Manakkal Ayurveda Pharmacy - MAP

Manakkal Ayurveda Pharmacy - MAP Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Manakkal Ayurveda Pharmacy - MAP, Ernakulam.

We provide you with all the services of Ayurveda to keep you healthy in life .All kind of Ayurvedic medicines and doctor support will be provided from our clinic�

🫁 ശ്വാസം മുട്ടുന്നുണ്ടോ? അറിയേണ്ടത് “6 Ps of Dyspnea”ഇവയാണ് ശ്വാസതടസം ഉണ്ടാകാനുള്ള 6 പ്രധാന കാരണം:✔️ ന്യൂമോണിയ✔️ പൾമണറി ...
04/06/2025

🫁 ശ്വാസം മുട്ടുന്നുണ്ടോ? അറിയേണ്ടത് “6 Ps of Dyspnea”
ഇവയാണ് ശ്വാസതടസം ഉണ്ടാകാനുള്ള 6 പ്രധാന കാരണം:
✔️ ന്യൂമോണിയ
✔️ പൾമണറി എംബോളിസം (ശ്വാസകോശത്തിലെ രക്തക്കട്ടി)
✔️ ന്യൂമോതോറാക്സ് (ശ്വാസകോശം ചുരുങ്ങുന്നത്)
✔️ പൾമണറി ഈഡിമ (ശ്വാസകോശത്തിൽ ദ്രവം)
✔️ പെരികാർഡിയൽ എഫ്യൂഷൻ (ഹൃദയത്തെ ചുറ്റിയുള്ള ദ്രവം)
✔️ പീക് സീക്കേഴ്സ് (ആളിളക്കം, പേടി തുടങ്ങിയ മാനസിക കാരണങ്ങൾ)

നമ്മുടെ ജീവൻ രക്ഷിക്കാൻ ഈ അറിവ് വളരെ പ്രധാനമാണ്! 💙

Need expert help from the comfort of your home?We’re here when you need us — safe, secure, and just one click away.Book ...
26/05/2025

Need expert help from the comfort of your home?
We’re here when you need us — safe, secure, and just one click away.
Book your online consultation today and take the first step toward clarity and support.









📲 Book via WhatsApp: +91 98950 19058
💬 Message us on WhatsApp now!

“Because a mother’s love deserves the purest care 💗👶✨ Introducing MANAM – the ultimate postnatal care kit crafted with t...
21/05/2025

“Because a mother’s love deserves the purest care 💗👶✨ Introducing MANAM – the ultimate postnatal care kit crafted with the wisdom of Ayurveda. For every new mom and her little miracle 🌿💫 ”

🌿 Nature’s Power, Now in Your Hands! 🌿✨ All Herbal Powders Available! ✨Boost your health, glow naturally, and feel the c...
19/05/2025

🌿 Nature’s Power, Now in Your Hands! 🌿
✨ All Herbal Powders Available! ✨
Boost your health, glow naturally, and feel the change—inside and out!
💚 100% Pure | 💪 Chemical-Free | 🌱 Backed by Tradition
Call us - +919895019058

Achieve your health goals naturally with Dr. Fairoosa’s personalized weight loss sessions using Ayurveda and diet —     ...
17/05/2025

Achieve your health goals naturally with Dr. Fairoosa’s personalized weight loss sessions using Ayurveda and diet —

12/05/2025
Back _with _ customised        Contact 9895019058
13/03/2023

Back _with _ customised

Contact 9895019058

*പ്രസവാനന്തര ശുശ്രുഷ നിങ്ങളുടെ വീടുകളിലേക്കും *ഒരു ആയുർവേദ ഡോക്ടറുടെ മേൽനോട്ടത്തിൽ  പരിചയ സമ്പന്നരായ  ലേഡി  തെറാപ്പിസ്റ്...
24/02/2023

*പ്രസവാനന്തര ശുശ്രുഷ നിങ്ങളുടെ വീടുകളിലേക്കും *

ഒരു ആയുർവേദ ഡോക്ടറുടെ മേൽനോട്ടത്തിൽ പരിചയ സമ്പന്നരായ ലേഡി തെറാപ്പിസ്റ്റ് പ്രസവാനന്തര ശുശ്രുഷക്കായി നിങ്ങളുടെ വീട്ടിൽ വന്നു ചികിത്സാകൾ ചെയ്യുന്നു .

പ്രസവ രക്ഷ ശുശ്രുഷയിൽ ഉൾപെടുന്നവ

*കുഞ്ഞിന് തൈലം തേച്ചു കുളിപ്പിക്കൽ

അമ്മയ്ക്കു

ശരീര പ്രകൃതിക് അനുയോച്യമായ
*തൈല അഭ്യoഗം
*കിഴി പിടിക്കൽ
* മുഖ ലേപനം
* കേശ സംരക്ഷണം
* വേതുകുളി
*കേശ ധൂപനം
*വയറു കെട്ടൽ
*യോഗ
*ഡോക്ടർ കൗൺസിലിങ്


ബുക്കിങ്ങിനായി വിളിക്കുക
9895019058

ബഹുമാന്യരേ   മട്ടാഞ്ചേരിയിൽ പ്രവർത്തിച്ചു വന്നിരുന്ന മനയ്ക്കൽ ആയുർവേദ ക്ലിനിക് എന്ന സ്ഥാപനം തമ്മനത്തേക്ക് മാറ്റിയത് ആയി ...
14/02/2023

ബഹുമാന്യരേ

മട്ടാഞ്ചേരിയിൽ പ്രവർത്തിച്ചു വന്നിരുന്ന മനയ്ക്കൽ ആയുർവേദ ക്ലിനിക് എന്ന സ്ഥാപനം തമ്മനത്തേക്ക് മാറ്റിയത് ആയി അറിയിച്ചു കൊള്ളുന്നു .[MANAKKAL ayurveda , m and B lane(near Vinoda library) , thammanam ] നാളിതു വരെ നിങ്ങൾ ചെയ്തു തന്ന സാന്നിധ്യ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിച്ചു കൊണ്ട് ... 🙏

മാനേജ്‌മന്റ് & സ്റ്റാഫ്
9895019058

31/10/2022

Free Medical Camp at metro stations on November 1st 2022.






Vitiligo treatment
14/05/2022

Vitiligo treatment

Address

Ernakulam
682032

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Website

Alerts

Be the first to know and let us send you an email when Manakkal Ayurveda Pharmacy - MAP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share