Purpose of Fever

Purpose of Fever The Purpose of Temperature of Fever

" പനിയുടെ ചൂട് എന്തിനുവേണ്ടി?"പുസ്തകം വിൽപ്പനക്ക് .1.പനിയുടെ ചൂട് എന്തിനുവേണ്ടിയാണെന്ന് ആധുനിക ശാസ്ത്രത്തിന് അറിയില്ലെന്...
17/08/2025

" പനിയുടെ ചൂട് എന്തിനുവേണ്ടി?"
പുസ്തകം വിൽപ്പനക്ക് .
1.പനിയുടെ ചൂട് എന്തിനുവേണ്ടിയാണെന്ന് ആധുനിക ശാസ്ത്രത്തിന് അറിയില്ലെന്ന് നിങ്ങൾക്കറിയാമോ?
2. ശരീരത്തിലെ ചൂട് 100 o F ൽ കൂടുന്നതിനെ ഹൈപ്പർ തെർമിയ എന്നാണ് ശാസ്ത്രീയമായി പഠിച്ചവർ വിളിക്കേണ്ടത് . എന്നാൽ പനി അളക്കേണ്ടത് എങ്ങിനെയാണെന്ന് അറിയാത്തവർ ഇതിനെ പനി എന്ന് വിളിക്കുന്നു.
3. പനിയുടെ എതിർ സ്വഭാവമുള്ള ചൂട് കൂടിയാൽ ഉണ്ടാകുന്ന ഹൈപ്പർതെർമിയയുടെ പരിശോധനയും ചികിത്സയുമാണ് ഇന്ന് പനിക്ക് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാമോ?
4. പനി എന്താണെന്നും പനിയുടെ ഉത്തേജകങ്ങൾ ഏതെല്ലാമാണെന്നും പനി അളക്കേണ്ടത് എങ്ങിനെയാണെന്നും അറിയാത്തവർ ശരീരത്തിലെ ചൂട് 100 o F ൽ കൂടുന്നതിനെ പനി എന്ന് വിളിക്കുന്നു. എന്നാൽ ശാസ്ത്രീയമായി പഠിച്ചവർ ശരീരത്തിലെ ചൂട് കൂടുന്നതിനെ ഹൈപ്പർ തെർമിയ എന്നാണ് വിളിക്കേണ്ടത് എന്നറിയാമോ?
5. ഹൈപ്പർതെർമിയ ഉണ്ടാക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് പനി ഉണ്ടാക്കാൻ ഉണ്ടാക്കാൻ കഴിയില്ല. അതുപോലെ പനി ഉണ്ടാക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ഹൈപ്പർതെർമിയ ഉണ്ടാക്കാനും കഴിയില്ല. പനിക്കുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളും, ചൂട് കൂടുമ്പോൾ ഉണ്ടാകുന്ന ഹൈപ്പർ തെർമിയയിൽ സംഭവിക്കുന്ന കാര്യങ്ങളും തമ്മിൽ യാതൊരുവിധ സാമ്യങ്ങളും ഇല്ലെന്ന് മാത്രമല്ല അവ പരസ്പരം എതിരുമാണെന്ന് നിങ്ങൾക്കറിയാമോ?.
6.പനിക്കുമ്പോൾ മാത്രം ഉണ്ടാകുന്ന വസ്തുക്കളെ പരിശോധിച്ച് വേണം പനി തീരുമാനിക്കാൻ . അത്തരം ഒരു രീതി നിലവിലില്ലെന്ന് നിങ്ങൾക്കറിയാമോ? .
7.പനി രോഗ ലക്ഷണമാണെന്നാണല്ലോ പറയുന്നത്. പനി കൂടിയാൽ ഫിറ്റ്സ് വരുമെന്നും രോഗി മരിക്കുമെന്നും പറയപ്പെടുന്നു .രോഗം കൂടിയാൽ രോഗി മരിക്കും. പനി രോഗ ലക്ഷണമാണെങ്കിൽ രോഗലക്ഷണം കൂടിയാൽ രോഗി മരിക്കുന്ന ശാസ്ത്രം ലോകത്തിലില്ലെന്ന് നിങ്ങൾക്കറിയാമോ?
8.പനിയുടെ ചൂട് എന്തിനുവേണ്ടിയാണെന്ന് അറിയാത്തതുകൊണ്ടും, പനി രോഗലക്ഷണമാണെന്ന് വിശ്വസിക്കുന്നതുകൊണ്ടുമാണ് പനിയുടെ ലക്ഷണങ്ങളും അടയാളങ്ങളും, സൂചനകളുമായി ഒരു സാമ്യവുമില്ലാത്ത ഹൈപ്പർ തെർമിയയുടെ ചൂട് കുറയ്ക്കുന്ന ചികിത്സ പനിക്ക് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാമോ?
9.പരസ്പര വിരുദ്ധമായ ഹൈപ്പർ തെർമിയയക്കും പനിക്കും ഒരേ പരിശോധനയും ചികിത്സയും ചെയ്യുന്നത് ജീവജാലത്തിൽ പെട്ട ഒരു ജീവിക്കും ശരിയാകി ല്ലെന്ന് നിങ്ങൾക്കറിയാമോ? .
10.ഭാവിയിൽ പോലും തിരുത്തൽ ആവശ്യമില്ലാത്ത ഊർജ്ജതന്ത്രമനുസരിച്ചുള്ള പനിയുടെ പുതിയ നിർവ്വചനവും,പരിശോധനയും, ചികിത്സയും അറിയണമെന്നുണ്ടോ?
11. 20 മിനിറ്റുകൾക്കുള്ളിൽ പനിയുടെ ചൂട് കുറയ്ക്കുന്ന വിദ്യ അറിയണമെന്നുണ്ടോ?
12.പനിക്കുമ്പോൾ ശരീരത്തിന് നല്ലതും,വേണ്ടതും, ശരിയും ഏതാണെന്ന് തിരിച്ചറിയുന്നത് എങ്ങിനെയാണെന്ന് അറിയണമെന്നുണ്ടോ?
13.ആധുനിക ശാസ്ത്രത്തിൽ ഒരു കാര്യം പുന സൃഷ്ടിക്കാൻ കഴിയുമെങ്കിൽ അത് ശാസ്ത്രീയമായി ശരിയാണ്.
നിലവിലുള്ള പനി ചികിത്സയ്ക്ക് എതിരായി പനി പുന സൃഷ്ടിക്കാൻ കഴിയുന്നത് എങ്ങനെയാണെന്ന് നിങ്ങൾക്കറിയണമെന്നുണ്ടോ?
മുകളിൽപ്പറഞ്ഞ അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരമറിയാനും, ഇനി പനി മരണങ്ങൾ ഉണ്ടാകാതിരിക്കാനും " പനിയുടെ ചൂട് എന്തിനുവേണ്ടി?" എന്ന 160 പേജുള്ള പുസ്തകം വായിക്കുക.

പനിയെക്കുറിച്ചുള്ള യാക്കോബിന്റെ ന്റെ 27 പേപ്പർ പ്രമുഖ ലോക രാജ്യങ്ങളിൽ നടക്കുന്ന 1100 ഇന്റർനാഷണൽ കോൺഫ്രൻസിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ 150 ലധികം ഇന്റർനാഷണൽ കോൺഫ്രൻസിലും അവതരിപ്പിച്ചിട്ടുണ്ട്. യാക്കോബിന്റെ 15 പേപ്പർ മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏത് ചികിത്സാരീതിയിലുള്ളവർക്കും ഈ പുസ്തകം ഒരു വഴികാട്ടിയാണ്. " പനിയുടെ ചൂട് എന്തിനുവേണ്ടി?" എന്ന ഈ പുസ്തകത്തിലെ കാര്യങ്ങൾ അവഗണിച്ച് ഒരു ചികിത്സാരീതിക്കും ഇനി മുന്നോട്ട് പോകാൻ കഴിയില്ല.

300 രൂപ മുഖവിലയുള്ള പുസ്തകത്തിന് ഇപ്പോൾ തപാൽച്ചിലവ് ഉൾപ്പെടെ 200 രൂപ മാത്രം. ഈ ആനുകൂല്യം 2025 ഡിസംബർ 31 വരെ മാത്രം.
98 47 09 47 88 എന്ന നമ്പറിൽ ഗൂഗിൾ പേ ചെയ്യാം. ബുക്ക് രജിസ്ട്രേഡ് ആയി തപാലിൽ അയക്കുന്നതാണ്.

16/08/2025

പനിയുടെ ചൂട് എന്തിനാണെന്ന് അറിയാതെ പനി ചികിത്സ ചെയ്യുന്നവരുടെ പനി ചികിത്സ നിരോധിക്കണം.ആധുനിക ശാസ്ത്രത്തിൽ ഏറ്റവും അറിവ് കുറഞ്ഞ വിഷയങ്ങളിലൊന്നാണ് പനി. പനിയുടെ ശാസ്ത്രം ആധുനിക ശാസ്ത്രത്തിന് അറിയില്ല. അതുകൊണ്ട് ആധുനിക ശാസ്ത്രവുമായി യാതൊരു ബന്ധമില്ലാത്ത കാര്യങ്ങളും പരസ്പര വിരുദ്ധമായ കാര്യങ്ങളും പനി നിർവ്വചനത്തിലും പരിശോധനയിലും , ചികിത്സയിലും കാണാവുന്നതാണ്.
ഇന്നത്തെ പനി പരിശോധനയും ചികിത്സയും പനിയുടെ ഉത്തേജകമായ നീർക്കെട്ടിനെ കുറയ്ക്കുന്നതിന് പകരം നീർക്കെട്ടിനെതിരെ പ്രതിരോധ സംവിധാനം ഉണ്ടാക്കുന്ന ചൂടിനെയും, ചൂട് സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളെയും നശിപ്പിക്കുകയും , പനി ഉത്തേജകങ്ങൾ നൽകുകയും, പനിയുടെ എതിർ സ്വഭാവമുള്ള ഹൈപ്പർ തെർമിയയുടെ പരിശോധനയും ചികിത്സയും ചെയ്യുന്നു. ഇത് പനിയുടെ ഉത്തേജകമായ നീർക്കെട്ട് വർദ്ധിക്കാനും, രക്തപ്രവാഹം കുറയാനും രോഗവും മരണവും കൂടാനും കാരണമാകുന്നു.
പനിക്ക് ആധുനിക ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലാത്തതും ആധുനിക ശാസ്ത്രത്തിനെതിരെയുള്ളതുമായ പരിശോധനകളും ചികിത്സയും നടത്തിയ ശേഷം, ഇതാണ് ആധുനിക ശാസ്ത്രീയ പനി ചികിത്സയെന്ന് അവകാശപ്പെടുന്നു.
ഉന്നത വൈദ്യ വിദ്യാഭ്യാസം നേടിയവർക്ക് പോലും പനിയെക്കുറിച്ചും, ശരീരത്തിന്റെ താപ നിയന്ത്രണത്തെക്കുറിച്ചും അറിയില്ല എന്ന കാര്യം മറച്ച് വെച്ച് മെഡിക്കൽ ഡിഗ്രിയുടെ പിൻബലത്തിൽ വിദഗ്ദ്ധനായി അഭിനയിച്ചാണ് അവർ രോഗികളെ ചികില്സിക്കുന്നത് .
പനിയുടെ ഉത്തേജകം എന്താണെന്നോ, ഇന്നത്തെ പനി പരിശോധനയുടെയും ചികിത്സയുടെയും വൈരുദ്ധ്യമോ പൊതുജനത്തിനും അറിയില്ല. മെഡിക്കൽ ജേർണലുകളും, വൈദ്യ പുസ്തകങ്ങളും പരിശോധിച്ചാൽ പനിയെക്കുറിച്ച് ആധുനിക ശാസ്ത്രത്തിന് അടിസ്ഥാനപരമായ വിവരങ്ങൾ പോലും അറിയില്ലെന്നും, പനിയുടെ ശാസ്ത്രം ആധുനിക ശാസ്ത്രത്തിന് അജ്ഞാതമാണെന്നും കാണാവുന്നതാണ്.
മെഡിക്കൽ ബുക്കിലും ജേർണലിലും പനിയെക്കുറിച്ച് പറയുന്ന അടിസ്ഥാനപരമായ കാര്യങ്ങൾ എന്താണെന്ന് നോക്കാം.

"തലച്ചോറിലെ ശരീര താപനില നിയന്ത്രണത്തിന് അടിസ്ഥാനമായ തന്മാത്രാ, കോശ സംവിധാനങ്ങൾ ഇപ്പോഴും അജ്ഞാതമായി തുടരുന്നു".
“The molecular and cellular mechanisms underlying body temperature regulation in the brain remain largely unknown”. Bo Duan, X.Z. Shawn Xu-How to break a fever: a feedback circuit for body temperature control-
Neuron. 2019 Jul 17; 103(2): 179–181.

"താപ നിയന്ത്രണത്തെക്കുറിച്ചുള്ള നിരവധി അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ല".
“Many fundamental questions about the thermoregulatory system remain unanswered”. Tan CL, Knight ZA, Regulation of Body Temperature by the Nervous System, Neuron. 2018 Apr 4;
98(1): 31–48.

"താപ നിയന്ത്രണത്തിന്റെയും പനിയുടെയും നാഡീപരമായ അടിസ്ഥാനത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ ഇപ്പോഴും പ്രാഥമിക തലത്തിലാണ്""പ്രതിരോധ പ്രതികരണത്തിൽ പനിയുടെ പങ്ക് വ്യക്തമല്ല"
“Our understanding of the neural basis of thermoregulation and fever is still rudimentary”
“The role of fever in the defense reaction is not clear”. R.S.Satoskar, S.D.Bhandarkar,Nirmala,N.Rege- Pharmacology and Pharmacotherapeutics Revised xix Edition. Page 159, 162, 170.

"തലച്ചോറിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങളിൽ ഒന്നാണ് താപനിയന്ത്രണം , പക്ഷേ താപനില വിവരങ്ങൾ ഹോമിയോസ്റ്റാറ്റിക് പ്രതികരണങ്ങളാക്കി മാറ്റുന്നത് എങ്ങനെയെന്ന് ഇപ്പോഴും അജ്ഞാതമാണ്"
“Thermoregulation is one of the most vital functions of the brain, but how temperature information is converted into homeostatic responses remains unknown”. Chan Lek Tan, Warm-Sensitive Neurons that Control Body Temperature September 2016, Volume167(Issue1)Pages, p.47 To - 59.e15 – Cell.

"പൈറെക്സിയ, പനി, ഹൈപ്പർതേർമിയ എന്നീ പദങ്ങൾ പൊതുവായി ഉപയോഗിക്കുന്നുണ്ടെങ്കിലും, അവ ഇതുവരെ സാർവ്വത്രികമായി നിർവ്വചിക്കപ്പെട്ടിട്ടില്ല"
“Despite the general usage of the terms ‘pyrexia’, ‘fever’, and ‘hyperthermia’, they are not yet universally defined”. Walter EJ, Jumma SH, Carraretto M, et al. The pathophysiological basis and consequences of
fever.Critical Care. 20:200(2016).

" പനിക്ക് സാർവ്വത്രികമായി അംഗീകരിക്കപ്പെട്ട ഒരു നിർവ്വ ചനത്തിന്റെ അഭാവം നിലവിലെ COVID-19 പകർച്ചവ്യാധി സമയത്ത് പ്രത്യേകിച്ചും പ്രശ്നകരമാണ്. കോവിഡ്-19 പ്രസിദ്ധീകരണങ്ങളിൽ പനിയെ എങ്ങനെ നിർവചിക്കുന്നു: കൃത്യതയുടെ അഭാവം അസ്വസ്ഥമാക്കുന്നു".
“The absence of a universally accepted definition for fever has been especially problematic during the current COVID-19 pandemic”. Prof. Amos Grünebaum, Frank A. Chervenak , Laurence B. McCullough , Joachim W. Dudenhausen , Eran Bornstein and Philip A. Mackowiak “How fever is defined in COVID-19 publications: a disturbing lack of precision” J Perinat Med. 2020 Dec 24;49(3):255-261. https://doi.org/10.1515/JPM-2020-0546.
പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുതിർന്നവരിൽ, പനി ചികിത്സ മരണനിരക്കോ ഗുരുതരമായ പ്രതികൂല സംഭവങ്ങളോ കുറയ്ക്കുന്നില്ലെന്ന് പഠനം കാണിക്കുന്നു” Study shows that in hospitalized adults with fever, fever therapy does not reduce mortality or serious adverse event”, Natalia Ovtcharenko,Simon Oczkowski, In hospitalized adults with fever, fever therapy does not reduce mortality or serious adverse events. Ann Intern Med 2022 Nov;175(11):JC127.

“ പാരസെറ്റമോൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കൃത്യമായി വ്യക്തമല്ല” “ It is not clear exactly how paracetamol works” Philip Thornton,It is not clear exactly how paracetamol works. https://www.drugs.com/paracetamol.html.

“ 100 വർഷത്തിലേറെയായിട്ടും, പാരസെറ്റമോളിന്റെ കൃത്യമായ പ്രവർത്തനരീതി ഇനിയും നിർണ്ണയിക്കപ്പെടാത്തത് ആശ്ചര്യകരമാണ്” “ It is surprising that after more than 100 years, the exact mechanism of action of paracetamol remains to be determined” , Chhaya V Sharma , Vivek Mehta-Paracetamol: mechanisms and updates,Continuing Education inAnaesthesia Critical Care & PainVolume 14, Issue 4, August 2014, Pages 153-158.

“ പാരസെറ്റമോൾ പനി, ന്യൂട്രോപീനിയ, ത്രോംബോസൈറ്റോപീനിയ, നെഫ്രോപതി, ചർമ്മ പ്രതികരണങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം-“ paracetamol may cause fever, neutropenia, thrombocytopenia, nephropathy, and skin reactions. R.S.Satoskar, S.D.Bhandarkar,Nirmala,N.Rege- Pharmacology and Pharmacotherapeutics Revised
xix Edition. Page 159, 162, 170. (പനി ഉണ്ടാക്കുന്നു, അണുബാധകളെ തടുക്കുന്ന കാവൽ പടയാളികളായ വെളുത്ത രക്താണുക്കളുടെയും,രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ളേറ്റ്ലെറ്റ് കളുടെയും എണ്ണം കുറയ്ക്കുന്നു,വൃക്കയുടെ പ്രവർത്തനത്തെ നശിപ്പിക്കുന്നു,).

“ ചൂട് കുറയ്ക്കുന്ന മരുന്നുകൾ നീണ്ടുനിൽക്കുന്ന അണുബാധയ്ക്ക് കാരണമാകുന്നു, ഇത് മരണം വർദ്ധിക്കുന്നു”. “ Antipyretics cause prolonged infection, which increases death” Sweetman SC. Martindale The Complete Drug_Reference. (2005).
മേൽപ്പറഞ്ഞ പ്രസ്താവനകൾ വായിച്ചാൽ പനിയുളളപ്പോൾ മന്ദബുദ്ധികൾ പോലും ശരീരത്തിലെ ചൂടുകുറയ്ക്കാനുള്ള ചികിത്സ ചെയ്യില്ല. പനിയുളളപ്പോൾ ഒരു ജീവിയും ശരീരത്തിലെ ചൂട് കുറയ്ക്കാൻ വെള്ളത്തിൽ കിടക്കുകയോ , മഴ നനയുകയോ ചെയ്യില്ല.മറിച്ച് അവ ചൂട് തേടി പോകും.

പനി ചികിത്സയിൽ ചെയ്യുന്നപോലെ ഇത്രയും അശാസ്ത്രീയവും അബദ്ധ ജടിലവുമായ കാര്യങ്ങൾ വേറൊരു ശാസ്ത്ര ശാഖയിലും കാണില്ല.

ആധികാരികമായ വൈദ്യ പുസ്തകങ്ങളിലും ജേണലുകളിലും പ്രസിദ്ധീകരിച്ച മേൽ എഴുതിയ പ്രസ്താവനകളെക്കുറിച്ച് പൊതുജനത്തിന് അറിയാത്തതാണ് യാതൊരുവിധ ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത നിലവിലുള്ള പനി ചികിത്സകൾ തുടരുന്നതിനുള്ള കാരണം. ഇത്രയും അശാസ്ത്രീയവും അബദ്ധ ജടിലവുമായ കാര്യങ്ങൾ വേറൊരു ശാസ്ത്ര ശാഖയിലും കാണില്ല.
പനി മാറ്റാനുള്ള ചികിത്സ എന്നല്ലല്ലോ പറയുന്നത്, പനിക്കുള്ള ചികിത്സ എന്നാണല്ലോ പറയുന്നത്.അതുകൊണ്ട് പനി ഉണ്ടാക്കാനുള്ള ചികിത്സയാണ് തങ്ങൾ ചെയ്തതെന്ന് കോടതിയിൽ വാദിക്കാവുന്നതാണ് .

ഇന്ന് ലോകത്തുള്ള നിയമവും നീതിയും അനുസരിച്ച് പനിയെക്കുറിച്ചോ, ശരീരത്തിന്റെ താപ നിയന്ത്രണത്തെക്കുറിച്ചോ അറിയാത്ത ഒരാൾ പനിയുടെ ചൂട് കളയാനുള്ള ചികിത്സ ചെയ്യാൻ പാടില്ല. അത് ഫെയ്‌സും , ന്യൂട്രലും തമ്മിൽ തിരിച്ചറിയാത്ത ഇലക്ട്രീഷ്യൻ ഇലക്ട്രിക്കൽ ജോലി ചെയ്താൽ അവന്റെയും മറ്റുള്ളവരുടെയും ജീവൻ തന്നെ നഷ്ടപ്പെടുന്ന പോലെയും, ബ്രേക്കും ആക്‌സിലേറ്ററും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തവർ വാഹനമോടിച്ചാൽ അവന്റെയും മറ്റുള്ളവരുടെയും ജീവൻ തന്നെ നഷ്ടപ്പെടുന്ന പോലെയും പനിയെക്കുറിച്ച് അറിയാത്തവർ ചികിത്സിച്ചാൽ മരണം ഉറപ്പാണ്. അതുകൊണ്ട് ഇന്നത്തെ പനി ചികിത്സ നിരോധിക്കേണ്ടതാണ് .
പനിക്ക് ചികിത്സ തേടി പോകുന്ന രോഗികളും ബന്ധുക്കളും അറിയാനായി പനിയെക്കുറിച്ചും , ശരീരത്തിന്റെ താപ നിയന്ത്രണത്തെക്കുറിച്ചും അറിയാതെയാണ് പനിക്ക് ചികിൽസിക്കുന്നതെന്നബോർഡ് ആശുപത്രികളിൽ സ്ഥാപിക്കേണ്ടതാണ് .കൂടാതെ ഇക്കാര്യം അച്ചടിച്ച ലഘുലേഖ പൊതുജനങ്ങൾക്ക് വിതരണം ചെയ്യേണ്ടതാണ്.
പനി എന്തിനാണെന്നും പനിയുടെ താപ നിയന്ത്രണം എങ്ങിനെയാണെന്നും അറിയാൻ പനിയുടെ നിർവ്വചനം Yacob`s Universal fever definition വായിക്കുക

Article Publication Certificate-World Journal of Biology Pharmacy and Health Sciences (WJBPHS)
12/03/2025

Article Publication Certificate-World Journal of Biology Pharmacy and Health Sciences (WJBPHS)

09/10/2024

പ്രതിരോധ കുത്തിവെപ്പിന് ശേഷം മാംസഭാഗങ്ങൾ ചീഞ്ഞുപോയത് പലരെയും തിരിച്ചറിയാനുള്ള അടയാളമായി ഉപയോഗിക്കുന്നു.

09/10/2024

പ്രതിരോധ കുത്തിവെപ്പിന് ശേഷം ഉണ്ടായ രോഗം ഏതെങ്കിലും ചികിത്സ ചെയ്താൽ മാറുമോ?

09/10/2024

പ്രതിരോധ കുത്തിവെപ്പിന് ശേഷം, കുത്തിവച്ച സ്ഥലം പഴുത്ത് മാംസ ഭാഗങ്ങൾ നഷ്ടപ്പെട്ടത് മാരക രോഗമല്ലേ?

09/10/2024

പ്രതിരോധ കുത്തിവെപ്പിന് ശേഷം, കുത്തിവച്ച സ്ഥലം പഴുക്കുന്നത് രോഗമോ അതോ രോഗ ലക്ഷണമോ?

09/10/2024

പ്രതിരോധ കുത്തിവെപ്പിന് ശേഷം, കുത്തിവച്ച സ്ഥലം പഴുക്കുന്നത് എന്തുകൊണ്ട്?

07/10/2024

ശരീരത്തിൽ നീർക്കെട്ട് കൂട്ടിയാൽ ആർക്കും പനി ഉണ്ടാകും? കോവിഡ് -19 വാക്‌സിന് ശേഷം പനി ഉണ്ടായതോ?

07/10/2024

ശരീരത്തിൽ നീർക്കെട്ട് കൂട്ടിയാൽ ആർക്കും പനി ഉണ്ടാകും? കോവിഡ് -19 ൽ പനി ഉണ്ടായതോ?

07/10/2024

വാക്സിനേഷനു ശേഷമുള്ള പനിഎന്തിനുവേണ്ടി എന്ന കാര്യത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ ന്യായീകരണങ്ങൾ എന്തുകൊണ്ട്?

07/10/2024

പനിയുടെ ചൂട് വാക്സിനിലുള്ള നിർജ്ജീവ രോഗാണുക്കളെ നശിപ്പിച്ചാൽ പിന്നെ പ്രതിരോധം ലഭിക്കില്ല.

Address

Ernakulam

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919847094788

Alerts

Be the first to know and let us send you an email when Purpose of Fever posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Purpose of Fever:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram