന്റെ ജനനം മാത്രമല്ല, മറിച്ച് ഒരു അമ്മയുടെ ജനനം കൂടിയാണ്. അതിനാൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക കരുതൽ ആവശ്യമാണ്. പ്രസവത്തോടെ ദുർബലമായ ശരീരത്തിന്റെ ബലം വീണ്ടെടുക്കുക, പ്രസവത്തെ തുടർന്നുണ്ടായ വിവിധ വേദനകളെ ഇല്ലാതാക്കുക, രോഗാണുബാധ തടയുക, ശരീരം പൂർവസ്ഥിതിയിലേക്ക് എത്തുന്നതിനെ സഹായിക്കുക, ഗുണസമൃദ്ധമായ മുലപ്പാലിന്റെ ശരിയായ അളവിലുള്ള ഉത്പാദനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളാണ് പ്രസവാനന്തര ശുശ്രൂഷയ്ക്കുള്ളത്. ഇതിനുതകുന്ന പ്രത്യേകതരം ആഹാരവും ജീവിതരീതിയും ഉൾക്കൊള്ളുന്നതാണ് പ്രസവരക്ഷ രീതികൾ.

3/5/7/14/21/28 ദിവസ പാക്കേജുകൾ ലഭ്യമാണ്.

ഹോം സർവീസും ലഭ്യമാണ്.

For Booking and details +91 7034177099



18/07/2023

Karkidaka Chikitsa

Book now 📞7034177099

Thammanam, Palarivattom

14/07/2023
Karkidaka chikitsa
14/07/2023

Karkidaka chikitsa

KARKIDAKA CHIKITSA
11/07/2023

KARKIDAKA CHIKITSA

WOMEN HEALTH
11/07/2023

WOMEN HEALTH

11/09/2021

Address

Kochi

Opening Hours

Monday 9:30am - 1pm
3pm - 7pm
Tuesday 9:30am - 1pm
3pm - 7pm
Wednesday 9:30am - 1pm
3pm - 7pm
Thursday 9:30am - 1pm
3pm - 7pm
Friday 9:30am - 1pm
3pm - 7pm
Saturday 9:30am - 1pm
3pm - 7pm
Sunday 9:30am - 1:30pm

Telephone

+917034177099

Website

Alerts

Be the first to know and let us send you an email when Amogha_AyurHub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Amogha_AyurHub:

Share